മണിച്ചിത്രത്താഴ്- The Beginning- 1 220

പക്ഷേ കുഞ്ഞിക്കേളുവിന്റെ മനസ്സിൽ, ഭയം കറുത്തവാവിലെ ഇരുട്ട് പോലെ ഘനീഭവിച്ചു കിടന്നു..!!! അച്ഛന്റെയും അച്ഛച്ചൻറെയും പാത പിന്തുടർന്ന് കുഞ്ഞിക്കേളു മാടമ്പള്ളിയിലെ കാര്യസ്ഥനായിട്ട് ഇത് പതിനാറാം വർഷമാണ്. അന്ന് തൊട്ടിന്നോളം, ശങ്കരൻ തമ്പി പറഞ്ഞതോരോന്നും ന്യായമോ അന്യായമോ ആലോചിക്കാതെ കുഞ്ഞിക്കേളു ചെയ്തു കൊടുത്തിട്ടുണ്ട്. എത്ര കന്യകമാരുടെ കരച്ചിലുകൾ, എത്ര കുടിയാന്മാരുടെ ശവശരീരങ്ങൾ, എത്ര കയ്യേറ്റങ്ങൾ- അന്നെല്ലാം മാടമ്പള്ളിയിലെ ശങ്കരൻ തമ്പിയുടെ കാര്യക്കാരൻ എന്ന പദവി ധൈര്യം മാത്രമാണ് തന്നിട്ടുള്ളത്. പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഭയം തന്നെ പിടികൂടിയിരിക്കുന്നു എന്ന് കുഞ്ഞിക്കേളു തിരിച്ചറിഞ്ഞു.സർവ്വപ്രതാപിയായ തമ്പിയുടെ ആശ്വാസ വചനങ്ങൾക്ക് പോലും വേണ്ടത്ര ഉറപ്പില്ലാത്ത പോലെ. ഭയപ്പെടേണ്ടതില്യ എന്നു പറയുമ്പോഴും കാരണവരുടെ കണ്ണുകൾ മാടമ്പള്ളിയുടെ തെക്കേ മൂലയിലേക്ക് ഒളിഞ്ഞു പായുന്നത് അയാൾ കണ്ടില്ലെന്നു നടിച്ചു..!!!

ഏത് നശിച്ച നിമിഷമാണ്, കാഞ്ചീപുരത്തേക്ക് അന്ന് അങ്ങനെയൊരു യാത്ര പോവാൻ തോന്നിയത് ????

The Author

30 Comments

Add a Comment
  1. Thudakkam Kollam.. waiting

    1. ഹരിനാരായണൻ

      നന്ദി.

    1. ഹരിനാരായണൻ

      Thank you

  2. Terinedutha kadha pwolichu…please enthuvannalum nirtharuth kambi koranalum saaramilla

    1. ഹരിനാരായണൻ

      വളരെ നന്ദി സുരേഷ്.. കമ്പി കൂടി ഉൾപ്പെടുത്തിയുള്ള കഥയാണ് ഉദ്ദേശിക്കുന്നത്. എന്നാൽ, കമ്പി മാത്രം ആവില്ല താനും

  3. തുടക്കം നന്നായി ടുണ്ട്. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. ഹരിനാരായണൻ

      അയച്ചിട്ടുണ്ട് ബ്രോ, ഉടനെ വരുമായിരിക്കും

  4. Thudakkam kollam,please continue Harinarayanan.

    1. ഹരിനാരായണൻ

      Thank you vijayakumar.. keep supporting

  5. ഹരിനാരായണൻ

    അഡ്മിൻ ചേട്ടാ, ചിത്രം വെച്ചു തന്നതിന് ഒരായിരം നന്ദി. അടുത്ത തവണ മുതൽ മെയിൽ വഴി ചിത്രം അയക്കാം.

  6. kambi venam

    1. ഹരിനാരായണൻ

      വെള്ളാപ്പള്ളി നടേശൻ മുതലാളിയാണെ സത്യം, അടുത്ത പാർട്ടിൽ സാധനം ഉണ്ട്

  7. അടിപൊളി.

    1. ഹരിനാരായണൻ

      Thanks

  8. അടുത്ത പാർട്ടിനായി waiting

    1. ഹരിനാരായണൻ

      Thank you. Will try my level best not to disappoint

  9. adipoli kidilan avatharanam keep going bro…

    1. ഹരിനാരായണൻ

      Thank you vipi

  10. പങ്കാളി

    നല്ലൊരു സംരഭം …, എഴുത്തും നല്ല ഭംഗി ഉണ്ട്.., വരും പാർട്ട്‌കൾക്ക് വേണ്ടി വെയ്റ്റിംഗ്…
    ഇത് കംപ്ലീറ്റ് ചെയ്യണം എന്ന് അപേക്ഷിക്കുന്നു….
    പറ്റുമെങ്കിൽ ഇത് കഴിഞ്ഞ് കാഞ്ചന ഫിലിം കൂടി നോക്കണം …( എന്റെ opinion നിങ്ങളുടെ ഇഷ്ടം..)

    1. ഹരിനാരായണൻ

      എഴുതി തുടങ്ങിയിട്ടുണ്ട്. പരമാവധി ഇത് മുഴുമിപ്പിക്കാൻ ശ്രമിക്കാം. കാഞ്ചന ഒരു പ്രത്യേക രീതിയിൽ ഉള്ള സിനിമയാണ്. Horror elements കൂടുതൽ വേണ്ടി വരും. ശ്രമിക്കാം. ഇതുപോലുള്ള സിനിമാ suggestions ഇനിയും തരൂ. നിങ്ങളൊക്കെയാണ് എഴുതാനുള്ള ഊർജം

    2. പങ്കാളി സാര്‍ ഞാന്‍ കുട്ടന്‍ ഡോക്ടറിന്റെ ഒരു കൂട്ടുകാരന്‍ ആണ് കുട്ടന്‍ ഡോക്ടര്‍ ലീവിലാണ് മന്ദന്‍രാജാ സാറിന്‍റെ ഒരു കഥ പെന്ടിംഗ് ആണ് അത് നാളെ രാവിലെ ആദ്യ കഥയായി ഇടുമെന്ന് പങ്കാളി സാറിനോട് പറയാന്‍ പറഞ്ഞു .പറയുമല്ലോ ഈ സൈറ്റില്‍ ഞാന്‍ ആദ്യമാ കഥകള്‍ പോസ്റ്റു ചെയ്യുന്നത് ഞാന്‍ ആണ് നിങ്ങളുടെ കഥ അടക്കം ഇട്ടു ഇനി ഒരെണ്ണം കൂടെ ഇന്ന് വരും മന്ദന്‍രാജാ സാറിന്റെ കഥ ചില കാരണങ്ങളാല്‍ എനിക്ക് പോസ്റ്റ്‌ ചെയ്യാന്‍ ഇന്ന് പറ്റിയില്ല .

  11. നന്നായിട്ടുണ്ട് മാസ്റ്റർ ഇതു പോലെ ഒന്ന് എഴുതി ഇടയക്കു വച്ചു നിറുത്തി കളഞ്ഞു കഥ മുഴുവൻ ആക്കണം എന്ന അപേക്ഷ മാത്രം ഉള്ളു

    1. ഹരിനാരായണൻ

      കഴിവിന്റെ പരമാവധി ശ്രമിക്കാം അച്ചൂ

  12. Hey Harinarayanan…please continue with Josh….we are expecting very much from you.continue continue.naan munpirikkal veroru kadhayude comment boxil apekshichirunnu..nakulanum sunnyum wife swapping nadathunnathaayi kadha ezhuthaan.please athellam ithil ulpeduthooo…

    1. ഹരിനാരായണൻ

      There is a long way to go before we reach nakulan, sunny and other popular characters. My plan is to focus on the untold past of the ornate lock and gradually build up a firm base first. Rest assured that I’ll be obliged to take your ideas into consideration. But I intend to keep my readers on the verge of a surprise. Thanks for the valuable support, I hope I won’t disappoint you☺️

  13. മന്ദന്‍ രാജ

    ദുര്‍ഗാഷ്ടമിയാകാന്‍ കാത്തിരിക്കുന്നു … ഇനിക്കിവിടുത്തെ കുറെ പേരുടെ രത്തം കുടിക്കാനുണ്ട്………

    1. ഹരിനാരായണൻ

      രാജാവേ, അങ്ങയുടെ കടുത്ത ആരാധകനാണ്. അനുഗ്രഹം വേണം

  14. Good. Continue.

  15. Good. Continue.

Leave a Reply

Your email address will not be published. Required fields are marked *