മംഗല്യധാരണം 6
Mangaallyadharanam Part 6 | Author : Nishinoya
[ Previous Part ] [ www.kkstories.com]
ദൈവമേ അമ്മുമ്മയോട് ഞാൻ ഇപ്പൊ എന്താ പറയേണ്ടത് എന്നൊരു പിടിത്തവും കിട്ടുന്നില്ലല്ലോ. ഞാൻ അമ്മുമ്മയുടെ കൈക്കു മേലെ കൈ വച്ച് ഒന്ന് ചിരിച്ചു കാണിച്ചു റൂമിലേക്ക് പോയി. എന്ത് ചെയ്യും എന്ന് ഒരു എത്തും പിടിയും കിട്ടാതെ റൂമിൽ തലങ്ങും വിലങ്ങും നടന്നു.
“… ആദി…” കരഞ്ഞു കലങ്ങിയ കണ്ണുമായി അമ്മ വാതിൽക്കൽ വന്നു കൂടെ അമ്മുവും ഉണ്ട്.
ഞാൻ അമ്മയെ എന്റെ ബെഡിൽ ഇരുത്തി കൂടെ അമ്മുവും. ഞാൻ അവർക്ക് എതിർവശത്തായി നിന്നു.
“…മോനെ അമ്മുമ്മ പറഞ്ഞതിനെ കുറിച്ച് നീ ആലോചിച്ചോ…” മുഖവര ഇല്ലാതെ അമ്മ ചോദിച്ചു.
“… എനിക്ക് ഈ കല്യാണത്തിനു താല്പര്യം ഇല്ല…” മുഖത്തടിച്ചപോലെ എന്റെ തീരുമാനം അറിയിച്ചു.
“… അതെന്താടാ. ചാരു നല്ല കൊച്ചല്ലെ…” അമ്മ ഞെട്ടൽ മാറാതെ ചോദിച്ചു
“… നല്ല കൊച്ച് 😏…” ഞാൻ പിറുപിറുത്തു.
“…അമ്മുമ്മയെ പോലെ ഞാനും ചാരുവിനെ മരുമകൾ ആയി കിട്ടാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട്…” അമ്മയുടെ ആ വാക്കുകൾ എനിക്ക് പുതിയൊരു അറിവാണ്.
“…അതേടാ. അവളെ ആദ്യം കണ്ടപ്പോഴേ നിന്റെ പെണ്ണായിട്ട ഞാൻ കണ്ടേ. അവൾ നമ്മുടെ വീട്ടിൽ നിന്നും പോയപ്പോ എനിക്ക് എന്ത് മാത്രം വിഷമം ഉണ്ടായിരുന്നെന്നോ. ദൈവം ആയിട്ട അവളെ വീണ്ടും നമ്മുടെ അടുത്തേക്ക് എത്തിച്ചേ…”
അമ്മ ആ പറഞ്ഞത് ശെരിയ ചാരു പോയതോടെ അമ്മ ഒന്ന് ഡൗണ് ആയത് ഞാൻ ശ്രെദ്ധിച്ചായിരുന്നു. ഏതു നേരവും ഓരോ ചിന്തയിൽ ആയിരിക്കും എപ്പോഴും അവളെ വിളിക്കാറുണ്ടായിരുന്നു എന്നാണ് അമ്മുവഴി അറിയാൻ കഴിഞ്ഞത്.

Katha nallapole istam ayyi pinne onnude nallonam clearum ayyi thanks bro
Sathyam paranja ithe vare charunte side njan ulpade arum sradhichilla ennathann sathyam, charun parayan ollathe onnum avan kelkunnilla pinne arun ichiri hype kooduthall alle adhine kalum oru doubt ahn
Avarude sneham kanan waiting ahn
Last adhi cheythathe mosham ayyi poy -Pillow scene um pinne aval karayuvan enn arijitt mukham thirich kedannathum
Adutha part petten thannee
Pinne avalude karachill kettit avan nokkanjathe thett ahn, avalk parayan ollthe koode ariyanamalloo🥺🥺
Charu pov koode kanikk broo
Next part waiting
💖💖
Ellam ishttapettu speed lesham koodiyo enn oru doubt. Enthayalum katha 💯👍🏻 ini adutha part vayikkan aayi wait cheyyunnu. Pattunna pole vegam update cheyu. Pagnte ennam koodi koottiyal nannayirunnu
ആദ്യം തന്നെ പറയട്ടെ ഈ ഭാഗം ഒരുപാട് ഇഷ്ടപ്പെട്ടു…
കഴിഞ്ഞഭാഗത്തിന്റെ അവസാനം അത് അത്ര കൺവീൻസിംഗ് അല്ലായിരുന്നു, സംതൃപ്തി നൽകിയില്ല എന്ന് പറയുന്നതാകും കുറച്ചുകൂടെ ശരി. ചാരുവിനെ ഇതുവരെ അംഗീകരിക്കാൻ എന്തോ ഒരു ബുദ്ധിമുട്ട്, അതൊരുപക്ഷേ നായകനോട് കൂടുതൽ സിമ്പതി തോന്നുന്നത് കൊണ്ടാക്കാം.. അരുണിനെപ്പോലെ അത്രയും മോശം ക്യാരക്ടർ ഉള്ള ഒരാളും ആയിട്ടുള്ള അടുപ്പം ചാരു എന്ന നായിക കഥാപാത്രത്തോട് സ്വല്പം വെറുപ്പ് തോന്നിക്കുന്നത്… ഇത് തീർത്തും വായനക്കാരൻ എന്ന നിലയിൽ എന്റെ വ്യക്തിപരമായ ചിന്തകളാണ്, ശരിയാണ് വേറെ ഒരാളുടെ pov ഇൽ നിന്നു നോക്കുമ്പോൾ ഇങ്ങനെ ആയിരിക്കണം എന്നില്ല. എന്നാലും ആദി എന്ന നായകനെ ഒരുപാട് ഇഷ്ടമാണ് അയാളെ ഏതെങ്കിലും നിലയിൽ താഴ്ത്തുന്നത് എന്തോ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നു…
താങ്കൾ മികച്ച ഒരു രചയിതാവാണ്, വായിച്ചവർ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും പറയുന്നതും ഈ കഥ അത്ര മികച്ച ഒന്ന് ആയതുകൊണ്ടാണ്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ❤️❤️❤️.
Ayyee kutta sry onnm vndaa… Nee samayam eduth nee nallole adutha part thanna mathii… Speed ichiri korakkam ketto… Valare pettann aayi pokunnu ellam… Pne ichiri page koottiyaal santosham… Ee partum nallathaarnnu💗othiri sneham….
അരുൺ ആദിയുടെ ചെവിയിൽ ചരുവിനെ കുറിച്ച് പറഞ്ഞത് വച്ച് നോക്കുമ്പോൾ അവൻ ചരുവിനെ എന്തോ ചെയ്തിട്ടുണ്ടെന്ന് മനസ്സിലായി, അതൊരിക്കലും റേപ്പ് ആയിരിക്കല്ലെ എന്നെ എനിക്ക് പറയാനുള്ളു..
Ath nee atre vegm ang orappichoo… Ini avne chumma paranjath aayikkoodee… Avnr adhiye ishtamallalloooo… Appo avrde lyf thakarkkan ahnelooo…
Bro pettannu idane nxt part. Page ennam koottanam ketto
പോരായ്മകൾ പരിഹരിച്ചു ഒരു എഴുത്തു പോലെ തോന്നി വേഗം ഓടിച്ചു തീർക്കാൻ നോക്കുന്ന പോലെ. എന്തായാലും കൊള്ളാം പക്ഷെ പരിഹരിക്കാവുന്ന കാര്യങ്ങൾ നിങ്ങളുടെ പോയിന്റ് of view എങ്ങനെ ആണോ അതിലൂടെ നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ പരിഹരിക്കണം അല്ലാതെ ആരും പറയുന്ന കേട്ടു ചെയ്യല്ലേ bro. അങ്ങനെ ചെയ്തപോലെ അതിന്റെ impact എഴുത്തിൽ ഉണ്ടാവും, എന്തായാലും നിങ്ങടെ view പോയിന്റ് ഇൽ ഇതിനേക്കാൾ ജീവൻ ഉള്ള ഫീൽ കിട്ടുന്നുണ്ടാരുന്നു. ഇത് പെട്ടെന്ന് ഓട്ടിച്ചു തീർത്ത പോലെ ഒരു ഫീൽ. എന്നാലും കൊള്ളാം നല്ലതാണ് 🥰
പിന്നെ കഥക്ക് അൽപ്പം സ്പീഡ് കൂടി പോയി.അത് ഒന്നു ശ്രധികമായിരുന്നു.
Next പാർട്ട് കൂടി കഥ അവസാനിപ്പിക്കുമോ എന്ന ഭയമേ ഒള്ളു.
❤️❤️❤️❤️❤️❤️❤️
ഈ പാർട്ടും പോളി. Next part ഓണത്തിന് തരും എന്ന് വിശ്വസിക്കുന്നു. ഒപ്പം നല്ല രീതിയിൽ പേജ് കുട്ടും എന്ന് കരുതുന്നു.
എന്തൊക്കെ ആയാലും അന്ന് ചാരു അരുണിനെ നായകന്റെ വീടിനു ഉള്ളിലേക്കു വിളിച്ചു കയറ്റിയത് അവൾ അറിയാതെ ചെയ്തതായി കൂട്ടാൻ പറ്റില്ല
താൻ ഒരു വീട്ടിൽ ഗസ്റ്റ് ആയിട്ട് താമസിക്കുമ്പോ ആ വീട്ടിലേക്ക് ആ വീട്ടിലെ ആൾക്ക് ഇഷ്ടമില്ലെന്ന് അറിയുന്ന ആളെ ആ വീട്ടിലെ ആൾ ഇല്ലാത്തപ്പോ വിളിച്ചു കേറ്റിയത് അവൾ മനഃപൂർവം ചെയ്തത് ആയിട്ടാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്
തനിക്ക് ചുറ്റും നടക്കുന്നത് അറിയാതിരിക്കാൻ അവൾ ബധിരയോ മൂകയൊ ഒന്നുമല്ലല്ലോ
അരുണിനെ നായകൻ കോളേജിൽ തല്ലിയത് കോളേജിൽ മുഴുവൻ പാട്ട് ആയ കാര്യമാണ്
അത് ചാരു അറിയാണ്ടിരിക്കാൻ ഒരു വഴിയുമില്ല
സൊ നായകന് അരുണിനോട് വെറുപ്പ് ഉള്ളത് അവൾക്ക് അറിയില്ലായിരുന്നു എന്ന ന്യായീകരണമാണ് അവൾ പറയുന്നത് എങ്കിൽ അത് വിശ്വസിക്കാൻ കുറച്ച് പ്രയാസമാണ്
അരുണിന് നായകനെ ഇപ്പോഴും ഒരു പേടിയും ഇല്ലല്ലോ
കല്യാണത്തിന് വന്നു സ്റ്റേജിൽ കയറി അവനോട് അരുൺ അമ്മാതിരി തോന്നിവാസം പറഞ്ഞു എങ്കിൽ അത് നായകൻ കൂടിപ്പോയാൽ കുറച്ചു തല്ലി ഒന്ന് വിടും എന്ന് അരുണിന് ഉറപ്പ് ഉള്ളോണ്ടാണ്
അതിൽ കൂടുതൽ അവൻ ഒന്നും ചെയ്യില്ല എന്ന ധൈര്യം
ചാരുവിന്റെ നിഷ്കളങ്ക ചമയുന്നത് കാണുമ്പോഴാണ് ദേഷ്യം വരിക
അവൾക്കിനി എന്ത് explanation ആണ് പറയാൻ ഉള്ളത് എങ്കിലും
അരുണിന്റെ കാര്യത്തിൽ അവൾ അറിവില്ലായ്മ നടിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത്
ആശാനേ അടുത്ത പാർട് അധികം വൈകാതെ തരണേ 😬
അവരെ അടുത്ത പാർട്ടിൽ നീ ഒന്നിപ്പിച്ചേക്കണേ എത്രയായി കാത്തിരിക്കുന്നു അമ്മൂമ്മയുടെ ആഗ്രഹം സാധിച്ചു കൊടുത്തില്ലേ എന്റെ കൂടി നടത്തി താ
അവരുടെ പ്രണയ നിമിഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു അടുത്ത പാർട്ടിൽ ഒന്നിച്ചാൽ മതിയായിരുന്നു ഈശ്വര 🫠next part vekam page കൂട്ടി
ചാരു ഒരു മോശം കുട്ടിയല്ല ചരുവിനും അരുണിനും ഇടയിൽ എന്തോ നടന്നിട്ടുണ്ട് അത് തിരിച്ചറിഞ്ഞു അവർ പഴേ പോലെ ആകും അല്ലെ ബ്രോ വെയ്റ്റിംഗ് അടുത്ത പാർട്ടിനായി
Thanks for the explanation bro
Avarude jeevitham engane workout akum enna oru qurosity ill ahn
Avanitt kittiyathe nannai, kurach kuranj poy engile ollu
Pinne adhi avalde feeling um better understand, charu nte feeling um koode onn kanikk broo appo nallonam enjoy cheyyan pattum, replay..
💖💖💖💖
കല്യാണം കഴിഞ്ഞ് അവര് കഴിക്കാനിരിക്കുന്നവരെ ഭയങ്കര നീരസത്തോടെയാ വായിച്ചത് പക്ഷെ കാർത്തി ലവനെപ്പൊക്കികൊണ്ടുപോയി അലക്കിയപ്പോ ഞാൻ ചാർജായി 😁🔥പിന്നെ ലാസ്റ്റ് ലവളെ തൊട്ടുകൂടായിമകൂടിയായപ്പോ പൊളിച്ച് 🗿🔥ഇതുവരെ വായിച്ചതിൽ ഏറ്റവും ഇഷ്ട്ടപെട്ട പാർട്ട് ❤️അധികം വൈകാതെ അടുത്തത് തരണേ ബ്രോ,ആഹ് പിന്നെ പറ്റുമെങ്കിൽ പേജും കൂട്ടാൻ നോക്കണം 👍🏻
Nice part
അടുത്ത പാർട്ട പെട്ടന്ന് ഇടണേ bro
Otheri istam ayyi
Avarude Preshnagal ellam theratte etharaum petten thannee💜
Vaichapo kurach santhosham okke aayi
Bro cherunte point of view koode cherkamoo ??
Charun avane otheri istam ond enn therich arinju
Next part
Nice bro
Eagerly waiting for next part ❤️
Avarude jeevitham manoharam avatte
Ella misunderstanding um marii pothujeevitham avark ashamcikkunnu 🥰
Appo ella mangalyadharanam vayanakark advance happy onam 💞
page kurachu koodi avamayirunnu…Adutha part udane upload cheyyane brother..
Aah arun eppozhum oru problem ahn
Pinne charune vishamipikaruthe athecam
Avasanam adhi cheythathe mosham ayyi poy varum partill avarkidaill sneham ondavattee 💖
Next part petten ayyikotte
ആദിയുടെ pov വായിക്കുന്നത് കൊണ്ടാണ്, അന്ന് അരുണിട്ട് തല്ലാത്തത്തിൽ ഞാൻ അടക്കം ഉള്ള വായനക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടായത് അത് writter ന്റെ തെറ്റാണ് അത് ഇപ്പോൾ എങ്കിലും മനസ്സിലായത് കൊണ്ട് കുഴപ്പമില്ല but ഇപ്പോഴും ഒരു അടി ആദി കൊടുത്തിരുന്നേൽ നന്നായേനെ എന്നിട്ട് കാർത്തിയു പിള്ളേരും വന്നു കൊണ്ടേ പെരുമാറണം ആയിരുന്നു 😏 ചരുവിനു അരുൺ നിന്നും എന്തോ bad issue ഉണ്ടെന്ന് മനസിലായി അത് എന്താണ് എന്ന് അറിഞ്ഞിട്ട് അവളോടൊപ്പം നിൽക്കാൻ ശ്രമിക്കാം 😏 ഗായത്രി അമ്മു അരുണിനെ കുറിച്ചും അന്ന് നടന്നതിനെ കുറിച്ചും ആദിയിൽ അറിയുന്നത് നല്ലതെന്ന് തോന്നുന്നു
Bro nthena sorry okke athe onnum vendaa
Njangalkk alle thett pattiyathe 🥺
Nthayalum katha oree poli ahn, eni engana ahn karyangal enna oru aakkamsha ond
Next part waiting
Bro pettann adutha part tharan patto