മംഗല്യധാരണം 7 [Nishinoya] 657

 

“… എനിക്ക് അന്ന് മനസിലായി അവൾക്ക് എത്രമാത്രം നിന്നെ ഇഷ്ട്ടം ആണെന്ന്. അതാ നിങ്ങടെ കല്യാണം കാണണം എന്നൊക്കെ ഞാൻ പറഞ്ഞത്. കല്യാണം ഉറപ്പിച്ച ശേഷം എന്റെ കൊച്ച് പഴയത് പോലെ തുള്ളി ചാടി നടന്നു. അത് നിന്നെ തിരിച്ചു കിട്ടിയതിന്റെ സന്തോഷ. എന്നാൽ ഇന്ന് ഞാൻ അവളുടെ കണ്ണിൽ ആ പഴയ വിഷമം കണ്ടു …”

 

“… മോനെ എല്ലാം എന്റെ തെറ്റാ.ഞാൻ ഈ വിവാഹം നടത്താൻ പാടില്ലായിരുന്നു. ഞാൻ കരുതി വിവാഹം കഴിഞ്ഞാൽ നിങ്ങൾ തമ്മിലുള്ള പ്രശ്നങ്ങൾ ഒക്കെ പറഞ്ഞു തീർത്തു സന്തോഷത്തോടെ ജീവിക്കും എന്ന. എന്നാൽ ഞാൻ തോറ്റു പോയി. ഇപ്പോഴും എന്റെ മോളുടെ കണ്ണിൽ ഞാൻ ആ വിഷമം കാണുന്നുണ്ട്. എനിക്ക് ഒരു കാര്യം മാത്രം അറിയാം. നീ എന്ന് പറഞ്ഞാൽ അവൾക്ക് ജീവന.ഇനി എന്താ ചെയ്യേണ്ടത് എന്ന് എനിക്ക് ഒരു പിടിയും ഇല്ല…”

 

തുടരും…

**__________**_____________** ___________**

 

വൈകിയതിൽ ക്ഷമിക്കുക. ആരാധ്യ ടീച്ചർ എഴുത്തും ഓണതിരക്കും കാരണമാണ് ഈ part തരാൻ വൈകിയത്.

ഓണമായിട്ട് നിങ്ങൾക്ക് ഒരു full length story തരണം എന്ന് തോന്നി. ആലോചിച്ചപ്പോ വേറെ കഥ ഒന്നും കിട്ടിയില്ല അതാ ഈ കഥ തീർന്നാൽ അടുത്ത സീരീസായി തുടങ്ങാൻ ഇരുന്ന ആരാധ്യ ടീച്ചർ കഥ ഒറ്റ part ആയി തന്നത്. 3 ദിവസം കൊണ്ട്ധാ എഴുതിയ കഥയാണ്രാ അത്. അതുകൊണ്ട്ആ അതിന്റെതായ പോരായ്മകൾ അതിനുണ്ട്.story വായിച്ചു അഭിപ്രായം പറഞ്ഞതിൽ സന്തോഷം.

 

ആ കഥയുടെ കമന്റ്‌ ബോക്സ്‌ ശെരിക്കും എന്നെ ഞെട്ടിച്ചു. മംഗല്യാധാരണത്തിനു വേണ്ടി എത്രയും പേർ കാത്തിരിക്കുന്നു എന്ന് അറിഞ്ഞപ്പോ ശെരിക്കും മനസ്സ് നിറഞ്ഞു. Thank you for the support.

The Author

Nishinoya

38 Comments

Add a Comment
  1. Pls , Brother pettannu adutha part edu…oro secondum Nokkiyirippanu..

  2. ഹായ് ബ്രോ

  3. Bro next episode enne kaaanuvo?

  4. Hallo bro. നെക്സ്റ്റ് പാർട്ട്‌ എപ്പഴാ ഇടുന്നത് ബാക്കി വായിക്കാൻ ആണ് അവർ തമ്മിൽ ഒന്നിച്ചൊ എന്ന് അറിയാൻ ഒരു സമധാനം പോലും ഇല്ല wait ചെയ്യിപ്പിക്കല്ലെ bro❤️❤️❤️❤️❤️❤️❤️❤️

  5. Hallo bro. നെക്സ്റ്റ് പാർട്ട്‌ എപ്പഴാ ഇടുന്നത് ബാക്കി വായിക്കാൻ ആണ് അവർ തമ്മിൽ ഒന്നിച്ചൊ എന്ന് അറിയാൻ ഒരു സമധാനം പോലും ഇല്ല wait ചെയ്യിപ്പിക്കല്ലെ bro❤️❤️❤️❤️❤️❤️❤️❤️

  6. നീലകുറുക്കൻ

    അരുണിൻ്റെ മനസ്സിൽ ഉള്ളതും അവൻ ആദിയോട് പറഞ്ഞതും ഒക്കെ അവള് കൂടി അറിയണം. അവൻ പറഞ്ഞിട്ട് കേൾക്കാതെ അവനെ ഫ്രണ്ട് ആയി കൂടെ നടന്നതിനുള്ളത് അവൾക്ക് കിട്ടണം.. അവളുടെ കൂടെ വന്ന് അവൻ്റെ പെങ്ങളെ വരെ മോശമായി കണ്ടതും അവർ അറിയണം..

    എന്ത് കൊണ്ടാണ് അവൻ ആദ്യം മുതൽ അരുണിനോട് വെറുപ്പ് കാണിച്ചത് എന്നും അവൻ്റെ മനസ്സിലിരുപ്പ് എന്തായിരുന്നു എന്നും ഒക്കെ പറഞ്ഞു മനസ്സിലാക്കാൻ ദിയയും കാർത്തിയും ഒന്ന് വിചാരിച്ചാൽ മതി..

    അവസാനം പരസ്പരം മനസ്സിലാക്കി ഒന്നിച്ച് വരാനും അരുണിന് വേണ്ട രീതിയിൽ ജീവിതത്തിൽ മറക്കാത്ത പോലെ മാനസികമായി കൂടി ഒരു പണി കൂടെ കൊടുത്തിട്ട് നിർത്തിയാൽ മതി..

Leave a Reply

Your email address will not be published. Required fields are marked *