മംഗല്യധാരണം 8 [Nishinoya] 511

 

 

 

“… എവിടെ ആയിരുന്നടാ പൊട്ടൽ. ഇവിടെയാണോ അതോ ഇവിടെയോ …” ബാന്റേജ് ഇട്ട കൈയ്യിലേ ഓരോ ഭാഗത്തായി തൊട്ടുകൊണ്ട് ഞാൻ ചോദിച്ചു. കൈയ്യുടെ ഒരു ഭാഗത്ത് പിടിച്ചപ്പോ അവൻ നിലവിളിക്കാൻ തുടങ്ങി.

 

 

 

“…ഹാ പയ്യെ വിളിക്കട. അടുത്തുള്ളവർ ഒക്കെ ഓടി കൂടില്ലേ. ഇനി ഞാൻ നേരത്തെ ചോദിച്ചതിന് ഉത്തരം പറയ്. എന്താ ബന്ധം…” അവന് വേദന എടുത്ത ഇടത്ത് ഞാൻ നല്ല ശക്തിൽ അമർത്താൻ തുടങ്ങി.

 

 

 

“… അആഹ് ഞാൻ പറയാം പറയാം….” വേദനയിൽ അരുൺ കിടന്ന് പിടഞ്ഞു.

 

 

 

“…എന്നാ പറയ്…” ഞാൻ എന്റെ കൈ ഒന്ന് അയച്ചു.

 

 

 

“… ഞാനും ചാരുവും ഫ്രണ്ട്‌സ് ആണ്. അതിൽ കൂടുതൽ ഒന്നും ഇല്ല…” കിതപ്പോടെ അരുൺ പറഞ്ഞു.

 

 

 

“…അന്ന് നീ എന്തിനാ എന്റെ വീട്ടിൽ വന്നേ…”

 

 

 

“… റെക്കോർഡ് വാങ്ങാൻ…” ഞാൻ ഒന്നുകൂടി കൈയിൽ അമർത്തി.

 

 

 

“…ആ…. ആ…. ആ… സത്യമായിട്ടും റെക്കോർഡ് വാങ്ങാൻ വന്നതാ…”

 

 

 

“… അതെന്താടാ നിനക്ക് ഫോണിൽ അയച്ചു തന്നാൽ നോക്കി എഴുതാൻ പറ്റില്ലേ…” ഞാൻ ഒന്നുകൂടി അമർത്തി.

 

 

 

“… അആ പറ്റും പറ്റും…”

 

 

 

“… പിന്നെന്താ അങ്ങനെ ചെയ്യാതെ എന്തിനാ വീട്ടിൽ വന്നേ . അന്ന് നടന്നത് എല്ലാം ഒന്ന് വിടാതെ പറയണം കേട്ടല്ലോ …” വീണ്ടും കൈയിൽ അമർത്തി.

 

 

 

നമുക്ക് ജസ്റ്റ്‌ ആ ദിവസത്തിലേക്ക് timetravel ചെയ്തിട്ട് വരാം.

The Author

Nishinoya

45 Comments

Add a Comment
  1. Bro evde waiting ahnu😐🥺

  2. Evide machanea next partinu waiting anu

  3. Next part ഇല്ലേ

  4. Bro വേഗം അടുത്ത Part Upload ചെയ്യുമൊ നല്ല Waiting ആണ് ഇനി എന്തുവ സംഭവിക്കുന്നത് എന്ന് അറിയാൻ

  5. Bro അടുത്ത പാർട്ടിനായി waiting ആണ് ❤️

  6. Next part varanayo

  7. Next part kanuoooooi

  8. Brother adutha partinu wait cheyyuva..

  9. ബ്രോ വരാറായോ 👋🏻

  10. നെക്സ്റ്റ് പാർട്ട്‌ നാളെ ഉണ്ടാകുമെന്ന് പ്രദക്ഷിക്കുന്നു താക്സ് ബ്രോ

  11. Hi Bro

    Next Part upload cheyyoo, please.

    Waiting …

  12. Next part upload cheyu bro etra divasam ayi feel nashattamakum

  13. Bro next part vegan upload aaku, edayil ithra gap idalle flow povumm, suggesting more sensual story line from another part.

Leave a Reply

Your email address will not be published. Required fields are marked *