“… എഴുനേക്ക് ഏട്ടാ…”രാവിലെ തന്നെ ഉറങ്ങാൻ സമ്മതിക്കാതെ അമ്മു എന്നെ ശല്യം ചെയ്യാ
“…എന്താടി നിനക്ക് വേണ്ടേ മനുഷ്യന്റെ ഉറക്കം കളയാനായിട്ട്…”
“… ഏട്ടൻ അല്ലെ പറഞ്ഞെ ഇന്ന് എന്നെ പുറത്ത് കൊണ്ട് പോവാം എന്ന്…”
“… ഞാൻ അത് ചുമ്മാ പറഞ്ഞതാടി മണ്ടി…”അതും പറഞ്ഞു പുതപ്പ് മൂടി ഞാൻ പിന്നയും കിടന്നു.
“… ദേ ഏട്ടാ കളിക്കല്ല് കേട്ടോ. എഴുന്നേൽക്ക്…” അതും പറഞ്ഞ് എന്നെ പിച്ചാനും മാന്തനും തുടങ്ങി
ഈ പെണ്ണ് ഇനി സ്വര്യം തരില്ല. അവസാനം എന്റെ പള്ളിയുറക്കം മതിയാക്കേണ്ടി വന്നു.
“… ശെരി നീ പോയി റെഡി ആവും. അപ്പോഴേക്കും ഞാൻ വരാം. പിന്നെ ചരുവിനെയും വിളിച്ചോ…”
“… ചാരു ചേച്ചി ഒക്കെ എപ്പോഴേ റെഡി ആയി ഇനി ഏട്ടൻ വന്നാൽ മതി…”
“… എന്നാ മോൾ ചെല്ല്…”
ഇനി ഇവിടെ കിടന്നാൽ ശരിയാവില്ല. റെഡി ആയി താഴേക്കു ചെന്നപ്പോ അവർ രണ്ടും ഒരുങ്ങി എനിക്ക് വേണ്ടി കാത്തിരിക്കാണു.
“… അമ്മൂസേ എങ്ങോട്ടാ പോണ്ടേ…”കാർ ചാവി എടുത്തോണ്ട് ഞാൻ തിരക്കി.
“… പൊന്മുടിക് വിട്ടാലോ ഏട്ടാ…” ആകാംഷയോടെ അവൾ തിരക്കി.
“…ഇന്ന് സൺഡേ അല്ലെ ഒരുപാട് ആൾക്കാർ വരും. വല്യ ബ്ലോക്ക് ആയിരിക്കും ചിലപ്പോ പൊന്മുടി ക്ലോസ് ചെയ്യും. കഴിഞ്ഞ സൺഡേ അങ്ങനെ ആയിരുന്നു…”
“… പിന്നെ എവിടാ പോവാ…” താടിക്ക് കൈയ്യും കൊടുത്ത് അമ്മു ചിന്തയിൽ ആഴ്ന്നു.

Waiting for next part,please make it fast as soon as possible 🤍
I feel the same ones
Avalk avane patti ariyatha kond alle pinne onn samsarikumboo athe theerum. Next part ill avarude problm onn therthe kodukanam bro 💝💖
Superb bro next part nu waiting
അവൾ അത്രയ്ക്ക് അവനെ നോവിക്കണ്ടായിരുന്നു..
അവൻ ഇനി അവളുടെ പുറകെ പോകണ്ട😡 ഇനി അവൾ കുറച്ചുനാൾ അവന്റെ പിറകെ നടക്കട്ടെ..
അരുണിന്റെ കയ്യീന്ന് ഒരു പണി ചാരുന് കിട്ടണം എങ്കിലേ അവൾ പഠിക്കു.. പക്ഷെ രക്ഷിക്കാൻ നമ്മുടെ ചെക്കൻ വരണം കേട്ടൊ. 🤭🤭
തുടരൂ മച്ചാനെ.. കലിപ്പൻ waiting… 🤨
ഇവിടെ ഇപ്പൊ വരുന്ന കൂടുതൽ കഥകൾക്കും ഇല്ലാത്ത ഒന്നാണ് ആ എഴുത്തിലുള്ള ജീവൻ, അങ്ങനെ നോക്കിയാൽ താങ്കളൊക്കെ അതെപ്പോഴേ തരണംചെയ്ത് വിജയിച്ചിരിക്കുന്നു 🙌🏻എഴുതുന്നത് അതേപടി പ്രേക്ഷകന്റെ മനസ്സിൽ കാണാൻപറ്റുന്നുണ്ടെങ്കിൽ അവിടെയാണ് ആ കഥാകൃത്തിന്റെ കഴിവ് തിരിച്ചറിയുന്നത്, അക്കാര്യത്തിൽ തന്നെ സമ്മതിച്ചു 👌🏻ഇതുവരെയെല്ലാം അത്യുഗ്രമായിത്തന്നെ പോകുന്നുണ്ട് ഇനിയും അങ്ങനെ ആവണമെന്ന് ആഗ്രഹിക്കുന്നു (machane orupaad latakalle 😂) കാത്തിരിക്കുന്നു 👍🏻
Nalla rasollla theme aan ith adya prenayam nashtapednn feel athoru sugha ath orupaad perk ondayitond sthiram love stories vaayich mathiyayi arunum charum kore koode scenes ondakm enn prethekshikknu oru 3 episode arunum charuntem olich kalikal ath kazhinj payye namak sidhun oru nayike kondvanna pore love storie cheating ath vere levela
Poli
Last scene inik oru sangadom aayila nashtaprenayam oru sugholla vedanaya nalla excting aarnn korachkoode arunum charum scenes varunenn prethekshikknu premam vaayich vaayich mathiyayi ippol arunum charum thakarakkate ith kazhinj sidhun charunta valla aniyathi marem set aakm ith nalla resond premam vayiknonollark kottakanakin kadha ivida kedapond ii kadha ii theamil thanne potte oru olichukali sugham
നന്നായിരുന്നു. ഇനിയും മുന്നോട്ടു പോകുക. അടുത്ത പാർട്ട് ആയി വരുക. ഇവിടെ ഉണ്ടാകും ❤️
Last scn അങ്ങോട്ട് സങ്കടായി ചാരു സിദ്ധുനോട് അങ്ങനെ പറഞ്ഞപ്പോ അതും ആ നാറിക്ക് വേണ്ടി പിന്നെ അവൾക്ക് അരുണിനെ പറ്റി അറിയില്ല എന്നാ എന്റെ വിശ്വാസം അതുകൊണ്ട് ഇപ്പോൾ scn ഇല്ല last വന്ന ആ sed scn next പാർട്ടിൽ ഹാപ്പി ആകണം
അടിപൊളി part ആയിരുന്നു next part വേഗം തെരണേ
Bro nalla bakki idan pattumo illa Sunday maximum plz atrakkum kiduvaa
മോനെ കിടുകിടിലൻ item 👌🏻eyy പാർട്ട് പൊളിച്ചു.. അരുൺ ആ നാറിക്ക് ഒന്നുകൂടി കൊടുക്കേണ്ട സമയമായി last scn ഇച്ചിരി വിഷമമായി അടുത്ത പാർട്ടിൽ അത് ഹാപ്പി ആക്കിയാൽ മതി
Kollam polich mutheyy
Next part thayoo ❣️
Pavvam chekkan illand ayyi poyy last 🥺
Saram illa upcoming partill set akkam allam 😃😉
Athya kathayudee bakki evide broo
Next partn veandi katta waiting ❤️❤️❤️
ബ്രോ ആശാൻ കുമാൻ എന്ന പേരിൽ എഴുതിയ സ്റ്റോറി ഇനി തുടരില്ലേ.. ഇനി എന്തായാലും ക്ലൈമാക്സ് വന്നിട്ടേ ബ്രോ പുതിയ പേരുകളിൽ എഴുതിയ കഥകൾ വായിക്കു.. ഇതും പകുതിക്ക് ഇട്ടിട്ട് പോകാൻ അല്ലെ.. 👍👍🤣