പിറ്റേന്ന് വൈകിട്ട് 4 മണിയോടെ ഒരു വലിയബാഗിൽ എല്ലാം പാക്ക് ചെയ്ത് ഞാൻ പോകാനിറങ്ങി. പോകുന്നതിനു മുൻപ് ചെറിയച്ഛൻ കുറച്ഛധികം രൂപ എന്റെ കയ്യിൽ തന്നിട്ടു പറഞ്ഞു “അവരെ ഒന്നിനും ബുദ്ധിമുട്ടിക്കേണ്ട മണിയേ…ഇത് വെച്ചോ, കൂടുതൽ വേണമെങ്കിൽ പറഞ്ഞാൽ മതി…”
ഞാൻ ആ രൂപ ഭദ്രമായി എന്റെ പോക്കറ്റിലിട്ടു, ബസ് സ്റ്റോപ്പിലേക്ക് നടന്നു. ബസ് സ്റ്റാൻഡിൽ ബസ് ഇറങ്ങിയ ശേഷം ഓട്ടോ പിടിച്ച് ഞാൻ സന്ദീപിന്റെ വീട്ടിലെത്തി. സമയം അപ്പോൾ 5 മണി ആയിട്ടുണ്ടായിരുന്നു. ഓട്ടോ പോയതിനു ശേഷം ബാഗുമായി ഞാൻ സന്ദീപിന്റെ വീടിന്റെ വരാന്തയിലേക്ക് കയറി അവനെ വിളിച്ചു.
“സന്ദീപേ…ടാ…”
പ്രതീക്ഷിച്ച ആളല്ല ഇറങ്ങി വന്നത്. അതാ എന്റെ ഇന്നലത്തെ ഉറക്കം കിടത്തിയ മാദക സുന്ദരി പാർവ്വതിയമ്മ. തലേദിവസം കണ്ട അതേ വേഷത്തിൽ തന്നെ, പക്ഷേ ഇന്ന് ഒരു ചുവന്ന ബ്ലൌസും, വെള്ള മുണ്ടുമാണ് വേഷം. എന്നെ കണ്ടപ്പോൾ ആ സുന്ദര മിഴികൾ വിടർന്നു.
“ആ…മണിക്കുട്ടൻ ഇങ്ങെത്തിയോ…എപ്പഴാ വരാന്ന് ഞാൻ ആലോചിക്കുകയായിരുന്നു.” സുന്ദരമായി ചിരിച്ചിട്ട് ആന്റി പറഞ്ഞു.
“സന്ദീപ് എന്ത്യേ ആന്റി…” ഞാൻ ചോദിച്ചു.
“ഓ അവൻ ക്രിക്കറ്റ് കളിക്കാൻ പോയേക്കുവാ…ഇവിടന്ന് കുറച്ചുമാറി അവന്റെ കുറേ കൂട്ടുകാരുണ്ട്…പരീക്ഷയാണെന്നുള്ള ചിന്തയൊന്നും ചെക്കനില്ല…മോൻ വാ…” ഇത്രയും പറഞ്ഞുകൊണ്ട് ആന്റി എന്റെ ബാഗ് പിടിച്ചു മേടിച്ചു.
“വേണ്ട ആന്റി, ബാഗ് ഞാൻ പിടിച്ചോളാം…” ഞാൻ സങ്കോചത്തോടെ പറഞ്ഞു.
Onn vegam idumo next part…. request…
സ്റ്റോറി പൊളിച്ച്