മംഗല്യധാരണം 5
Mangaallyadharanam Part 5 | Author : Nishinoya
[ Previous Part ] [ www.kkstories.com]
പെട്ടെന്ന് ചാരുവിൽ നിന്നും ഇങ്ങനെ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല. എന്ത് പറയണം എന്നൊരു പിടിയും കിട്ടുന്നില്ല സത്യം പറയണോ അതോ…
“… ആദി… ആദി…” ചിന്തയിൽ ആഴ്ന്നിരുന്ന എന്നെ അവൾ തട്ടി വിളിച്ചു.
“… അത് കൃത്യമായി എനിക്ക് പറയാൻ കഴിയില്ല…” എന്തോ പെട്ടെന്ന് എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്.
“… അരുണുമായി ഇപ്പോഴും ഫ്രണ്ട്ഷിപ് ഉണ്ടല്ലേ…” അവളെ ഫേസ് ചെയ്യാതെയാണ് ഞാൻ ചോദിച്ചേ.
ആ സമയത്ത് തന്നെ ചരുവിനു കാൾ വന്നു. അരുൺ ആണ് വിളിച്ചേ ഇവനെ ഒന്നും തല്ലികൊന്നാലും ചാവില്ല. ആ കാൾ വന്നതും ചാരു എന്നെ നോക്കി എന്റെ മുഖത്ത് അറിയാതെ ഒരു പുച്ഛ ചിരി ഉടലെടുത്തു. അവൾ എന്റെ ഭാവം കണ്ടിട്ട് ആണെന്ന് തോന്നുന്നു എഴുനേറ്റു മാറിനിന്നു സംസാരിക്കാൻ തുടങ്ങി. നീട്ടിയ ചൂളം വിളിയോടെ ട്രെയിൻ ഫ്ലാറ്റ്ഫോമിലേക്ക് അടുത്തു. ഞാൻ ട്രെയിനിൽ കയറാൻ ആയി ബാഗ് ഒക്കെ എടുത്തു. ചാരു ഫോൺ കട്ട് ചെയ്ത് എന്റെ അടുത്തേക്ക് വന്നു.
“… ഇത്രയും കെയർ തരുന്ന ഒരുത്തൻ ഉള്ളപ്പോ ബാഗ് ചുമക്കാൻവേണ്ടി മാത്രം എന്നെ വിളിക്കണ്ടായിരുന്നു…” സങ്കടമോ നിസ്സഹായതയോ അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ എന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
ചരുവിന്റെ മുഖഭാവം ശ്രദ്ധിക്കാതെ ഞാൻ ട്രെയിനിനെ ലക്ഷ്യമാക്കി നടന്നു. കുറച്ചു നേരം അതെ നിൽപ്പ് നിന്നെങ്കിലും ചാരുവും പിന്നാലെ വന്നു ട്രെയിനിൽ കയറി. തിരിച്ചു പോവൻ സ്ലീപ്പർ സീറ്റ് ഇല്ലാത്തോണ്ട് ജനറലിൽ ആണ് കയറിയത് വല്യ തിരക്ക് ഇല്ലായിരുന്നു. എങ്ങനെയോ ഒരു സീറ്റ് ഒഴിവ് ഉണ്ടായിരുന്നു. ചാരുവിനെ അതിൽ ഇരുത്തി ഞാൻ ബോഗിയുടെ വാതിലിൽ ഉണ്ടായിരുന്ന സ്റ്റെപ്പിൽ ഇരുന്നു. മുന്നിലെ കാഴ്ചകൾ വളരെ വേഗത്തിൽ എന്നെ താണ്ടി പോയി അതിനനുസരിച്ചു മനസ്സിലെ ഓർമകളും.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്