“മതി മതി ഇനി വല്ലതും കഴിക്കാം…”
അതും പറഞ്ഞു ഞങൾ മൂന്നുപേരും എഴുന്നേറ്റു…
രാവിലത്തെ തു കഴിച്ചെന്ന് വരുത്തി… ഉച്ചയ്ക്കാത്തതും ഉണ്ടാക്കി 2മണിക്ക് കഴിയുമ്പോഴേക്കും ശ്രീയുടെ അമ്മയുടെ വിളി വന്നു അവൾ പോയി..
ഇനി വീട്ടിൽ ഞാനുമണിയും മാത്രം,നാളെ ഉച്ച ആവുമ്പോഴേക്കും ചേട്ടനും ചേച്ചിയും എത്തുമെന്ന് പറഞ്ഞു ഫോൺ വന്നു…
വൈകുന്നേരം വരെ,വീട് വൃത്തിയാക്കൽ,dress കഴുകൽ അങ്ങനെ പോയി…
ഞാനുമണിയും മാത്രം ഉള്ള ഒരു രാത്രി കൂടി വന്നു
