“… ആദി എഴുന്നേൽക്ക്…” ചാരു തട്ടി വിളിച്ചപ്പോഴാണ് ഞാൻ ഉറക്കം ഉണർന്നത്.
“… നമ്മൾ ഇപ്പൊ എവിടെയാ…” പുതപ്പ് മൂടി കാറിന് ചുറ്റും കണ്ണോടിച്ചു ചാരു ചോദിച്ചു. മൂടൽ മഞ്ഞ് അടിച്ച് കാറിന്റെ ഗ്ലാസ് എല്ലാം മറഞ്ഞിരുന്നു
ചരുവിനോട് സ്ഥലം പറഞ്ഞു കൊടുത്ത് കാർ മുന്നോട്ടെടുത്തു. ആദ്യം കണ്ട ലോഡ്ജിൽ ഒരു മണിക്കൂറത്തേക്ക് മുറി എടുത്ത് ഫ്രഷ് ആയി ഫുഡ് കഴിച്ച് യാത്ര തുടർന്ന്. പോകുന്ന വഴിയിലെ തേയില തോട്ടങ്ങളുടെ മനോഹാരിത പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മാട്ടുപെട്ടി ഡാമിൽ കുറച്ചുനേരം സ്പെൻഡ് ചെയ്തു ഉച്ചക്ക് എക്കോ പോയിന്റില് കുറെ നേരം ചിലവഴിച്ചു. ചാരു കൊച്ചു കുട്ടികളെ പോലെ മുമ്പ് അവിടെ വന്നപ്പോൾ കണ്ട ഓരോ കാഴ്ച അനുഭവങ്ങളും വാ തോരാതെ സംസാരിച്ചോണ്ട് ഇരുന്നു ഇതെല്ലാം എനിക്കും അറിയാം എങ്കിലും ആദ്യമായി കേൾക്കുന്ന പോലെ കേട്ടിരുന്നു. ഉച്ചക്ക് ശേഷം ഹിൽ സ്റ്റേഷനിലേക്ക് പോയി അത്യാവിശം നടക്കാൻ ഉള്ളതിനാൽ എന്റെ കൈയിൽ തൂങ്ങിയണ് പെണ്ണിന്റെ നടപ്പ്. ഇടക്ക് ചോക്ലേറ്റും ക്യാരറ്റൊക്കെ കാണുമ്പോൾ അത് വാങ്ങി എനിക്കും തന്ന് തിന്നും. അമ്മുവിന് വേണ്ടിയെന്നും പറഞ്ഞ് വീട്ടിലേക്കും ചോക്ലേറ്റ് വാങ്ങി. നല്ല തിരക്ക് ഉള്ളതിനാൽ ഇറങ്ങാൻ ലേറ്റ് ആയി അതുകൊണ്ട് തന്നെ വട്ടവട ചെക്ക്പോസ്റ്റ് ക്ലോസ് ചെയ്തു. രാത്രി ഒരു സ്റ്റേ കണ്ടു പിടിക്കാൻ ബുദ്ധിമുട്ടി തിരക്ക് ഉള്ളതിനാൽ ഏറെക്കുറെ ലോഡ്ജും ഹോം സ്റ്റേ ഒക്കെ ഫുൾ ആണ്. ഏറെ നേരത്തെ അലച്ചിലിനോടുവിൽ ഒരു മുറി കിട്ടി. ഞാൻ കുളിച്ചു ഇറങ്ങുമ്പോഴേക്കും ചാരു കുളി കഴിഞ്ഞു ബെഡിൽ പുതപ്പും മൂടി ഉറക്കായി. ബെഡ് ലാമ്പ് മാത്രം ഇട്ട് കട്ടിലിൽ കിടന്ന് ഇന്ന് എടുത്ത ഫോട്ടോസും ചരുവിന്റെ സ്റ്റോറിയും എല്ലാം നോക്കി കിടക്കായിരുന്നു.

new katha upcoming stories ill loading ahn
🔊🔊
ഡാ ആരെങ്കിലും ഇതുപോലുള്ള stories suggest ചെയ്യാമോ? i mean ഈ theme ല് ഉള്ള. love marriage, romance ഈ ഒരു theme ലുള്ള സ്റ്റോറീസ് പ്ലീസ്.
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.
set 🤩🥰
പുതിയത് ഒന്നുമില്ലേ 👀bro waiting
ഉണ്ട് bro അടുത്ത വർഷം ആവട്ടെ🫣
പുതിയ കഥക്ക് വേണ്ടി waiting ആണ് bro
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.