“എടി മുത്തേ….”
“അധികം കൊഞ്ചണ്ട…. പറയാൻ പറ്റില്ലേൽ കുളിക്കുന്നതും നോക്കി നിൽക്ക്…”
“പറഞ്ഞാലോ…”
“പിന്നെ നിങ്ങടെ ഇഷ്ടം….”
ആരെയൊക്കെ പറയണം എന്ന കൺഫ്യൂഷനിൽ ആയി ഞാൻ…
വരുന്നിടത്ത് വച്ച് കാണാം എന്ന ഒരിത്തിൽ ശവറിൻ്റെ അടിയിൽ അവളുടെ കൂടെ നിന്നും…
ഒന്ന് കെട്ടി പിടിച്ചു…
“സ്നേഹ പ്രകടനം പറഞ്ഞാല് മാത്രം…”
“ഓ… എന്താ ഇത്…”
“അതെ എനിക്ക് അറിയണം… ഞാൻ സ്നേഹിക്കുന്ന ആളുടെ past….”
“എൻ്റെ മുത്തേ….. ”
എന്നും പറഞ്ഞു ഞാൻ അവളെ കെട്ടിപിടിച്ചു
ഉമ്മം വച്ചു…
കുതറി മാറി പറഞ്ഞു “ഞാൻ പറഞ്ഞത് പറഞ്ഞതാണ്…”
“അങ്ങനെയാണെങ്കിൽ നീ കുളിക്ക്… നമുക്ക് രണ്ടു peg ഇട്ടിട്ട് പറയാം…”
“ഹൊ… സസ്പെൻസ് പാപ്പൻ…. നിങൾ പറ എന്നിട്ട് ഞാൻ നിങ്ങളെ എടുത്തോളാം… തയ്യാറായിക്കോ… പാപ്പാ… എൻ്റെ ഒരു സമ്മാനം തരാം…”
ങ്ങേ അതെന്താ…
അതും സസ്പെൻസ്.
~~~~~~~
സസ്പെൻസ് ആയി നിൽക്ക് എല്ലാരും

പ്രിയ ശശാങ്കശങ്കുച്ചേട്ടാ ഈ portion, just amazing. പഞ്ചാരകൊണ്ട് ധാര കോരിയത് പോലെ. മധുരം കിനിയുന്ന വർത്തമാനം. പിന്നെ ആ തീൻമേശമേൽ..ശരിയാണ് പെണ്ണ് പറഞ്ഞത് എന്തിനാ വെറുതേ ഒഫീഷ്യൽ ആക്കുന്നത്. ചക്കര കഴിച്ചാൽ പോരേ. ഒളിച്ചു തിന്നുമ്പോൾ ആ സുഖമൊന്ന് വേറെയല്ലേ.
അതെ അതെ…. ആ ഒരു സുഖം അനുഭവിക്കണം ഇന്നലെ അതിൻ്റെ ശരിയായ സത്ത് കിട്ടൂ….
പേജ് കൂട്ടഡോ സൂപ്പർ
Page കൂട്ടഡോ
അറിഞ്ഞു കൊണ്ടല്ല….
കുറഞ്ഞു പോയതാണ്….
അടുത്ത പാർട്ടിലെ സംഭവം ആലോചിച്ചപ്പോൾ ഈ സസ്പെൻസ് ൽ നിർത്തമെന്ന് വിചാരിച്ചു….
അടുത്തത് ആരും പ്രതീക്ഷിക്കാത്ത ഒരു സംഭവം ആണ്…….
ഒന്ന് കുറഞ്ഞാൽ എന്താണ്…
നമുക്ക് തകർക്കാം….