“… മോൾ മാത്രെ വന്നിട്ടുള്ളോ…” അമ്മുമ്മ അമ്മയോട് ചോദിച്ചു.
“…അല്ല അമ്മേ എല്ലാരും ഉണ്ട്…” ഞങ്ങൾ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി അമ്മ പറഞ്ഞു. ആ സമയത്ത് ആണ് ചാരു എന്നെ കാണുന്നത്.
“… വാ മക്കളെ അടുത്തേക്ക് വാ…” അമ്മുമ്മ ഞങ്ങളെ അടുത്തേക്ക് വിളിച്ചു. ഞങ്ങൾ അങ്ങോട്ട് ചെന്ന്.
“…നിങ്ങളെ കാണാൻ പറ്റുമെന്ന് ഞാൻ വിചാരിച്ചത് അല്ല…” അമ്മുവിന്റെ കൈയിൽ തലോടി പറഞ്ഞു.
“… അങ്ങനെ ഒന്നും പറയല്ലേ അമ്മേ…” അമ്മ പറഞ്ഞു. ആ സമയം കൊണ്ട് എല്ലാരും അവിടേക്ക് എത്തി.
“… ആദി മോനെ അമ്മുമ്മയുടെ അടുത്തൊന്നും ഇരിക്കട…” അമ്മ എഴീച്ചു മാറിയതും ഞാൻ അമ്മുമ്മയുടെ അടുത്തിരുന്നു.
“…ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ എന്റെ മോൻ അത് കേൾക്കോ…” പ്രതീക്ഷയോടെ അമ്മുമ്മ എന്നെ നോക്കി
“… പറയ് അമ്മുമ്മേ…”
എന്റെയും ചരുവിന്റെയും കൈകൾ ചേർത്തുപിടിച്ചു അമ്മുമ്മ പറഞ്ഞു.
“… കണ്ണടയും മുമ്പ് നിങ്ങൾ രണ്ടുപേരുടെയും വിവാഹം അമ്മുമ്മക്ക് കാണണം…”
തുടരും….
**__________**_____________** ___________**
കഴിഞ്ഞ പാർട്ടിലെ കമന്റ് ബോക്സ് വായിച്ചപ്പോ എനിക്ക് ഒരുപാട് സന്തോഷം തോന്നി🥰. എല്ലാരും നിങ്ങളുടെ അഭിപ്രായങ്ങൾ മനസുതുറന്നു സംസാരിച്ചു നന്ദിയുണ്ട് .കഥ എത്രമാത്രം നിങ്ങൾക്ക് കണക്ട് ആയി എന്ന് കമന്റ് വായിച്ചപ്പോ മനസിലായി.
ഞാൻ bad വിചാരിക്കും എന്ന് കരുതി നിങ്ങളുടെ നിർദ്ദേശങ്ങൾ പറയാൻ മടിക്കരുത്. 💖 കാര്യം അഡ്മിനോട് പറഞ്ഞിട്ടുണ്ട് ആഡ് ആക്കുമോ എന്ന് അറിയില്ല നോക്കാം.ഈ പാർട്ടിൽ ഞാൻ പേജ് കൂട്ടാൻ ശ്രെമിച്ചിട്ടുണ്ട്.

Kutta evdeyaa nee kore divasam aayalloo….
Bro story പൊളി next part വേഗം ഇടാൻ കഴിയുമോ
Daaiiii next part idu mooneee
Brother , Waiting for Next part….
Bro next part?
സൂപ്പർ കഥ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്
സൂപ്പർ അടുത്ത പാർട്ട് വേഗം ഇടണം പ്ലീസ്