മംഗല്യധാരണം 11
Mangaallyadharanam Part 11 | Author : Nishinoya
[ Previous Part ] [ www.kkstories.com]
“… നീ ഇത്രമാത്രം സഹിക്കുന്നുണ്ടെന്ന് എനിക്ക് അറിയില്ലായിരുന്നു. അറിയാൻ ശ്രമിച്ചില്ല എന്നതാ സത്യം. ഒരുപക്ഷെ നിന്നെ കേൾക്കാൻ ഞാൻ തയ്യാർ ആയിരുന്നെങ്കിൽ ഇങ്ങനെ ഒന്നും സംഭവിക്കില്ലായിരുന്നു…” ഏങ്ങൽ അടിച്ചു കരഞ്ഞ ചാരുവിനെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു.
കുറെ സമയം ഞങ്ങൾ അങ്ങനെ തന്നെ ഇരുന്നു. മനസ്സിലെ വിഷമങ്ങളും വേദനകളും മാറുന്നവരെ. രാത്രി ആയതോടെ എന്നെ അവൾ റൂമിലേക്ക് എത്തിച്ച് ചാരു താഴേക്ക് പോയി. എന്റെ മനസ്സ് ആകെ അസ്വസ്ഥമായിരുന്നു എത്ര വിചാരിച്ചിട്ടും ചാരു പറഞ്ഞ കാര്യങ്ങൾ മനസ്സിൽ നിന്നും മായുന്നില്ല.
സത്യത്തിൽ ഞാൻ അവളെ സ്നേഹിച്ചിട്ടുണ്ടോ എന്ന് പോലും തോന്നിപോയി. രാത്രി ആയപ്പോ ചാരു എനിക്കുള്ള ചോറുമായി വന്നു. അവൾ എന്നെ താങ്ങി കൈ കഴുകാൻ കൊണ്ട് പോയി കഴിക്കുന്ന വേളയിലും ഞാൻ മൗനം ആയിരുന്നു. കഴിച്ചു കഴിഞ്ഞ് വീണ്ടും അവളുടെ സഹായത്തോടെ കൈ കഴുകി തിരിച്ചു ബെഡിൽ എത്തി അവൾ തന്ന മരുന്ന് കഴിച്ചു.
“… എന്താ ആദി എന്നോട് ഒന്നും മിണ്ടാത്തെ…” മരുന്ന് കഴിച്ചു കുനിഞ്ഞിരുന്ന എന്നോട് അവൾ ചോദിച്ചു.
“… അയ്യേ എന്റെ ചെക്കൻ കരയണോ…” ഇരു കൈകൊണ്ടും.എന്റെ കവിളിൽ താങ്ങി അവൾക്ക് നേരെ മുഖം ഉയർത്തി.
“…എന്നോട് ക്ഷമിക്ക് ചാരു. ഞാൻ ഒരിക്കൽ പോലും നിന്നെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല. നീ എന്നെ സ്നേഹിച്ചത് വച്ച് നോക്കുമ്പോൾ ഞാൻ നിനക്ക് വേദനകൾ മാത്രമേ നൽകിയിരുന്നുള്ളു. എനിക്ക് എന്നോട് തന്നെ അറപ്പ് തോന്നുന്നു. എന്നോട് ക്ഷമിക്ക് ചാരു…” അവളുടെ ആരയിലൂടെ കെട്ടിപ്പിടിച്ച് ഞാൻ പൊട്ടി കരഞ്ഞു.

new katha upcoming stories ill loading ahn
🔊🔊
ഡാ ആരെങ്കിലും ഇതുപോലുള്ള stories suggest ചെയ്യാമോ? i mean ഈ theme ല് ഉള്ള. love marriage, romance ഈ ഒരു theme ലുള്ള സ്റ്റോറീസ് പ്ലീസ്.
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.
set 🤩🥰
പുതിയത് ഒന്നുമില്ലേ 👀bro waiting
ഉണ്ട് bro അടുത്ത വർഷം ആവട്ടെ🫣
പുതിയ കഥക്ക് വേണ്ടി waiting ആണ് bro
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.