“…അവളുടെ ഫോട്ടോ അകത്തു കണ്ടായിരുന്നു സൂപ്പർ കൊച്ചാണല്ലോടാ…” അത് കേട്ടപ്പോ എന്റെ രക്തം തിളച്ചുവന്നു.
“… എന്താടാ ആദി ദേഷ്യം വരുന്നുണ്ടോ…” ഞാൻ കൈ കൈമുറുക്കുന്നത് നോക്കി അരുൺ ചോദിച്ചു.
“… ചാരു ഇവിടെ തന്നെ ഉണ്ടല്ലോ അടുത്ത തവണ ബുക്കോ റെക്കോർഡോ വാങ്ങാൻ വരുമ്പോൾ അമ്മുവിനെ വിശദമായി ഞാൻ ഒന്ന് പരിചയപെടുന്നുണ്ട് …” ഒരു വഷളൻ ചിരിയോടെ അരുൺ അവന്റെ ബൈക്കും എടുത്തോണ്ട് പോയി.
“… അമ്മേ…അമ്മേ….” കോപത്താൽ ഞാൻ അടുക്കളയിലേക്ക് പോയി.
“… ആഹ് നീ വന്നോ. ചാരുവിനെ ഒരു കോളേജ് ഫ്രണ്ട് വന്നിരുന്നു ഇപ്പൊ പോയതേ ഉള്ളു. നീ കണ്ടില്ലേ…”
“… ചാരു എവിടെ…” അമ്മയുടെ ചോദ്യങ്ങൾക്ക് ഒന്നും മറുപടി പറയാൻ തക്ക മാനസികാവസ്ഥയിൽ അല്ലായിരുന്നു ഞാൻ.
“… അവൾ റൂമിൽ ഉണ്ട്. എന്താടാ കാര്യം…” അമ്മ തിരക്കി.
ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ ആർത്തിരമ്പി ചരുവിന്റെ മുറിയിലേക്ക് പോയി. വാതിൽ പൂട്ടിയിട്ടില്ലായിരുന്നു തള്ളി തുറന്നു അകത്തു കേറി. എന്റെ വരവ് കണ്ട് പേടിച് ബെഡിൽ നിന്നും ചാരു എഴുനേറ്റു.
“… നീ ആരോട് ചോദിച്ചിട്ടാ ആ നായിന്റെമോനെ വീട്ടിൽ വിളിച്ചു വരുത്തിയെ 😡…”
“… ആദി… നാളെ സബ്‌മിറ്റ് ചെയ്യേണ്ട ഒരു റെക്കോർഡ്…” ചാരുവിനെ കൊണ്ട് പറഞ്ഞു മുഴുവപ്പിക്കാൻ സമ്മതിച്ചില്ല
“… റെക്കോർഡ് കോപ്പ്. ഓരോ മൈര് കാരണങ്ങൾ…”
“… ആദി ചീത്ത വിളിക്കരുത്…” ചരുവിനു ദേഷ്യം വന്നു തുടങ്ങി.
“… വിളിക്കോടി വിളിക്കും. നീ ആരുടെ കൂടെ വേണോ പൊയ്ക്കോ ആരെ വേണോ റൂമിൽ വിളിച്ചു കേറ്റിക്കൊ അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. പക്ഷെ അതൊക്കെ ഈ വീട്ടിൽ നിന്നും ഇറങ്ങിയിട്ട്…”

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്