മംഗല്യധാരണം 5
Mangaallyadharanam Part 5 | Author : Nishinoya
[ Previous Part ] [ www.kkstories.com]
പെട്ടെന്ന് ചാരുവിൽ നിന്നും ഇങ്ങനെ ഒരു ചോദ്യം ഞാൻ പ്രതീക്ഷിച്ചില്ല. എന്ത് പറയണം എന്നൊരു പിടിയും കിട്ടുന്നില്ല സത്യം പറയണോ അതോ…
“… ആദി… ആദി…” ചിന്തയിൽ ആഴ്ന്നിരുന്ന എന്നെ അവൾ തട്ടി വിളിച്ചു.
“… അത് കൃത്യമായി എനിക്ക് പറയാൻ കഴിയില്ല…” എന്തോ പെട്ടെന്ന് എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്.
“… അരുണുമായി ഇപ്പോഴും ഫ്രണ്ട്ഷിപ് ഉണ്ടല്ലേ…” അവളെ ഫേസ് ചെയ്യാതെയാണ് ഞാൻ ചോദിച്ചേ.
ആ സമയത്ത് തന്നെ ചരുവിനു കാൾ വന്നു. അരുൺ ആണ് വിളിച്ചേ ഇവനെ ഒന്നും തല്ലികൊന്നാലും ചാവില്ല. ആ കാൾ വന്നതും ചാരു എന്നെ നോക്കി എന്റെ മുഖത്ത് അറിയാതെ ഒരു പുച്ഛ ചിരി ഉടലെടുത്തു. അവൾ എന്റെ ഭാവം കണ്ടിട്ട് ആണെന്ന് തോന്നുന്നു എഴുനേറ്റു മാറിനിന്നു സംസാരിക്കാൻ തുടങ്ങി. നീട്ടിയ ചൂളം വിളിയോടെ ട്രെയിൻ ഫ്ലാറ്റ്ഫോമിലേക്ക് അടുത്തു. ഞാൻ ട്രെയിനിൽ കയറാൻ ആയി ബാഗ് ഒക്കെ എടുത്തു. ചാരു ഫോൺ കട്ട് ചെയ്ത് എന്റെ അടുത്തേക്ക് വന്നു.
“… ഇത്രയും കെയർ തരുന്ന ഒരുത്തൻ ഉള്ളപ്പോ ബാഗ് ചുമക്കാൻവേണ്ടി മാത്രം എന്നെ വിളിക്കണ്ടായിരുന്നു…” സങ്കടമോ നിസ്സഹായതയോ അങ്ങനെ പറഞ്ഞറിയിക്കാൻ പറ്റാത്ത വികാരങ്ങൾ എന്റെ വാക്കുകളിൽ ഉണ്ടായിരുന്നു.
ചരുവിന്റെ മുഖഭാവം ശ്രദ്ധിക്കാതെ ഞാൻ ട്രെയിനിനെ ലക്ഷ്യമാക്കി നടന്നു. കുറച്ചു നേരം അതെ നിൽപ്പ് നിന്നെങ്കിലും ചാരുവും പിന്നാലെ വന്നു ട്രെയിനിൽ കയറി. തിരിച്ചു പോവൻ സ്ലീപ്പർ സീറ്റ് ഇല്ലാത്തോണ്ട് ജനറലിൽ ആണ് കയറിയത് വല്യ തിരക്ക് ഇല്ലായിരുന്നു. എങ്ങനെയോ ഒരു സീറ്റ് ഒഴിവ് ഉണ്ടായിരുന്നു. ചാരുവിനെ അതിൽ ഇരുത്തി ഞാൻ ബോഗിയുടെ വാതിലിൽ ഉണ്ടായിരുന്ന സ്റ്റെപ്പിൽ ഇരുന്നു. മുന്നിലെ കാഴ്ചകൾ വളരെ വേഗത്തിൽ എന്നെ താണ്ടി പോയി അതിനനുസരിച്ചു മനസ്സിലെ ഓർമകളും.

Oru request ond charum arunum onn nallapole polipich ezhthavo avrda bestie relationship plzz a request avrde chats talks ellm onn polipich ezhth
Vendan para avalda attitude sheryalla, ammumma ang thatti pokuanki potten vekk 😼
Chekkan ini sigma aay jeevikatte 🗿🧘
Nalla feel ulla story. Page koodi kooduthal ayal valare santhosham.
Shoo aah arun ahn villan, alla charu nthena appozhum arun ayyit company athe potte classmate ahn ennalum vtlot invite cheyyandairunn avan nthokkeya paranjeee
Charu is living like nothing happened 🤷♀️
Pinne avalk ntha parayan ollathe enn parayane athe onn set akk
Charunn adhi oru 2nd option pole feel akunn ond idak (ee part vaichapo)
Next part fast
❤️❤️❤️❤️❤️❤️
Nysh 🤒
College life vech thanne continue cheythaal porayirunno 🫠. Pinne chaaru endhaanu koree aayi aadhiyod parayan sremikkunnath??
കഥ സൂപ്പർ നല്ല feel ഉണ്ട്
Arun ൻ്റെ full character എന്താണ്
good or bad
Arun and ചാരു എന്ത് എങ്കിലും relation ഉണ്ടോ
ഒരുത്തന്റെ വീട്ടിൽ വന്നു അവന്റ അമ്മയും പെങ്ങളെയും വളഗർ ആയി സംസാരിച്ച അവൻ നല്ലവനായി തോന്നിയോ
Super story..Ethrayum pettannu adutha part upload Cheyyane..oro Divasavum nokkiyirippanu…Please. ..
അടുത്ത പാർട്ട് വേഗം ഇടുമോ
അടുത്ത part പെട്ടന്ന് ഇടണേ❤️
Why she is behaving like this to him always, her behavior towards adhi is not fair. Why did she invite arun to his home not fair and lovely 😂
I didn’t expect this in this part 🥲
But the story is absolutely fire 🔥
Waiting for part 6
Adutha part vegam porate macha.. Story valare istamanu
Charum arunum bestie ennirikate enkil ath explore cheyy ath cheyymilla adhi charum patch up aayi avr set avate athm cheyyila olich kalikal aanel athm athinta reethil ezhthuka maari ninn samsarikn charuntem arunintem conversation ulpedutharunn athumila
Super bro 👍👌
അടുത്ത part പെട്ടെന്നു തരണേ bro waiting
ബാക്കി പെട്ടന്ന് ഇടണേ, കാത്തിരിക്കാൻ വയ്യ
Well done and maintain the quality….adutha partinnu ayi Waiting annn….pinne Ithil eppozhegilum aruninnu nalla pani kittummennu prethikshikkunnu….
❤️❤️❤️❤️❤️❤️
ബ്രോ അത് അടുത്ത പാർട്ടിൽ അവനു കൊടുക്കാനുള്ളത് ആദി കൊടുക്കും എന്ന് നമുക്ക് പ്രതീക്ഷിക്കാം എന്തായാലും സംഭവം അടിപൊളി ആയിട്ടോ ബ്രോ ചാറുന് പറയാൻ ഉള്ളത് ആദികു കേൾക്കാമായിരുന്നു
Nice waiting for next part
Superb bro 🤜🏻🤛🏻
Ellam onn set ayyi varivairunn athenta idayill aah arun vann ellam kolam akki sheey. Dairy milk scene okke kollam. Charunn oru vishamam polum illaloo, alla engum aval vishamich kandilla, ini avalk njangada chekkane istam alla enn ondoo broo 😁😁 . Appozhum adhide istavum, frustation alle kanichit ollathe charuthe feelings um onn kanikamo broo oru agraham athe kanan. ithe onn consider cheyyamoo next part ill
Next part vegam theruooo
Avare ippam kalayanm kazhipichal sheriyavilla bro paradpam thurranne samsarikatte nnit avare orumikatte snehichavere mansilkath pokunna vishamam njmmake ariyam nnalum kurach anubavikanm athil nine keri veranm
Nthokkeyo agrahichuu onnum nadanilla 😁😁
Ee part vaichapo nthann ariyilla, charunn arunod ahno istam Or oru Softcorner olla pole thonni, avane vtl vilich kettandairunnu 😣 avalk adhinod istam illatha pole thonne
Nthayalum adutha part ill ellam set akum enn pratheshikkunnu ❣️2 year ayille vazhakk, pinne ammumma paranja karayam set 🔥
Kidilam ahn, superb 👏👏
Ennalum chila karyathel sangadam ondttaa😁 next part petten thannee
Chilapo thonnum charunn arunne ahn istam enn 😣entha angane ippo thonnan 😁 avalk avan ahn vethavakyam enn thonnum.
ഒന്നേ പറയാനുള്ളു അവരെ വേഗം ഒന്നുപിക്കണം plzzz അമ്മൂമ്മ മാലാഖ ആണ്. എല്ലാം പ്രേശ്നവും അടുത്ത part കൊണ്ട് തീരട്ടെ 🫠അവരുടെ romance കാണാൻ ആണ് കട്ട waiting
സ്വന്തം വീട്ടിൽ വന്നു അരുൺ അങ്ങനെ ചെറ്റത്തരം മുഖത്ത് നോക്കി പറഞ്ഞിട്ടും അവനെ ഒന്നും തന്നെ ചെയ്യാതെ വിട്ട നായകൻ പടു തോൽവി തന്നെ
വേറെ ഒരു വീട്ടിലും ചെന്നു ഒരുത്തനും ഇങ്ങനെ പറഞ്ഞുപോകില്ല
അങ്ങനെ പറഞ്ഞാൽ അവിടുന്ന് മര്യാദക്ക് പോകാൻ പറ്റില്ല എന്ന് അവർക്ക് അറിയാം
എന്നാൽ അരുൺ അവന്റെ മുഖത്തു നോക്കി തന്നെ അവന്റെ അമ്മയെ കുറിച്ചും അവന്റെ അനിയത്തിയെ കുറിച്ചും പറഞ്ഞു
എന്നിട്ട് അതെല്ലാം കേട്ടു നിന്നിട്ട് ഒരു പൊട്ടനെ പോലെ അവൻ നിന്നെക്കുന്നു
ഒരു കാര്യം ചോദിക്കട്ടെ നായകന് അരുണിനെ ഇഷ്ടം ഇല്ലെന്ന് ചരുവിനു അറിയാം
എന്നിട്ടും അവന്റെ വീട്ടിലേക്ക് എന്തിന് അവൾ അരുണിനെ വിളിച്ചു വരുത്തി?
അവൾ ചിന്തിക്കാൻ ശേഷി ഇല്ലാത്ത തീർത്തും മണ്ടി ആയിട്ട് അഭിനയിക്കുന്നത് പോലെ തോന്നി
റെക്കോർഡ് അരുണിന് കൊടുക്കണം എന്ന് അവൾക്ക് അത്ര നിർബന്ധമാണേൽ ഗേറ്റിന് വെളിയിൽ വെച്ച് കൊടുക്കാലോ
നായകന്റെ വീടിന്റെ ഉള്ളിലേക്ക് കയറ്റേണ്ട ആവശ്യം അവിടെ ഇല്ലല്ലോ
നായകൻ പൊട്ടൻ ആണേൽ ചാരുവിൽ നിന്ന് മൂവ് ഓൺ ചെയ്യാതെ ഏത് നേരവും അവളെ ഫോക്കസ് ചെയ്യുന്നു
നായകൻ അവന്റെ അരുണിനോടുള്ള അനിഷ്ടം വ്യക്തമായി കാണിച്ചിട്ടും ചാരു അരുണിനോടുള്ള കമ്പനി തുടരുന്നു എന്നതിൽ നിന്ന് തന്നെ വ്യക്തമാണ് അവളുടെ പ്രിയോരിറ്റി എന്താണ് എന്നത്
I agree to your point, avanu ishttam alla enn arinjittum avante veedu ayittu koodi (avalude swantham veedu koodi alla) arunine vilichu kettiyath orumathiri mannabudhi parupaadi aayi poyi from the female character. On top of that, avante aniyathiye patti angane paranjittum oru boxer aya ivan ingane ninnu ennu enikkum angott dahichilla, athum swantham veetumuttath.
അതന്നെ! നമ്മൾ മറ്റൊരു വീട്ടിൽ ഗസ്റ്റ് ആയിട്ട് താമസികുമ്പോ അവിടുത്തെ മകന് വെറുപ്പുള്ള ഒരാളാണ് എന്ന് നമുക്ക് അറിയുന്ന ഒരാളെ നമ്മൾ ആ വീട്ടിനുള്ളിലേക്ക് കയറ്റുമോ?
അത് ചിന്തിക്കാൻ പോലും മാനസിക വളർച്ച ഇല്ലാത്ത ആളാണോ ചാരു
ചരുവിന്റെ പല പ്രവർത്തികളും അവൾക്കു ചിന്തിക്കാൻ തീരെ ശേഷി ഇല്ലാത്ത കോമൺ സെൻസ് ഇല്ലാത്ത ആൾ പെരുമാറുന്നത് പോലെയാണ്
പിന്നെ സ്വന്തം വീടിന്റെ മുറ്റത്തു വെച്ചു അനിയത്തിയെയും അമ്മയെയും കുറിച്ച് അശ്ലീല ചുവയോടെ സംസാരിച്ചിട്ടും വലിയ ബോക്സറായ അവൻ അവനെ വെറുതെ വിട്ടേക്കുന്നു
എന്നിട്ട് അവനതിനു പറയുന്ന ന്യായമോ
സ്വന്തം വീട് ആയോണ്ടാണ് അരുണിനെ ഒന്നും ചെയ്യഞ്ഞത് എന്ന്
അതൊക്കെ എന്ത് ന്യായമാണ്
സ്വന്തം വീട്ടിൽ കയറി ഇനി അരുൺ അവന്റെ അമ്മയെയും പെങ്ങളെയും കേറിപ്പിടിച്ചാൽ പോലും സ്വന്തം വീട് ആയോണ്ട് അവൻ വെറുതെ വിടുമോ
പറയുന്നതിന് ഒക്കെയൊരു മര്യാദ വേണ്ടേ
സത്യം ഇതൊക്കെ എന്താ എന്നാ എനിക്കും മനസ്സിലാകാത്തത്, 🙄
Santhoshavum ind sangadavum ind 😃
Avar ippozhum vazhakk ahn ennathan sangadam, ippe ammummede aah agraham ahn santhoshavum. Avar onn nallonam mindi kazhiumboo ellam theerum 💖
Next part petten set akkamo 😁
superb brother ❤️❤️
Njan karuthe ee part ill avarude pinakam ellam theerum enn, athe ondailla . Pakshey last ammummede dialogue ill enik ippo oru cheriya Santhosham okke ondd
Great going 😍😍
Next part
ഇത്രയും skip ചെയ്യാണ്ടായിരുന്നു
വീട്ടിൽ വന്നു പെങ്ങളെ കുറിച് ഇങ്ങനെ പറഞ്ഞിട്ട് പോയ അരുണിനെ വെറുതെ വിട്ടത് ശെരിയായില്ല 🤧, അവൾ പിന്നെയും അരുൺ പൊക്കി പിടിച്ചു നടക്കുന്നത് എന്തിനാ അവൻ തന്നെ കൊടുത്തേരെ അവളെ 😠 അവളുടെ കോപ്പിലെ ഒരു അരുൺ 🤬🤬🤬🤬🤬🤬🤬🤬🤬