ആന്റിയുടെ കഴുത്തിലെ വിയർപ്പിന്റെ രുചി നുകർന്നുകൊണ്ടു എത്ര നേരം അങ്ങനെ നിന്നു എന്നു അറിയില്ല.
ബാത്റൂമിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ട് ആണ് ഞങ്ങൾ ആ പിടുത്തം വിട്ടത്.
പരസ്പരം മുഖത്തോട് മുഖം നോക്കി . എന്തൊക്കെയോ സംസാരിക്കാൻ ഉണ്ടായിരുന്നിട്ടും ഒന്നും സംസാരിക്കാതെ ഞങ്ങൾ പിരിഞ്ഞു…..
ഞാൻ പെട്ടെന്ന് പോയി ഒരു കുപ്പി വെള്ളം എടുത്തു റൂമിലേക്ക് വന്നപ്പോൾ അമൽ ഡ്രെസ് മാറുക ആയിരുന്നു.
,, നീ വെള്ളം എടുത്തു വരുന്നേ ഉള്ളോ
,, ഞാൻ കുടിച്ചു നിനക്ക് വെള്ളം എടുക്കാൻ മറന്നു ഇപ്പോൾ പോയതാ.
,, എങ്കിൽ ഇങ് താ നല്ല ക്ഷീണം ഒന്ന് ഉറങ്ങണം.
അവൻ എന്റെ കയ്യിൽ നിന്നും വെള്ളം വാങ്ങി കുടിച്ചു കിടന്നു. ഞാനും അവന്റെ അടുത്തു കിടന്നു.
എനിക്ക് എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ലയിരുന്നു. മനസുകൊണ്ട് ഞാൻ അമലിനെ ശപിക്കുക ആയിരുന്നു.
തിരിഞ്ഞും മറിഞ്ഞും കിടന്നു എനിക്ക് ഉറക്കം വന്നില്ല. സമയം 1 കഴിഞ്ഞു.
ഞാൻ പതുക്കെ എഴുന്നേറ്റ് പുറത്തേക്ക് നടന്നു. ശബ്ദം ഉണ്ടാക്കാതെ ഞാൻ ആന്റിയുടെ dooril തട്ടി.
എത്ര തട്ടിയിട്ടും door തുറന്നില്ല. ആന്റി മനപൂർവം തുറക്കാത്തത് ആണ് എന്ന് എനിക്ക് മനസ്സിലായിരുന്നു.
ഞാൻ ഉറക്കം വരാതെ ആ ഹാളിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു.
എപ്പോഴോ ആ സോഫയിൽ ഇരുന്നു ഉറങ്ങിപോയ ഞാൻ എന്തോ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്.
നോക്കുമ്പോൾ ആന്റി വാതിൽ തുറന്നു പുറത്തേക്ക് വരുന്നു. ജനലിൽ കൂടെ പുറത്തു വെളിച്ചം വച്ചു തുടങ്ങിയത് ഞാൻ കണ്ടു.
ആന്റി എന്നെ കടന്നു പോകുമ്പോൾ ഞാൻ വിളിച്ചു.
,, ആന്റി
,, മനു നീ ഇന്നലെ doorinu വന്നു തട്ടിയത് ഞാൻ അറിഞ്ഞു എനിക്ക് പറ്റില്ല എന്നെ ശല്യം ചെയ്യരുത്.
,, അപ്പോൾ ഇന്നലെ എന്നോട് പറഞ്ഞത്
,,അത് ആ സമയം എന്തൊക്കെയോ പറഞ്ഞു പോയി പ്ളീസ് ഇനി മേലാൽ എന്നോട് ഇങ്ങനെ പെരുമരരുത്.
അതും പറഞ്ഞു ആന്റി അടുക്കളയിലേക്ക് പോയി. ഞാൻ സങ്കടം സഹിക്കാൻ വയ്യാതെ അവിടെ ഇരുന്നു.
തുടരുക. ????
????
Dear Roy, നന്നായിട്ടുണ്ട്. അമ്മച്ചി അപ്പൂപ്പനെ വളച്ചത് വായിക്കാൻ കാത്തിരിക്കുന്നു.
Regards.
Bro story super aanu but page kootti ezhuthanam bro ?❤️ ok All the best
നന്നായിട്ടുണ്ട് ബ്രോ
Nice bro… next part pettanne tharuvo…
Adipoi
Amma &anty 2 pereyum kochi varthamanam
Parangu putting adikenam
❤️❤️❤️
Bro story super aa page kutti ezhuthamo
Flow അങ്ങ് പോകാതെ വേഗം അടുത്ത ഭാഗം ഇടണം bro
Aaa flash back churukki paranjaathi….Manu um ayi Ulla kadhayanu vendathu….
nice page kuttannam
Super❤
സൂപ്പർ പേജ് കൂട്ടൂ
വല്ലാതെ estham ayi e katha nannayi thanne climax tharanam
എന്തായാലും നിന്റെ ക്ലൈമാക്സ് നെ കാളും റോയ് യുടെ തന്നെയാ നല്ലത്.