“ആ അപ്പോ ഞായർ ആണോ നാളെയാണ് പോവുന്നത്…”
“നാളെ രാത്രി പോകാമെന്ന് വിചാരിക്കുന്നു”
“ആ… ”
ഞാൻ മണിയെ നോക്കി അവളുടെ മുഖം ഒരു സങ്കടം കലർന്ന പോലെ ആയി….
ചേച്ചിയുടെയും അതേ അവസ്ഥ…
ചേട്ടൻ എൻ്റെ അടുത്ത് വന്നു പതുക്കെ ചോദിച്ചു “ഡാ നീ അടിക്കില്ലേ?”
“കുറെ ആയി… ”
“നീ എനിക്ക് കമ്പനി തന്നാൽ മതി….”
“ആ ശരി…”
“വേണേൽ ചേച്ചിക്കും കുറച്ചു കൊടുക്കാം…അവളും ഇടക്ക് അടിക്കാറുണ്ട്…”
“അത് നിങ്ങടെ ഇഷ്ടം…”
“എന്താണ് ഏട്ടനും അനിയനും ഒരു ഗൂഢാലോചന ..?” ചേച്ചി ചോദിച്ചു..
“ഏയ്…ഒന്നുമില്ല…”
അതും പറഞ്ഞു ഞങൾ ചായ കുടിച്ചു..
“അല്ല നിങ്ങൾക്കൊക്കെ ഇന്ന് രാത്രിക്ക് എന്താണ് വേണ്ടത്?”
“നമ്മൾക്ക് ഇന്ന് പുറത്ത് നിന്ന് ആക്കം…” ചേട്ടൻ പറഞ്ഞു
“നല്ല idea എനിക്ക് rest ആവും”
“പിന്നെ ഇന്ന് വേറെ ഒരു പരുപാടി കൂടെ ഉണ്ട്….”
“അതെന്താ…. അഛാ…”
“ഇന്ന് ഞാനും ശങ്കുവും ഒന്ന് കൂടാൻ പോവുകയാണ്….”
“ആ ഇതാ ഇപ്പൊ കേമം ആയത്…” ചേച്ചിയുടെ വക കമൻ്റ്…
“അഛാ എനിക്കും അമ്മക്കും കഴിഞ്ഞ Christmas nu വാങ്ങിച്ച വൈൻ വാങ്ങിക്കുമോ?”
“നിനക്കലെ സുഖമില്ല എന്ന് പറഞ്ഞത്…”
“അതൊക്കെ പോയി…”
“അച്ചന് പറ്റിയ മോൾ…”
“എടി എപ്പോഴും അല്ലല്ലോ ആണ്ടിനും സംക്രാന്തിക്കും എന്ന പോലെ അല്ലെ…”
“ഹും…. ”
“ചേച്ചി വൈൻ അല്ലെ… അതൊന്നും പ്രശ്നമില്ല…”

സൂപ്പർ..
ശങ്കുവിൻ്റെ സർപ്രൈസ് nu വേണ്ടി യാണ് ഇനി കാത്തിരിപ്പ്
കാത്തിരിപ്പിൻ്റെ സുഖം vere അല്ലേ
sooooper…. ശങ്കു rokz..
അനിതച്ചേച്ചിയെ എല്ലാ അർത്ഥത്തിലും അവൻ കീഴ്പ്പെടുത്തിക്കഴിഞ്ഞു. അല്ലേ? അവസാനത്തെ സസ്പെൻസ് പൊളിക്കാൻ ഇനി എത്ര നാളുകൾ വേണ്ടിവരും? അധികം വൈകിക്കരുതേ. പേജെണ്ണത്തിൽ ഇത്തവണയുണ്ടായ കുറവ് കൂടി അടുത്തതിൽ പരിഹരിക്കണേ.
ശങ്കു pinne ആരാ….
സമയം പറയാൻ കഴിയില്ല…. തിരക്കുകൾ ആണ്… സ്പീഡ് ആക്കിയാൽ ചിലപ്പോ അതിൻ്റെ സുഖം കുറഞ്ഞാലോ….
ഇച്ചിരി കാത്തിരിക്കൂ
എന്തോ ഒരു സർപ്രൈസ് കൊടുക്കാനുള്ള പോക്കാണല്ലോ.നല്ലത്. അവർ അത്രയും കൂടെ സന്തോഷിക്കട്ടെ
ആയിരിക്കും…😍