“… എന്താ…” കുടിച്ചോണ്ട് ഇരുന്ന ചായ ടേബിളിൽ വച്ച് ഞാൻ എഴുനേറ്റു.
“…ആദി സന്തോഷത്തോടെ ആണോ ഈ കല്യാണത്തിന് സമ്മതിച്ചത്…”
“…അല്ല…” യാന്ത്രികമായി എന്റെ മറുപടി എത്തി.
“… എന്നോട് ഇപ്പോഴും ദേഷ്യമാണോ…”
“…കണ്ടിട്ട് എന്ത് തോന്നുന്നു…”
“…ഇഷ്ടമല്ലാത്ത കല്യാണത്തിനു പിന്നെ എന്തിനാ സമ്മതിച്ചേ…”
“… കാരണം നിനക്ക് അറിയില്ലേ…” അമ്മുമ്മയുടെ ആഗ്രഹത്തെ കുറിച് ഞാൻ അവളെ ഓർമിപ്പിച്ചു.
“…നിനക്ക് പിന്നെ കല്യാണത്തിൽ നിന്നും ഒഴിഞ്ഞൂടായിരുന്നോ…” വിക്കി വിക്കി ചാരു ചോദിച്ചു.
“… ഇതേ ചോദ്യമാ ഞാൻ നിന്നോടും ചോദിക്കാൻ ഇരുന്നേ…”
“… എനിക്ക് അതിനു കഴിയില്ല…” തലകുനിച്ചു ചാരു പറഞ്ഞു.
“…നീയും എന്നെപോലെ പെട്ടുപോയതാ അല്ലെ 😏…”
“…അല്ല…” എന്ന് പറഞ്ഞു ചാരു പെട്ടെന്ന് ഞെട്ടി എന്റെ മുഖത്തേക്ക് നോക്കി
“…ചാരു ചേച്ചി…” ഗായു ഞങ്ങടെ അടുത്തേക്ക് വന്നു.
“…രണ്ടും കൂടി ആരും കാണാതെ ഒളിച്ചു ഇരിക്കണല്ലേ…”
“… എടി അങ്ങനെ അല്ലെ…” ഞാൻ അവളുടെ തെറ്റിദ്ധാരണ മാറ്റാൻ ശ്രെമിച്ചു.
“…കല്യാണം കഴിഞ്ഞാൽ ഇഷ്ട്ടം പോലെ സമയം ഉണ്ടല്ലോ. സൊള്ളൽ ഒക്കെ അപ്പൊ പോരെ. ഇപ്പൊ ഞാൻ ചേച്ചിയെയും കൊണ്ട് പോവാ ഇനിയും ഒരുപാട് സാധനങ്ങൾ വാങ്ങാൻ ഉണ്ട്…”
“… ആഹ് കൊണ്ട് പോ…” താല്പര്യം ഇല്ലാത്തമട്ടിൽ ഞാൻ പറഞ്ഞു.
“…ഞാൻ ചേച്ചിയെ കൊണ്ട് പോണത് കണവന് പിടിച്ചില്ലെന്നു തോന്നുന്നു…”

Broo next part enn idum🥲
Enthayi thante ezhuth.. Late ആകുന്തോരും കന്റീനിറ്റി പോകുന്നു.. Onece ഇനി എ വീക്ക് തരുകയാണെങ്കിൽ വളരെ നല്ലത്
Chetta next part eppam varum enik ith vayikkumbol orakam polum varunnila pattannu thane edane ketto❤️
Chetta next part eppam varum enik ith vayikkumbol orakam polum varunnila pattannu thane edane ketto❤️
Next part ennu varum
ഓണം സ്പെഷ്യൽ ഉണ്ടാകും എന്ന് കരുതുന്നു
അവരുടെ അടി തീർക്കുന്ന ഒരു അടിപൊളി onam part വരുമോ നീ തരുമോ?
ഈ പാർട്ടും സൂപ്പറായി എഴുതി.. പൊന്നോ ഒരു രക്ഷയും ഇല്ല പ്ലീസ് അടുത്ത പാർട്ട് വേഗം തരുമോ
ഈ പാർ്ട്ടും അടിപൊളി ആയിരുന്നു.
ഈ കഥയുടെ ആത്മാവ് തന്നെ ആദിയും ചാരുവും തമ്മിലുള്ള വഴക്കാണ്.
അത് തീർന്നാൽ ഈ കഥയും തീരും. അത് കൊണ്ട് അവരുടെ വഴക്ക് അങ്ങ് നീണ്ടു പോകട്ടെ.
Waiting for next part..
Bro എല്ലാ part പോലെ ഇതും സൂപ്പർ ആയിരുന്നു അടുത്ത partinayi waiting പെട്ടെന്നു തരണേ 😊
Superb bro avr set aakunne kanan wait cehyyunnu 🤜🏻🤛🏻