“… അമ്മേ ചായ…” ഹാളിൽ tv കണ്ടോണ്ട് ഇരുന്ന അമ്മയോട് പറഞ്ഞ് നേരെ റൂമിലേക്ക് പോയി. ബാഗ് അവിടെ വച്ച് ബാൽക്കണിയിൽ പോയിരുന്നു.
ഇന്ന് ഓഫീസിൽ കുറച്ചു തിരക്കുള്ള ദിവസായിരുന്നു. നാളെ കൊടുക്കേണ്ട ചില വർക്കുകൾ ഇപ്പോഴും തീർന്നിട്ടില്ല അതും ആലോചിച്ചോണ്ട് വരുമ്പോഴാ ഓരോ നോൺസെൻസ് വണ്ടിയും കൊണ്ട് റോഡിലേക്ക് ഇറങ്ങുന്നേ. തലവേദന എടുത്ത് ഞാൻ തല തടവി. ചരുവിന്റെ ഏതോ കൂട്ടുകാരിയുടെ കല്യാണമാണെന്നും പറഞ്ഞു രണ്ട് ദിവസം മുമ്പ് പോയതാ ഇന്നലെ വരുമെന്ന് പറഞ്ഞിട്ട് വന്നില്ല. ഇങ്ങു വരട്ടെ ഞാൻ കാണിച്ചു കൊടുക്കുന്നുണ്ട്😡. അവൾ പോയെ പിന്നെ എന്റെ കാര്യങ്ങൾ ആകെ അവതാളത്തിലായി കണ്ണടച്ച് ഞാൻ അവളെ ഓർത്തു.
“…എന്താ മാഷേ കാര്യമായ ചിന്തയിൽ ആണല്ലോ…” കണ്ണ് തുറപ്പോ എന്റെ മടിയിൽ ഇരിക്കുന്ന ചാരുവിനെയാണ് കാണുന്നെ.
“… നീ… നീ… ഇത് എപ്പോ വന്നു…” സന്തോഷവും ആകാംഷയും കൊണ്ട് ഞാൻ ചോദിച്ചു.
“… ഞാൻ ഉച്ചക്ക് വന്നു. ആദി വന്നപ്പോ ഞാൻ അടുക്കളയിൽ നിൽക്കായിരുന്നു. ചായയും പറഞ്ഞ് ഈ ചൂടൻ കേറിപോണത് ഞാൻ കണ്ടായിരുന്നു…” എന്റെ മീശയിൽ പിടിച്ചു തിരിച്ചുകൊണ്ട് എന്നെ കളിയാക്കി.
“…നീ ഇന്നലെ വരാം എന്നല്ലേ പറഞ്ഞെ പിന്നെന്താ വരാതിരുന്നേ…” ഇച്ചിരി കടുപ്പിച്ചു തന്നെ ഞാൻ ചോദിച്ചു.
“… ഇന്നലെ വരാൻ ഇറങ്ങിയപ്പോ അവിടെ ഒടുക്കത്തെ മഴ പിന്നെ അച്ഛൻ പറഞ്ഞു ഇന്ന് വന്നാൽ മതിയെന്ന്. എന്താ എന്നെ കാണാതെ എന്റെ ചക്കര മിസ്സ് ചെയ്തോ…” താടിയിൽ പിടിച്ചു കൊഞ്ചിക്കുന്ന പോലെ അവൾ ചോദിച്ചു.

new katha upcoming stories ill loading ahn
🔊🔊
ഡാ ആരെങ്കിലും ഇതുപോലുള്ള stories suggest ചെയ്യാമോ? i mean ഈ theme ല് ഉള്ള. love marriage, romance ഈ ഒരു theme ലുള്ള സ്റ്റോറീസ് പ്ലീസ്.
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.
set 🤩🥰
പുതിയത് ഒന്നുമില്ലേ 👀bro waiting
ഉണ്ട് bro അടുത്ത വർഷം ആവട്ടെ🫣
പുതിയ കഥക്ക് വേണ്ടി waiting ആണ് bro
bro, എഴുത്ത് തുടങ്ങിയിട്ടുണ്ട് ന്യൂയർ കഴിഞ്ഞിട്ട് നമുക്ക് സ്റ്റാർട്ട് ആക്കാം. story tittle ഇതുവരെ കിട്ടിയിട്ടില്ല 🥲. അതുകൂടി സെറ്റ് ആയിട്ട് പോസ്റ്റ് ആക്കാം.