മംഗല്ല്യധാരണം [Nishinoya] 443

 

 

“… കിട്ടിയങ്കിൽ വീട്ടിൽ അല്ലല്ലോ ഹോസ്പിറ്റലിൽ അല്ലെ ഞാൻ നിൽക്കേണ്ടേ…” ചിരിയോടെ ഞാൻ മറുപടി പറഞ്ഞു.

 

 

“… അപ്പൊ ശെരി ആദി ഞാൻ കിടക്കാൻ പോവാ…”

 

 

“… എന്നാ താൻ വിട്ടോ. ഗുഡ് നൈറ്റ്‌…”

 

 

“…അതെ ആദി എനിക്ക് ഒരു help ചെയ്യാമോ…?”

 

 

“… എന്ത് help..?”

 

 

“… നാളെ ആദ്യമായി കോളേജിൽ പോവയല്ലേ അപ്പൊ അമ്പലത്തിൽ പോയാൽ കൊള്ളാം എന്നുണ്ട്. ഇവിടെ എനിക്ക് വല്യ പരിചയം ഇല്ല. ആദി ഒന്ന് കൂടെ വരാമോ..?”

 

 

“… അതിനെന്താ നമുക്ക് രാവിലെ പോവാം…”

 

 

“… Thanks. പിന്നെ എന്നെ ചാരു എന്ന് വിളിച്ചാൽ മതി കേട്ടോ. എനിക്ക് അതാണ് ഇഷ്ട്ടം.🫣…” അതും പറഞ്ഞ് അവളുടെ റൂമിലേക്കു പോയി.

 

 

 

തുടരും…

 

**__________**_____________** ___________**

 

എന്റെ ആദ്യ കഥ നിങ്ങൾക് ഇഷ്ടമായി എന്ന് അറിഞ്ഞതിൽ വളരെ സന്തോഷം. ഈ കഥയും നിങ്ങൾക് ഇഷ്ട്ടമാകും എന്ന് വിശ്വസിക്കുന്നു.

 

അഭിപ്രായങ്ങളും സപ്പോർട്ടും പ്രതീക്ഷിക്കുന്നു.

 

 

 

  1. пї$нїпѳча

The Author

Nishinoya

15 Comments

Add a Comment
  1. അപ്പൊ എങ്ങനെ… ഇടക്ക് പെടക്കുമോ അതോ ഞങ്ങൾ ഇയാളെ അന്വേഷിച്ചു കാണിപ്പയ്യൂർ ന്റെ അടുത്ത് പോണോ…… Frequent ആയി തരുമെങ്കിൽ വായിച്ചു കമന്റ്‌ ഒക്കെ ഇട്ട് സപ്പോർട്ട് ചെയ്യാം ഇല്ലേ നമുക്ക് ഇവിടെ വെച്ച് ഇന്ന് ഡിവോഴ്സ് ചെയ്യാം. കാര്യം ആദ്യം തന്നെ പറഞ്ഞാൽ കുഴപ്പമില്ല ല്ലോ… 😄😄..
    ചാരു ആണോ നായിക. . ആണെങ്കിൽ ഇൻട്രോ പോരാ… സാരമില്ല അമ്പലത്തിൽ നാളെ പോകുമ്പോ കൊഴുപ്പിച്ചാൽ മതി. ബിജിഎം ഞങ്ങൾ ഇട്ടോളാം 🤣🤣.
    പിന്നെ… ആദിയുടെ കലിപ്പ് കുറക്കരുത് എന്നാണ് എന്റെ ഒരിത്. അച്ചനെ വേണമെങ്കിൽ കുറച്ചു പേടിച്ചോട്ടെ…. അമ്മ ഫ്രണ്ട് ആയി മതി… ജസ്റ്റ്‌ പറഞ്ഞൂന്നു മാത്രം എഴുത്ത് കാരന്റെ സ്വതന്ത്ത്തിൽ കൈ ഇടുന്നില്ല…
    തുടർന്ന് വായിക്കാം 😍🥰😍🥰.
    സ്നേഹം
    ❤❤❤❤❤❤

  2. Story scene ആണ് ബ്രോ പിന്നെ ഡ്രുവച്യതന്യം കൂടി nxt പാർട്ട് മറക്കല്ലേ

  3. തുടക്കംതന്നെ നല്ല ഫ്ലോയിലാ കഥ കൊള്ളാം ബ്രോ 👍🏻 നിർത്തരുത് ഒരു പരിധിവരെയെങ്കിലും 🙂

  4. സംഭവം കളറായിട്ടുണ്ട് 👌👌👌

  5. Kollaam ithu pola anghu kond poo adhyam ayittann ennonnum thonunnilla page nte ennann kurannu poi ennu oyichal story adipoli ahnn

  6. Escanor Sin of Pride

    Adipoli story 👏👏 adutha part vaikathe idanee❤️❤️

  7. അപ്പൊ ചാരുമോൾ ആണ് താരം ആയിക്കോട്ടെ but കാണാൻ എങനെ ഒണ്ട് എന്ന് പറഞ്ഞില്ല മോശായിപ്പോയി 😂. Good start bro അടുത്ത പാർട്ട്‌ ആയിട്ട് വേഗം വാ

  8. Happy to see you back with another story bruh ❣️really like 1st part, make this a lengthy story 🥰🤝

  9. കാര്യങ്ങൾ ഒരു വഴിക്കാവുന്ന ലക്ഷണമൊക്കെയുണ്ട്. ചാരുവിൻ്റെ ശീല കീറുമോ ബോക്സൻ

  10. Bro kadhade name kollam
    Athe pole thanne kadhaum
    Next part waiting💜💜

  11. അമ്പാൻ

    നൈസ് 💕
    ❤️❤️❤️❤️

  12. Bro, new kadhakk waiting ayirunn ❣️
    Ee katha petten complete akkallee 🤝
    Matte storyde tail end thannilaloo

  13. Part 1 minnicheett indd
    Next part waiting ahn
    Bro petten kadha complete akaruthe 😁
    Oru 10-15 part ayyi azhuthekoo 😁😄

  14. തുടക്കം മനോഹരമായിട്ടുണ്ട്. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *