മണികിലുക്കം 10 [Sanku] 90

 

“എടോ പാപ്പാ…. താൻ എന്നെക്കൊണ്ട് എന്തൊക്കെയാ ചെയ്യിപ്പിക്കുന്നേ…..”

 

“നിനക്ക് വേണ്ടൽ വേണ്ട…”

 

“ഞാൻ പറഞ്ഞോ അങ്ങനെ…..”

 

“എടി കള്ളി….”

 

അതും പറഞ്ഞു ഞാൻ അവളെ മാടി വിളിച്ചു….

 

അവൾ പാഞ്ഞു വന്ന് എന്നെ കെട്ടിപിടിച്ചു….

 

“എടി പാപ്പൻ്റെ സുന്ദരി കൊതേ…. തന്നെ തന്നെ ഞാൻ കൊണ്ട് പോകട്ടെ…”

 

“സുന്ദരാ…. കെട്ടി കഴിഞ്ഞാൽ ഇതുപോലത്തെ സുഖം കിട്ടില്ല…. എപ്പോഴും ചെയ്യുകയും ഇല്ല… മടുപ്പും ആകും… ഇങ്ങനെ ആവുമ്പോൾ ഒരാഴ്ച നമുക്ക് ഉഴുത് മരിക്കാം…”

 

“നീ അതിൽ fix ആണോ..”

 

“അതല്ലേ നല്ലത്… വേണേ പാപ്പന് വേറെം ഒപ്പിക്കാലോ….”

 

“Oh… അത് ശരിയാ… കാണുന്നേനെ ഒക്കെ പൊക്കാലോ….”

 

“ദേ എന്നിട്ട് എയ്ഡ്സ് ആയിട്ട് എൻ്റെടുത്ത് വരരുത്…”

 

“പോടീ… ഞാൻ ചുമ്മാ… പറഞ്ഞതാണ്…”

 

“എന്നാലും പാപ്പാ….ഇങ്ങൾ എത്ര ഇന്നത്തെ സ്വർഗ്ഗം കാണിച്ചിട്ടുണ്ട്..?”

 

“അത് എന്തിനാ… അടികൂടാൻ ആണോ…?ഞാൻ പറയില്ല…”

 

“ഏയ്… പറയ്…. എന്നേക്കാൾ മുന്നേ എത്ര പേര് ആരൊക്കെ…. പറ…”

 

“അത് വേണ്ടടി…. നിനക്ക് വിഷമം ആവും…. നീ അതറിയണ്ട….”

 

“അങ്ങനെയാണ് എങ്കിൽ എന്നെ ഇനി തൊടണ്ട….”

അതും പറഞ്ഞു അവള് കുളിക്കാൻ കയറി…

 

 

“എടി എടി…”

 

ഞാൻ കുളിമുറിയിൽ കയറുമ്പോഴേക്കും വാതിൽ അടച്ചു കളഞ്ഞു….

 

രണ്ടു മൂന്ന് മുട്ട് മുട്ടി….

എന്നിട്ട് അവൾ തുറന്നു… കടന്നാൽ കുത്തിയ പോലെ മുഖവും ആക്കി shawarinte അടിയിൽ പോയി നിന്നു…

The Author

Sanku

5 Comments

Add a Comment
  1. അനിയത്തി

    പ്രിയ ശശാങ്കശങ്കുച്ചേട്ടാ ഈ portion, just amazing. പഞ്ചാരകൊണ്ട് ധാര കോരിയത് പോലെ. മധുരം കിനിയുന്ന വർത്തമാനം. പിന്നെ ആ തീൻമേശമേൽ..ശരിയാണ് പെണ്ണ് പറഞ്ഞത് എന്തിനാ വെറുതേ ഒഫീഷ്യൽ ആക്കുന്നത്. ചക്കര കഴിച്ചാൽ പോരേ. ഒളിച്ചു തിന്നുമ്പോൾ ആ സുഖമൊന്ന് വേറെയല്ലേ.

    1. ശങ്കു

      അതെ അതെ…. ആ ഒരു സുഖം അനുഭവിക്കണം ഇന്നലെ അതിൻ്റെ ശരിയായ സത്ത് കിട്ടൂ….

  2. പേജ് കൂട്ടഡോ സൂപ്പർ

  3. Page കൂട്ടഡോ

    1. ശങ്കു

      അറിഞ്ഞു കൊണ്ടല്ല….

      കുറഞ്ഞു പോയതാണ്….

      അടുത്ത പാർട്ടിലെ സംഭവം ആലോചിച്ചപ്പോൾ ഈ സസ്പെൻസ് ൽ നിർത്തമെന്ന് വിചാരിച്ചു….

      അടുത്തത് ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആണ്…….

      ഒന്ന് കുറഞ്ഞാൽ എന്താണ്…

      നമുക്ക് തകർക്കാം….

Leave a Reply

Your email address will not be published. Required fields are marked *