“ഡാ ഡാ… അതിപ്പോ വേണോ?”
“അച്ഛാ അച്ഛാ .. നിങ്ങളോ കൊണ്ട് പോയില്ല ..ഞാൻ പോവും…”അതിയായ സന്തോഷത്തോടെയാണ് അവള് അതൊക്കെ പറഞ്ഞത് ..
അവള് എഴുന്നേറ്റ് വന്ന് എന്നെ കെട്ടിപിടിച്ചു…
“Thank you … വാക്ക് പാലിച്ചല്ലോ…”
ഇനി അവിടെ വേറെ പ്രസക്തി ഇല്ലെന്നും പിന്നെ കൂടെ പോകുന്നത് ഞാൻ ആയത് കൊണ്ടും എല്ലാം ശുഭമായി… പോകാൻ ഉള്ള പച്ചകോടിയായി….
മണി ആദ്യം റൂമില്ക്ക് പോയി… ചേട്ടനും പോയി….
അപ്പോള് ചേച്ചി അടുത്ത് വന്നിരുന്നു….
“എന്നെ എപ്പോഴാണ് അ വണ്ടിയിൽ കയറ്റുക?”
“നമുക്ക് നാളെ തന്നെയാവാം… എന്തെ…”
“ഹും…”
സന്തോഷത്തോടെ ചേച്ചി എന്നെ കെട്ടിപിടിച്ചു… ചുണ്ടിൽ കടിച്ചു വലിച്ചു….
“അപ്പോ ശരി… ഞാൻ കിടക്കട്ടെ… ഉറക്കം വരുന്നു…”
“അപ്പോ ശരി… ഇന്നലത്തെ പോലെ ഉറക്കം ഇല്ലേ ഞാൻ വരും”
“അയ്യദ… ഞാൻ വാതിൽ അടച്ചിട്ടെ കിടക്കോ ഇന്ന്… എനിക്ക് വയ്യ ഇന്ന്…” അവസാനം കെഞ്ചൽ പോലെ ആയി…
ഞാൻ ഒരു ഫ്ളൈ കിസ്സ് കൊടുത്തു വിട്ടു
ഞാൻ റൂമിൽ കയറിയപ്പോൾ ദേ നിൽക്കുന്നു മഞ്ഞൊരു സ്ലീവ് ലെസ്സ് ടോപ്പും ഒരു പാവാടയും….
എന്നെ കണ്ടതും അടുത്ത് വന്നിട്ട് എന്നെ കെട്ടിപിടിച്ചു…
“പാപ്പാ…. തങ്ക് യൂ യ്…”
“മതി മതി…. എന്നെ കൊണ്ട് പറ്റുന്നത് ചെയ്യുക അത്രേ ഉള്ളു…”
ഞാൻ കൊറച്ച് ഗൗരവം വിടാതെ പറഞ്ഞു…
ഞാൻ ഫ്രഷ് ആവൻ ബാത്ത്റൂമിൽ കയറി…

വായനക്കാരെ… നിങ്ങടെ ഒരു കമൻ്റ് വലിയ പ്രചോദനമാണ്… അത് പോസിറ്റീവ് ആയലും നെഗറ്റീവ് ആയാലും…
സന്തോഷിക്കാനും തിരുത്താനും..