മാങ്ങ പറിക്കാൻ വന്ന ചേച്ചി 1 [ആൽക്കമിസ്റ്റ്] 279

 

ചേച്ചി : ഹ്മ്മ്.. എന്നാ നടക്ക്..

 

(ഞാൻ ചേച്ചിയ്ക്ക് ഇഷ്ട്ടപോലെ മാങ്ങകൾ പറിച്ച് ചാക്കിൽ നിറച്ചു കൊടുത്തുകൊണ്ടിരുന്നു. ഒരു യജമാനനെ പോലെ ചേച്ചി ഒരു മാങ്ങയും കടിച്ചു എന്റെ മുന്നിൽ നടന്നു)

 

ഞാൻ : ചേച്ചി.. എനിക്ക് നടന്ന് മതിയായി.. കുറച്ച് റസ്റ്റ്‌ എടുത്തിട്ട് പോകാം.

 

ചേച്ചി : ഓഹ്.. ആ ഇവിടെ ഇരുന്നിട്ട് പോ എന്നാ..

 

(ഞാൻ പറമ്പിൽ ഉള്ള ഒരു ഇട വലുപ്പമുള്ള പാറയിൽ ഇരുന്നു)

 

ഞാൻ : ചേച്ചി..

ചേച്ചി : ഹ്മ്മ്..

ഞാൻ : ചേച്ചി എല്ലാം കണ്ടോ?

ചേച്ചി : എന്ത് എല്ലാം?

ഞാൻ : നേരത്തെ കണ്ടുയെന്ന് പറഞ്ഞത്..

ചേച്ചി : ഹ്മ്മ്..

ഞാൻ : ഓഹ്..

ചേച്ചി : നീ പേടിക്കേണ്ട ഞാൻ ആരോടും പറയാൻ പോണില്ല.

ഞാൻ : ഓഹ്.. താങ്ക്സ്

ചേച്ചി :തങ്കസോ?അതിൽ ഒതുക്കാൻ നോക്കണ്ട..

ഞാൻ : പിന്നെ?

 

ചേച്ചി : എനിക്കൊരു ആയിരം രൂപ വേണം..

ഞാൻ : ആയിരോ? ചേച്ചിക്ക് എന്തിനാ?

ചേച്ചി : ടാ.. ചെറുക്കാ.. ഇങ്ങോട്ട് വലിയ ചോദ്യമൊന്നും വേണ്ടാ.. പറഞ്ഞത് ചെയ്യ്.. നീ വലിയ വീട്ടുകാരനല്ലേ..

 

ഞാൻ : പക്ഷെ ചേച്ചിയും വലിയ വീട്ടിൽ ഉള്ളതാണല്ലോ..

 

ചേച്ചി : എനിക്ക് ഇപ്പ പൈസ വേണം അത്രോള്ളു..

 

ഞാൻ : ഹ്മ്മ്.. തരാം

 

ചേച്ചി : എന്നാ നടക്ക്

 

(ഞാൻ മാങ്ങയുടെ ചാക്ക് വീട്ടിൽ വരാന്തയിൽ വച്ചു. ശേഷം ഞാൻ പൈസ എടുക്കാൻ പോയി. ചേച്ചിക്ക് വിശോസം ഇല്ലാത്തത് കൊണ്ട് എന്റെ പുറകെ വന്നു )

 

ഞാൻ : ഒന്ന് അടങ്ങ് ചേച്ചി.. ഞാൻ എവിടെയും പോകില്ല.. തരാം..

 

ചേച്ചി : ഹ്മ്മ്

 

ഞാൻ : ദേ ഇന്നാ.. പൈസ

 

ചേച്ചി : എന്ന ശരി.. ഞാൻ പോണ്..

 

ഞാൻ : ചേച്ചി..!

3 Comments

Add a Comment
  1. ആഗ്രഹിച്ചാൽ ലോകം മുഴുവൻ പുറകെ വരും എന്നാരോ പറഞ്ഞിട്ടുണ്ടല്ലോ….!

    ഒന്ന് ചിരിയ്ക്കാൻ കൊതിച്ച് ഇരിക്കുവാരുന്നു.

    സിവേനേ.. സിർച്ച് സിർച്ച് കമ്പിയായി??

  2. āmęŗįçāŋ ŋįgђţ māķęŗ

    ഒരു പിടി കിട്ടിയില്ല

Leave a Reply

Your email address will not be published. Required fields are marked *