‘ഇഷ്ടപ്പെടാത്തത് കൊണ്ടല്ല മോളേ. ദൈവം എനിക്ക് വിവാഹജീവിതം അനുവദിച്ചിട്ടില്ല.’
‘അതെന്താ ചേച്ചീ? ചേച്ചിക്ക് വല്ല അസുഖവുമാണോ?’
‘അസുഖമൊന്നും ഇല്ല മോളേ. അതൊരു വലിയ രഹസ്യമാണ്.’
‘എന്തായാലും ചേച്ചി അത് എന്നോട് പറ ചേച്ചീ. ഞാന്‍ പറഞ്ഞ് അത് വേറേ ആരും അറിയത്തില്ല.’
‘മോളേ, അത് വേറേ ആരെങ്കിലും അറിഞ്ഞാല്‍ പിന്നെ എനിക്ക് നാടുവിടുകയോ, ആത്മഹത്യ ചെയ്യുകയോ മാത്രമേ മാര്‍ഗ്ഗമുള്ളൂ.’
‘ചേച്ചി എന്തായാലും പറ. എന്റെ നാവില്‍ നിന്നും ഇത് മറ്റാരും അറിയില്ല.’
അങ്ങനെ ചേച്ചി ആ രഹസ്യത്തിന്റെ കെട്ടഴിച്ചു.
ആ കഥ, ചേച്ചി തന്നെ നിങ്ങളോട് പറയും.
തുടരും …………………
Good.i like this story.
കൊള്ളാം…… നന്നായിട്ടുണ്ട്.
????
Deepa chechi kadha super
ട്രാൻസ്ജെൻഡർ ആണല്ലേ, ചുമ്മാതല്ല അമ്മ അടങ്ങിയത്, പൊളിച്ചടുക്കിക്കാണും
അതേത് ഗ്രൂപ്പ്… ഞാനും എഴുതാറുണ്ട്….ആ group ൽ എങ്ങനെ വരാം??
അതൊന്നും ഇപ്പോള്‍ ലൈവ് അല്ല. താലോലം, കൊച്ചുപുസ്തകം മുതലായവ.
Uffffff suspense!!!!!!
Sheemale aanalley
Yes. A Transgender.
മുഖവുര മാത്രം. കമ്പി വരാന്‍ തുടങ്ങുന്നു. അത് കഴിഞ്ഞിട്ട് അഭിപ്രായം പറയാം.
കൊള്ളാം
Nice story
കൊള്ളാം തുടരുക
Coment kittinilla ..abhiprayam parayunnilla nnathokke verum thettaya dharanayaanu..
oru vayanakkarante manassu nirayunna reethiyil ezhuthunna kadhaykk mikaccha reaction kittum urappayum.
ippo thanne verum 7pages aanu thangal post cheythekkunne..ithu kanumbol thanne majority aalukalkkum vayikkan thonnilla..athava vayicchal,oru feelings undavilla.
nthayalum ninga menakkedunnu..pathiye aayalum vendilla… Min oru 20 pages il oru kadha anngu,pedacchu nokku.
u will,get the best coments.
bakki vayicchitt parayam..ok ..friend
അടിപൊളി
Adipoli