ഞാൻ ചേച്ചിയെ ശ്രദ്ധിച്ചു അവര് ഫുഡിൽ ശ്രദ്ധിച്ചു കഴിക്കുന്നു…
“ചേട്ടാ…ഒന്നൂടെ…”
“ആ നീ ഒഴിക്ക് ”
“ഡാ ഡാ…വേണ്ട… ഇപ്പൊ തന്നെ അങ്ങേർക്ക് അധികമായി..” ചേച്ചി ഇടപെട്ടു…
“നീ ഒഴിക്കെട… ഇനി എപ്പോഴാണ്…”
“നീ എന്തിനാ ഇങ്ങനെ ചോദിച്ചത്..”
“എന്നാ ഒരു കാര്യം ചെയ്യ് ചേച്ചിക്കും തരാം..”ഞാൻ ഒന്ന് എറിഞ്ഞു നോക്കി…
“എനിക്ക് വേണ്ട…”
“നീ എൻ്റെ ഗ്ലാസിൽ ഒഴിക്കെട….”
ഞാൻ ഒഴിച്ചു… മണിയെ നോക്കി..അവൾ ആ ഗ്ലാസ് കാലിയാക്കി… വീണ്ടും എന്ന തരത്തിൽ നിൽക്കുന്നു… ഞാൻ അതിൽ വീണ്ടും നേരത്തെ പോലെ ഒഴിച്ചു… ചേച്ചി നിർത്തിയിരുന്നു…
ചേട്ടൻ പാതി കഴിച്ചു വീണ്ടും ഒന്നൂടെ അടിച്ചു.. അപ്പോഴേക്കും മൂപ്പർ ഔട്ട് ആയി….
ഇപ്പുറത്ത് മണിയും ഏകദേശം out ആയി വന്നു…
ഞാൻ ചേച്ചിയെ നോക്കി കണ്ണിറുക്കി…പോടാ എന്ന ഭാവത്തിൽ തല ഇളക്കി…
ഞാൻ മണിയെ നോക്കി…
“എടി… കഴിക്കു…”
“മതി പാപ്പാ… മതി… എനിക്ക് എന്താണ് എന്ന് അറിയില്ല… തല പിടിക്കുന്നു..”
“എടാ…നീ എൻ്റെ മോളെ…” ചേച്ചി വായ തുറന്നു…
“ഇതൊക്കെ അല്ലെ അതിൻ്റെ സുഖം…”
“അതന്നെ പാപ്പാ… പാപ്പാ…” എന്നും പറഞ്ഞു അവള് എഴുന്നേറ്റു… കുറച്ച് നടക്കാൻ നോക്കിയെങ്കിലും അവൾ ആടാൻ തുടങ്ങി…ഞാൻ എഴുന്നേറ്റ് പോയി പിടിച്ചു..
കൈ കഴുകിപ്പിച്ചു..
“എടി നീ കിടന്നോ…”
അവൾ തലയാട്ടി… ഞാൻ അവളെ റൂമിൽ കൊണ്ട് പോയി കിടത്തി തിരിച്ചു വരുമ്പോഴേക്കും ചേട്ടൻ അടുത്തത് ഒഴിക്കാൻ നീട്ടി..

സൂപ്പർ..
ശങ്കുവിൻ്റെ സർപ്രൈസ് nu വേണ്ടി യാണ് ഇനി കാത്തിരിപ്പ്
കാത്തിരിപ്പിൻ്റെ സുഖം vere അല്ലേ
sooooper…. ശങ്കു rokz..
അനിതച്ചേച്ചിയെ എല്ലാ അർത്ഥത്തിലും അവൻ കീഴ്പ്പെടുത്തിക്കഴിഞ്ഞു. അല്ലേ? അവസാനത്തെ സസ്പെൻസ് പൊളിക്കാൻ ഇനി എത്ര നാളുകൾ വേണ്ടിവരും? അധികം വൈകിക്കരുതേ. പേജെണ്ണത്തിൽ ഇത്തവണയുണ്ടായ കുറവ് കൂടി അടുത്തതിൽ പരിഹരിക്കണേ.
ശങ്കു pinne ആരാ….
സമയം പറയാൻ കഴിയില്ല…. തിരക്കുകൾ ആണ്… സ്പീഡ് ആക്കിയാൽ ചിലപ്പോ അതിൻ്റെ സുഖം കുറഞ്ഞാലോ….
ഇച്ചിരി കാത്തിരിക്കൂ
എന്തോ ഒരു സർപ്രൈസ് കൊടുക്കാനുള്ള പോക്കാണല്ലോ.നല്ലത്. അവർ അത്രയും കൂടെ സന്തോഷിക്കട്ടെ
ആയിരിക്കും…😍