മണിമലയാർ 2 [ലോഹിതൻ] 983

മണിമലയാർ 2

Manimalayaar Part 2 | Author : Lohithan

[ Previous Part ] [ www.kkstories.com ]


ആദ്യ പാർട്ടിനു കമന്റ് ചെയ്തവർക്കും ലൈക്ക് അടിച്ചവർക്കും ലോഹിതന്റെ നന്ദി…


ദിവകരൻ സാറേ ഒള്ളത് പറയാമല്ലോ.. മരിച്ചു പോയ എന്റെ ചേട്ടന്റെ കീപ്പായിരുന്നു അവൾ…

രണ്ടു പെണ്മക്കൾ ഉണ്ട്.. അവറ്റകൾക്ക് ചേട്ടന്റെ മുഖചായ പോലും ഇല്ല…

ചേട്ടൻ മരിച്ച നിലക്ക് നിയമപരമായ അവകാശികൾ ഞാനും ആന്റോയുമാ.. പിന്നെ ഒരു സ്ത്രീയെ രണ്ടു പെണ്മക്കളെയും കൂട്ടി റോഡിൽ ഇറക്കി വിടാൻ മനസാക്ഷി അനുവദിച്ചില്ല..അതുകൊണ്ട് ഞാൻ കണ്ണടച്ചു…

ഇപ്പോൾ ദാ അവൾ അവിടെ ബിസ്സിനസ്സ് തുടങ്ങിയിരിക്കുന്നു… ഇറക്കി വിടാമെന്ന് വെച്ചാൽ അവൾ കോടതിയിൽ നിന്നും സ്റ്റേ ഓർഡറും വാങ്ങി…

ഈ ഞാൻ തന്നെ ഇന്ന് നമുക്ക് വേണ്ടപ്പെട്ട ഒരാൾ പറഞ്ഞാ അറിഞ്ഞത് അവിടെ ചിലര് വന്നു പോക്കുണ്ടന്ന് …

ഇത് ഇവിടെ പറ്റില്ല എന്ന് പറയാൻ ചെന്നതാണ് ഞാൻ.. അന്നേരം ഒരുത്തൻ പെരയ്ക്ക് അകത്തു നിന്നും ഇറങ്ങി വന്നേക്കുന്നു… അവൻ എന്നെ തള്ളിയിട്ട് ചവിട്ടാൻ തുടങ്ങി…

ഹോ.. ഒരു വിധത്തിലാണ് രക്ഷ പെട്ടത്…

” അവൾക്ക് എന്നാ പ്രായം ഉണ്ട് ലുയിസെ ”

അതിപ്പം നാൽപതിൽ കൂടില്ല.. എന്നാലെന്താ ഇപ്പോഴും നല്ല ചെമ്പു തകിട് പോലാ ഇരിക്കുന്നത്.. ഭയങ്കര സുന്ദരി ആന്നെ.. ചേട്ടചാർ അതല്ലേ വീണുപോയത്….

” മോളോ..? ”

തള്ളയിൽ പാതി വരും.. ഒരു ഇരുപത്.. രണ്ടിനേം കണ്ടാൽ ചേച്ചിയും അനിയത്തിയും പോലാ… പിന്നെ ഇളയത്.. അത് ചെറുതാ…

“ഞാൻ ഇടപെടട്ടെ ലുയിസെ.. പുറകെ ആരേലും വരുമോ.. ”

എന്റെ സാറേ.. ഒരു പട്ടിയും വരില്ല… സാറ് അങ്ങ് ഇടപെട്ടോ.. ആദ്യം അവിടെ ഒരുത്തൻ ഉണ്ടന്ന് പറഞ്ഞില്ലേ അവനെ പൊക്കി നാലെണ്ണം കൊടുത്താൽ ആ തൊല്ല ഒഴിഞ്ഞോളും…

The Author

Lohithan

60 Comments

Add a Comment
  1. ലോഹിതൻ കലക്കി ?❤️
    ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ…
    Waiting for the next part….

  2. ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???

  3. ഒറ്റവാക്ക് സൂപ്പർ

  4. കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *