“… നിനക്ക് എങ്ങനെ മനസിലായി…” അറിയാനുള്ള ആകാംശയിൽ ഞാൻ ചോദിച്ചു.
“… കാൽ ഉളുക്കിയെന്ന് പറഞ്ഞ് ഹിൽ സ്റ്റേഷനിൽ വരാതിരുന്നത് അവളുടെ കൂടെ ഇരിക്കാൻ അല്ലേടാ തെണ്ടി. പിന്നെ രണ്ടും കൂടി കണ്ണും കണ്ണും നോക്കി പ്രേമിക്കുന്നത് മനസിലാക്കാതിരിക്കാൻ ഞാൻ പൊട്ടൻ ഒന്നും അല്ല…”
“… ദൈവമേ ഇവന് എല്ലാം മനസ്സിലായോ…” ഞാൻ ആലോചിച്ചു.
“… അവളോട് ഇതേ പറ്റി ചോദിച്ചപ്പോ ചുമ്മാ ഉരുണ്ട് കളിക്ക. ഏത് വരെ പോകും എന്ന് നോക്കായിരുന്നു. അർജുൻ അവളെ പ്രൊപ്പോസ് ചെയ്ത കാര്യം നിന്നോട് പറഞ്ഞപ്പോഴും നിനക്ക് മാറ്റം ഒന്നും ഇല്ല. അതിൽ അവൾക്ക് നല്ല വിഷമം ഉണ്ടായിരുന്നു. ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ എന്ന് കരുതിയ ഇന്നലെ ഞാൻ അവരെക്കുറിച്ചു പറഞ്ഞ് നിന്നെ ഇരികേറ്റിയത് എന്തായാലും അത് വർക്ക്‌ഔട്ട് ആയി…”
“… എടാ നായിന്റെ മോനെ ഇത്രയൊക്കെ നീ ആണോ ചെയ്തത്😮. എന്തായാലും താങ്ക്സ് അളിയാ…”
ഈ സമയം കൊണ്ട് ആദിക്ക് അറിയാവുന്നത് അവൻ ചരുവിനോട് പറഞ്ഞു കാണും നമുക്ക് വർത്തമാനകാലത്തേക്ക് വരാം.
“… അന്ന് അവൻ ബാറിൽ കിടന്ന് കരഞ്ഞത് ഓർക്കുമ്പോൾ ഇപ്പോഴും എനിക്ക് ചിരി വരും…” ചരുവിനോട് അത് പറഞ്ഞ് ചിരിക്കാൻ തുടങ്ങി.
“…അയ്യടാ അധികം ചിരിക്ക ഒന്നും വേണ്ട. കാർത്തിയും ചില കരച്ചിൽ കഥകൾ എന്നോട് പറഞ്ഞിട്ടുണ്ട്…” ചാരു എന്നെ നോക്കി ആക്കിയ ചിരി ചിരിച്ചു.
“… അവൻ അത് നിന്നോട് പറഞ്ഞോ…” അതിനവൾ അതെന്ന് തലയാട്ടി. പട്ടി ഒറ്റികൊടുത്തു.
“… എന്തായാലും രണ്ടും നല്ല കമ്പനിയാ അല്ലെ…”ഞാൻ അതെന്ന് പറഞ്ഞു.

new katha upcoming stories ill loading ahn
🔊🔊
ഡാ ആരെങ്കിലും ഇതുപോലുള്ള stories suggest ചെയ്യാമോ? i mean ഈ theme ല് ഉള്ള. love marriage, romance ഈ ഒരു theme ലുള്ള സ്റ്റോറീസ് പ്ലീസ്.
കോപ്പി പേസ്റ്റ് ചെയ്ത് മടുത്തതാണ് എന്നാലും ചോദിച്ചതല്ലേ 👍🏻
Chechi Love stories
1)രതിശലഭം(സാഗർ കോട്ടപ്പുറം)
5 parts
1-രതി ശലഭങ്ങൾ
2-പറയാതിരുന്നത്
3-മഞ്ജുസും കവിനും
4-ലൈഫ് ഈസ് ബ്യൂട്ടിഫുൾ
5-ലവ് ആൻഡ് ലൈഫ്
2)കണ്ണന്റെ അനുപമ(കണ്ണൻ)
3)മിഴി(രാമൻ)
4)അല്ലിച്ചേച്ചി(കൊമ്പൻ)
5)തണൽ(JK)
6)പുലിവാൽ കല്യാണം(Hyder Marakkar)
7)ദൂരെ ഒരാൾ(വേടൻ)
8)ഏട്ടത്തി(achillies)
9)അഞ്ചന ചേച്ചി(cyril)
10)ഞാനും എന്റെ ചേച്ചിമാരും(രാമൻ)
11)പ്രണയമാന്താരം(പ്രണയത്തിന്റെ രാജകുമാരൻ)-almost in a good end
12)ചിന്നു കുട്ടി(കുറുമ്പൻ)
13)ഒളിച്ചോട്ടം(KAVIN P.S)-almost in a good end
14)താരച്ചേച്ചി(കൊമ്പൻ)
15)ലക്ഷ്മി(maathu)-almost in an end
16)ജോമോന്റെ ചേച്ചി(ജോമോൻ)
17)ടീച്ചർ എന്റെ രാജകുമാരി(kamukan)
18)എന്റെ ഡോക്ടറൂട്ടി(Arjundev)
19)പൂവും പൂന്തേനും(devil with a heart)
20)നവവധു(jo)
21)നവവധു രണ്ടാംവരവ്(jo)
22)പെണ്ണൊരുത്തി (devil with a heart)
23)അരളിപ്പൂന്തേൻ (Wanderlust)
24)ആരാധ്യ ടീച്ചർ(Nishinoya)
Normal Love stories
1)ആയിരം കണ്ണുമായി(fang leng)-goingon
2))നാമം ഇല്ലാത്തവൾ(വേടൻ)
3)മംഗല്ല്യധാരണം(Nishinoya)
4)ദേവരാഗം(ദേവൻ)
5)കുടമുല്ല(achillies)
6)രമിത(mr witcher)
7)കല്യാണം(കൊട്ടാരംവീടൻ)
8)വെണ്ണകൊണ്ടൊരു തുലാഭാരം(അൽഗുരിതൻ)
9)മാറ്റകല്യാണം(mr witcher)
10)അപൂർവ ജാതകം(mr കിംഗ് ലയർ)
11)എന്റെ സ്വന്തം ദേവൂട്ടി(trollan)
12)ആലത്തൂരിലെ നക്ഷത്രപ്പൂക്കൾ(കുട്ടേട്ടൻ)
13)അവളും ഞാനും തമ്മിൽ (ദത്താത്രേയൻ)
14)മറുപുറം(Achillies)
15)വേൾഡ് ഫേമസ് ഹേറ്റേഴ്‌സ്(fang leng)
16)ബാംഗ്ലൂർ ഡേയ്‌സ് (Harry Potter)
17)മീനാക്ഷി കല്യാണം(നരഭോജി)
18)കടുംകെട്ട് [Arrow]
19)കല്യാണപ്പിറ്റേന്ന് [Arrow]
20)ബിരിയാണി(കൊമ്പൻ)
Kadhakal. Com
1)ദീപങ്ങൾ സാക്ഷി(king liar)
2)എന്റെ ചേച്ചിപ്പെണ്ണ്(wolverine)-not completed and have 10 parts
3)പ്രേമം(vishnu)
4)Love action drama(jeevan)
5)അപരാജിതൻ (ഹർഷൻ)-most legendary story that include myth, love, thriller, emotional, drama.
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.
set 🤩🥰
പുതിയത് ഒന്നുമില്ലേ 👀bro waiting
ഉണ്ട് bro അടുത്ത വർഷം ആവട്ടെ🫣
പുതിയ കഥക്ക് വേണ്ടി waiting ആണ് bro
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.