മംഗല്യധാരണം
Mangaallyadharanam Kambi Novel | Author : Nishinoya
[ Other Stories ] [ www.kkstories.com]
നിർത്തട ഇനിയും തല്ലിയാൽ അവൻ ചത്തുപോകും. കാർത്തിയുടെ വാക്കുകൾ ആണ് എന്നെ സ്വബോധത്തിലേക്ക് കൊണ്ട് വന്നത്. നോക്കിയപ്പോ എന്റെ ഇടിയും കൊണ്ട് ബോധം പോയ അവസ്ഥയിൽ കിടക്കാണ് അരുൺ.
“…ആദിദേവ് come to my office…” ദേഷ്യത്തോടെ അതും പറഞ്ഞത് പ്രിൻസി പോയി.
ഞാൻ ചുറ്റിലും കണ്ണടിച്ചു. ക്യാമ്പസ് മുഴുവൻ എന്നെ നോക്കി നിൽക്കാണ്. ആ കൂട്ടത്തിൽ കരയുന്ന രണ്ട് കണ്ണുകൾ ഞാൻ കണ്ടു. എന്റെ മുഖം തനിയെ താഴ്ന്നു. പയ്യെ ഞാൻ പ്രിൻസിയുടെ ഓഫീസിലേക്ക് പോയി. അവിടെ എല്ലാം ടീച്ചർമാരും എനിക്ക് വേണ്ടി കാത്തിരിക്കായിരുന്നു.
“… താൻ ഇന്ന് എന്താ കാണിച്ചു കൂട്ടിയത്…” പ്രിൻസി അലറി ഞാൻ ഒന്നും മിണ്ടാതെ നിന്നും.
“… എന്റെ കോളേജിൽ ഇങ്ങനെ ഒരു സംഭവം ഇത് ആദ്യ…” സ്ഥിരം ക്ലിഷേ ഡയലോഗ് ഇത് എന്താ പറയാത്തത് എന്ന് ഞാൻ അലിച്ചിച്ചതാ.
“… വന്നിട്ട് അധിക കാലം ഒന്നും ആയില്ലല്ലോ അപ്പോഴേക്കും തുടങ്ങിയോ…”
“… ഇവനെ ഒക്കെ TC കൊടുത്ത് പറഞ്ഞു വിടുവാ വേണ്ടേ…”
ടീച്ചർമാരുടെ അഭിപ്രായങ്ങളും കുറ്റപ്പെടുത്തലുകളും ഒഴുകികൊണ്ടിരുന്നു.
“… തന്റെ ഇടി കൊണ്ട് അവൻ എങ്ങാനും ചത്തു പോയങ്കിൽ ആര് സമാധാനം പറയും…” ഞാൻ ഒന്നും മിണ്ടിയില്ല.
“…എന്തായാലും മോൻ കുറച്ചു നാൾ വീട്ടിൽ പോയി ഇരിക്ക് എന്നാലേ പഠിക്കു…” അതും പറഞ്ഞ് ചൂടോടെ സസ്പെൻഷൻ അടിച്ചു തന്നു.
please click Page 2 Download
Mangaallyadharanam
Kambi Novel PDF
