“ഏയ് അങ്ങനെ ഇല്ല… എന്നാലും ആരേലും കിട്ടിയാൽ കൊള്ളാം”
“ഭയങ്കരം തന്നെ… Conceptual wife engane വേണമെന്നാണ് ആവശ്യം?”
” അത് അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല… ”
“ഏയ് എന്നാലും… ഒരു ചെറിയ സങ്കല്പം ഉണ്ടാവില്ല…”
“എന്നെ നോക്കണം സ്വഭാവം നല്ലാതാവണം… ഇതേം മതി… ബാക്കി ഒക്കെ വന്നോളും”
“അപ്പോ കാണാൻ കൊണം വേണ്ടേ…”
“അത് പിന്നെ ഡിഫോൾട്ട് അല്ലെ… നിൻ്റെ അത്രയെങ്കിലും വേണം…”
“ഏയ് ഞാൻ അത്രയൊന്നും ഇല്ല… സാദാ ഹൂ..”
“അതൊക്കെ മതി… ഓവർ ആയാൽ അതും പ്രശ്നമാണ്”
“അല്ല പാപ്പന് ഗേൾ ഫ്രണ്ട് ഇല്ലെന്ന്?”
“ഓ… ഉണ്ടായതൊക്കെ എല്ലാം പോയി… ”
“വൈ വൈ …?”
“ഞാൻ ഒവർ ആയി അങ്ങ് സ്നേഹിക്കും… അത് ഇഷ്ടമല്ല, ഇച്ചിരി പോസ്സസ്സീവ് ആകും..പിന്നെ അതങ്ങ് പോയി”
“ഓ… കൂടെ ഉണ്ടായതാണോ… ”
“ഏയ്… ഒരു ഫ്രണ്ട് വഴി പരിചയപ്പെട്ടത്”
“എന്നിട്ട്… എവിടം വരെ പോയി?”
“അത് അങ്ങനെ അങ്ങി പോയി…”
“എല്ലാം ശരിയാകും….”
“അതെ അതെ…. എന്നാലും നിങ്ങളെ ഒക്കെ ഒഴിവാക്കി പോയല്ലോ…”
“ഞാൻ ഇവർ ആയി വിശ്വസിച്ചു പോയി…”
“അത് സാരമില്ല…. ബെനഫിറ്റ് ഉണ്ടയിനോ?”
“എന്ത്?”
“ഓ മനസ്സിലാവാത്തത് പോലെ… സെക്സ് ചെയ്തൊന്ന്”
“ഓ അത് അത് പിന്നെ…. ”
” എടാ പാപ്പാ… ഗോൾ അടിച്ചു അല്ലെ…”
അവളുടെ മറയില്ലാത്ത ചോദ്യം ഒന്ന് കുഴക്കിയെങ്കിലും പിടിച്ചു നിന്നു…
