“എന്തെ?”
“അല്ല കാണഞ്ഞിട്ട് വന്നതാണ്…”
“നീ മണിയെ വിളിച്ചോ?”
“ഓ അവൾക്ക് വേണ്ടെന്ന്”
“എനിക്കും വേണ്ട… നീ കഴിച്ചോ…”
“അല്ല അറിയാൻ മേലഞ്ഞിട്ട് ചോദിക്കുവാ…. എന്താ എന്താ… പറ്റിയത്…”
“ഒന്നുമില്ല… ”
“അങ്ങനെ ഒഴിയേണ്ട…. വന്നേ കഴിക്കാം…”
ഞാൻ ചേച്ചിയുടെ കൈ പിടിച്ചു വലിച്ചു പുറത്തേക്ക് ഇറക്കി
“അല്ലടാ …എനിക്ക് വേണ്ടാത്തത് കൊണ്ടാണ്…”
“മിണ്ടാതിരുന്നോ…. ഞാൻ പറയും നിങൾ കേൾക്കും…. അവിടെ ഇരിക്ക്”
ടേബിൾ കാണിച്ചിട്ട് കുറച്ചു അധികാരത്തോടെ എന്ന പോലെ പറഞ്ഞു….
ഞാൻ പോയി food എടുത്തു വന്നു… ചോറും കറിയും ഒക്കെ വിളമ്പി…
“അല്ല നിനക്ക് വേണ്ടേ?”
ഒറ്റ പ്ലേറ്റ് കണ്ടിട്ട് ചേച്ചി ചോദിച്ചു…
ഞാൻ ഒന്നും പറഞ്ഞില്ല … ചേച്ചിയുടെ അടുത്തേക്ക് ഇരുന്നു… ചോറ് കുഴച്ചു ഉരുട്ടി ചേച്ചിക്ക് കൊടുത്തു… ഒന്ന് ഞെട്ടിയ ചേച്ചി…കുഞ്ഞു കുട്ടിയെ പോലെ തിന്നാൻ തുടങ്ങി…
ഞാൻ ചേച്ചിക്ക് വാരി കൊടുത്തു… ഇതൊക്കെ കണ്ട് ചേച്ചിയുടെ കണ്ണ് നിറഞ്ഞു…
“എടി ചേച്ചി…. ഞാൻ പോവുന്ന വരെ ഇങ്ങനെ ഞാൻ സ്നേഹിച്ചു കൊല്ലും….”
“മതി മതി…. വയറിനേക്കാൾ കൂടുതൽ മനസ്സ് നിറഞ്ഞെടാ…..നീ കെട്ടുന്നവൾ ഭാഗ്യവതി ആണ്….”
“ഹും… എന്നെ കെട്ടിയത് ചേച്ചിയല്ലേ…. താലി ഇല്ല എന്നല്ലേ ഉള്ളൂ… അല്ല മതിയോ?”
എടുത്ത ചോറ് മുഴുവൻ കഴിച്ചിരുന്നു അപ്പോഴേക്കും….

സൂപ്പർ..
ശങ്കുവിൻ്റെ സർപ്രൈസ് nu വേണ്ടി യാണ് ഇനി കാത്തിരിപ്പ്
കാത്തിരിപ്പിൻ്റെ സുഖം vere അല്ലേ
sooooper…. ശങ്കു rokz..
അനിതച്ചേച്ചിയെ എല്ലാ അർത്ഥത്തിലും അവൻ കീഴ്പ്പെടുത്തിക്കഴിഞ്ഞു. അല്ലേ? അവസാനത്തെ സസ്പെൻസ് പൊളിക്കാൻ ഇനി എത്ര നാളുകൾ വേണ്ടിവരും? അധികം വൈകിക്കരുതേ. പേജെണ്ണത്തിൽ ഇത്തവണയുണ്ടായ കുറവ് കൂടി അടുത്തതിൽ പരിഹരിക്കണേ.
ശങ്കു pinne ആരാ….
സമയം പറയാൻ കഴിയില്ല…. തിരക്കുകൾ ആണ്… സ്പീഡ് ആക്കിയാൽ ചിലപ്പോ അതിൻ്റെ സുഖം കുറഞ്ഞാലോ….
ഇച്ചിരി കാത്തിരിക്കൂ
എന്തോ ഒരു സർപ്രൈസ് കൊടുക്കാനുള്ള പോക്കാണല്ലോ.നല്ലത്. അവർ അത്രയും കൂടെ സന്തോഷിക്കട്ടെ
ആയിരിക്കും…😍