അപ്പോൾ പുറത്തു നിന്ന പോലീകാരൻ പറഞ്ഞു.. “. സാറേ ഒരുത്തൻ ഇങ്ങോട്ട് വരുന്നുണ്ട്..”
” അവനെ പിടിച്ച് അവിടെ നിർത്ത് ഞാൻ പറഞ്ഞിട്ട് ഇങ്ങോട്ട് വിട്ടാൽ മതി.. ”
ഈ സമയം പോലീസ്കാരുടെ അടുത്തെത്തിയ റോയി ചോദിച്ചു..
എന്താ സാർ നിങ്ങൾ ഇവിടെ.. എന്താണ് പ്രശ്നം.. ”
ഇങ്ങനെ ചോദിച്ചു കൊണ്ട് ആകെത്തേക്ക് കയറാൻ തുടങ്ങിയ റോയിയുടെ കൈയിൽ പിടിച്ചു കൊണ്ട് പോലീസുകാരൻ പറഞ്ഞു…
“ഡാ.. നീ ഇവിടെ നിന്നാൽ മതി എസ് ഐ സാർ അകത്ത് ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്… ”
ചോദ്യം ചെയ്യുകയോ.. ആരെ.. എന്തിന്.. ” എന്ന് പറഞ്ഞു കൊണ്ട് തന്റെ കൈയിൽ പിടിച്ച പോലീസുകാരന്റെ കൈ ബലമായി വിടുവിച്ച ശേഷം അകത്തേക്ക് കയറി..
പുറകെ കയറിയ പോലിസ് കാരൻ പറഞ്ഞു.. “. ദേ.. സാറേ ഇവൻ എന്നെ തള്ളിയിട്ടിട്ടാ കയറി വരുന്നത്..”
എന്താ സാറേ ഇവിടെ പ്രശ്നം.. സാർ എന്താ ഇവരോട് ചോദിക്കുന്നത്… ”
നീ ആരാടാ തായോളി.. നീ ഇവളുടെ ആരാ..
“ഞാൻ ആരാണ് എന്ന് പറയാം സാർ.. സന്ധ്യാ സമയത്ത് വീട്ടിൽ കയറിവന്ന് സ്ത്രീകളെ ഭയപ്പെടുത്തുന്നത് എന്തു കാര്യത്തിനാണ് എന്ന് പറയ്…”
ഒരു സാധാ ബനിയനും കൈലി മുണ്ടും മാണ് റോയിയുടെ വേഷം.. കുളിക്കൻ ഉപയോഗിച്ച നനഞ്ഞ തോർത്ത് കഴുത്തിൽ വട്ടത്തിൽ ചുറ്റിയിട്ടുണ്ട്…
കഴുത്തിൽ കിടന്ന തോർത്തിൽ ഇറുക്കി പിടിച്ചുകൊണ്ടു ദിവാകരൻ പറഞ്ഞു.. ” അതറിഞ്ഞാലേ നീ ആരാണെന്നു പറയൂ അല്ലേടാ.. ”
സാറേ വിട്.. ബാലപ്രയോഗം എന്നോട് വേണ്ടാ.. ”
“ഇത്തിരി ബലം പ്രയോഗിച്ചാൽ നീ എന്തു ചെയ്യും..”
അയാൾ തോർത്തിലെ പിടി ഒന്നും കൂടി മുറിക്കികൊണ്ട് പോലീസ് കാരനോട് പറഞ്ഞു..” താൻ പോയി ജീപ്പിൽ നിന്നും വിലങ്ങ് എടുത്ത് കൊണ്ടുവാ…”
ഇതൊക്കെ കണ്ട് ഭയന്നു വിറച്ച ലില്ലിക്കുട്ടിയിയും സോഫിയയും ഉറക്കെ കരയാൻ തുടങ്ങി…
“ഛീ.. മിണ്ടാതെ ഇരിക്കെടീ പുണ്ടച്ചികളെ… ” ദിവാകരൻ അവരുടെ നേരെ ചീറി…
വിലങ്ങു മായി വന്ന പോലീസ് കാരനോട് എസ് ഐ പറഞ്ഞു..
Super
ലോഹിതൻ കലക്കി ?❤️
ഒരു ത്രില്ലർ സിനിമ കണ്ടതുപോലെ…
Waiting for the next part….
ലോഹിതൻ പൊളിച്ചു അടിപൊളി പൊളി അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ❤️❤️❤️???
ഒറ്റവാക്ക് സൂപ്പർ
കിടിലൻ തന്നെ, അടുത്ത ഭാഗം വേഗം വരട്ടേ, കാത്തിരിക്കുന്നു