എല്ലാ അടിവസ്ത്രങ്ങളും പഴയ പടി വച്ചിട്ട്… ഒരു കുളി പാസ് ആക്കി പുറത്തിറങ്ങി….
റൂമിൽ മണിയും ഇല്ല ..
ഞാൻ ഡ്രസ് മാറ്റി പുറത്ത് ഇറങ്ങി… ദേ ചേച്ചിയും ചേട്ടനും മണിയും എന്തൊക്കെയോ പറയുന്നുണ്ട്…
ഞാൻ വേഗം പോയി
“എന്താ ചേച്ചി, ചേടാ . എന്ത് പറ്റി”
“അത് എടാ… ഇവളുടെ അച്ഛൻ്റെ ചേട്ടൻ മരിച്ചു പോയി ..”
“എപ്പോ?”
“ദേ ഇപ്പൊ ഫോൺ വന്നു …”
“Oh…”
“ഇവൾക്ക് എന്തായാലും പോണമെന്നുണ്ട്…ഞാൻ ടിക്കറ്റ് നോക്കി വലിയ പൈസ ഇല്ല…”
“അത് നന്നായി…. അല്ല ഒറ്റക്ക് ആണോ പോവുന്നത്…”
“അല്ല… ഞാനും കൂടെ പോകാം…”
“അല്ല നിങ്ങൾക്ക് ലീവ് കിട്ടില്ലേൽ ഇവൻ വന്നോട്ടെ…” ചേച്ചി ആണ് കേറി ഇടപെട്ടത്… …
“ഏയ് വേണ്ടപ്പ… ഞാൻ എന്തായാലും കുറെ ആയില്ലേ നാട്ടിൽ പോയിട്ട്… നമുക്ക് രണ്ടാൾക്കും പോവാം… ഒരാഴ്ച അല്ലെ…”
“അങ്ങനെയെങ്കിൽ ആയിക്കോട്ടെ..ടിക്കറ്റ് എടുത്തോ.”
“ഇല്ല… ഒരു ഫ്രണ്ട് നോട് പറഞ്ഞിട്ടുണ്ട്…”
“എപ്പോഴാണ് ഫ്ലൈറ്റ്….?”
“പുലർച്ചെ 3 മണിക്ക് ഒന്നുണ്ട് ..അതിന് നോക്കാമെന്നാണ് അവൻ പറഞ്ഞത്…”
പറഞ്ഞു കൊണ്ടിരിക്കുമ്പോൾ തന്നെ ഫ്രണ്ട്ൻ്റെ ഫോൺ വന്നു …
മൂന്ന് മണിക്കുള്ളത്തിൽ കിട്ടിയിട്ടുണ്ട് ..
11മണി ആവർുന്നത്തെ ഉള്ളൂ…
വേഗം റെഡി ആയി… ഞാൻ കാറിൽ കൊണ്ട് വിടാം എന്ന് പറഞ്ഞു…പക്ഷെ വേണ്ട Uber നു പോവാമെന്ന് പറഞ്ഞു…
പിന്നെ എല്ലാം പെട്ടന്ന് ആയിരുന്നു… ചേച്ചിയുടെ ഇഷ്ടപെട്ട ആൾ ആയിരുന്നു മരിച്ചത്…

വായനക്കാരെ… നിങ്ങടെ ഒരു കമൻ്റ് വലിയ പ്രചോദനമാണ്… അത് പോസിറ്റീവ് ആയലും നെഗറ്റീവ് ആയാലും…
സന്തോഷിക്കാനും തിരുത്താനും..