മണിമലയാർ 3 [ലോഹിതൻ] 764

ഇതൊക്കെ കേട്ടുകൊണ്ട് അടുത്തിരുന്ന ലില്ലി ചോദിച്ചു..

” അമ്മയുടെ ആദ്യരാത്രി ഇങ്ങനെയൊക്കെ പറഞ്ഞു തന്നത് ആരാണ് അമ്മേ.. ”

“അതിന് നിന്റെ ചാച്ചൻ എന്നെ കട്ടോണ്ട് പോന്നതല്ലേ.. ”

“അപ്പോൾ ഫാസ്റ്റ് നൈറ്റ് ഒന്നും ഇല്ലാരുന്നോ..? ”

“നൈറ്റ് ഉണ്ടായിരുന്നു.. നിന്റെ ചാച്ചന്റെ ജീപ്പിൽ..! ”

“അതാണ്‌ വെറൈറ്റി.. ചാച്ചൻ ചാച്ചൻ തന്നെ.. ഇതൊക്കെ വെറും ട്രെഡിഷൻ.. ജീപ്പിലൊക്കെ ഫസ്റ്റ് നൈറ്റ് എന്ത് രസായിരിക്കും അല്ലേ..”

എടീ.. എടീ ഒന്നുപോയെ.. പോയി കിടന്ന് ഉറങ്ങാൻ നോക്ക്.. അവളുടെ ഒരു വെറൈറ്റി… “”

ലില്ലി പൊറു പൊറു ത്തു കൊണ്ട് പോകുന്നത് കണ്ട് സോഫിയ ചിരിച്ചു..

ചാരിയിരുന്ന വാതിൽ തുറന്ന് മകളെ മണിയറയിലേക്ക് കയറ്റി വീട്ട ശേഷം ശോഭന പോയി…

കൈയിൽ ഗ്ലാസ്‌ നിറയെ പാലുമായി അകത്തേക്ക് കയറിയ സോഫിയെ കണ്ട് റോയി കട്ടിലിൽ നിന്നും എഴുനേറ്റു…

സോഫി.. “”

ങ്ങും.. ”

നീ ആ ഗ്ലാസ്സ് മേശപ്പുറത്തു വെയ്ക്ക്..””

ഇത് തണുത്തു പോകും.. “”

എന്നാൽ നീ കുടിച്ചോ… ”

ഞാനല്ല ആദ്യം കുടിക്കേണ്ടത്.. ”

പിന്നേ.. ”

റോയിച്ചൻ.. ”

അങ്ങനെയാണോ.. അതാരാ പറഞ്ഞത്.. ”

ആരും പറഞ്ഞൊന്നുമില്ല… നസീർ അങ്ങനെയാ..”

“ആഹ്.. നസീറോ..? ”

“സിനിമയിലുള്ള നസീർ.. പുള്ളിയാ ആദ്യം കുടിച്ചത് എന്നിട്ടാ ഷീലക്ക് കൊടുത്തത്…ഞാനും ലില്ലിയും അമ്മയും കൂടി ന്യൂ സ്റ്റാറിൽ പോയി കണ്ട സിനിമയിലാ…”

“ഓഹോ.. ശരി പാല് കുടിച്ചു കഴിഞ്ഞ് നസീർ എന്തു ചെയ്തു.. ”

“മുഴുവൻ കുടിച്ചില്ല പകുതി ഷീലക്ക് കൊടുത്തു… ”

“ശരി. ശരി..ഇതാ ഞാൻ പകുതി കുടിച്ചിരിക്കുന്നു.. നസീർ പിണങ്ങേണ്ട. ഇനി ഷീലയും കുടിക്ക്…

ബാക്കി പാൽ കുടിച്ച ശേഷം ഗ്ലാസ്സ് മേശപ്പുറത്തു വെച്ചിട്ട് സോഫിയ തിരിഞ്ഞു…

അവളുടെ മേൽ ചുണ്ടിൽ പാൽ വെളുത്ത മീശ പോലെ പറ്റിയിരിക്കുന്നത് കണ്ടപ്പോൾ അത് നക്കിയെടുക്കാൻ അവന്റെ മനസ് തുടിച്ചു…

ആഹ്.. ഇനി പറയ് അതു കഴിഞ്ഞ് നസീർ എന്തു ചെയ്തു..”

“അത്.. അത്.. പിന്നെ…”

പറയ് മോളേ.. പിന്നീട് അവർ എന്താ ചെയ്തത്..”

The Author

Lohithan

33 Comments

Add a Comment
  1. ഈ ഭാഗവും പൊളിച്ചു

  2. പൊന്നു.?

    കൊള്ളാം…… നല്ല പാർട്ട്……

    ????

  3. നന്ദുസ്

    സൂപ്പർ. സഹോ… അടിപൊളി..
    ലോഹി സഹോ മണിമലയാറിൽ ഒന്ന് നീന്തി കുളിക്കുവാൻ എനിക്കും ഒരാഗ്രഹം… നടത്തിതരുമോ.. ???
    ?????????

  4. കിടിലൻ തന്നെ ലോഹിത, അടുത്ത ഭാഗം വേഗം വരട്ടേ

  5. സൂപ്പർ ആയിട്ടുണ്ട് ഈ ലക്കവും.
    916 ഗ്യാരണ്ടി പോലെ, ലോഹിതൻ ആയതു കൊണ്ട് കഥ പൂർത്തീകരിക്കും എന്ന് ഉറച്ചു വിശ്വസിക്കാം.
    ധാരാളം കഥകൾ നിർത്തിപ്പോയതുണ്ട്.
    വിദ്വേഷം പരത്താൻ ഇത് രാഷ്ട്രിയമോ? രുദ്രന് എന്തോ തെറ്റ് പറ്റിയതാണന്നാണ് എനിക്ക് തോന്നുന്നത്.ഏതായാലും വയറുനിറച്ചു കിട്ടിയത് കൊണ്ട് ഇനി സൂക്ഷിച്ചോളും.

    അടുത്ത പാർട്ടിനായി കാത്തു കൊണ്ട്.
    എല്ലാവിധ ആശംസകളും.

  6. ആട് തോമ

    പെട്ടന്ന് പെട്ടന്ന് ഭാഗങ്ങൾ വരുന്നതുകൊണ്ട് ഒരു രസം ഒണ്ട് വായിക്കാൻ. റോയ്ച്ചൻ ആറാടട്ടെ മണിമല ആറ്റിൽ

  7. സൂപ്പർ സംഭാഷണങ്ങളും പ്രവൃത്തികളും.
    രക്ഷകനായ റോയിക്ക് ഭാര്യ സോഫിയെ കൂടാതെ അവൾ തന്നെ അമ്മ ശോഭനയേയും അനിയത്തി ലില്ലിയേയും നൽകട്ടെ. അവർ ഒത്തൊരുമിച്ച് സുഖകരവും ആഹ്ളാദകരവും വികാരപൂർണ്ണവുമായ കളികൾ നടത്തി ആർമാദിക്കട്ടെ!
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  8. അടിപൊളി….part 4 ന് വെയ്റ്റിംഗ്??

  9. കമ്പൂസ്

    മണിമലയാറിൻ്റെ തീരത്തെ വീട്ടിലെ തുടർ കളികൾക്കായ് കാത്തിരിക്കുന്നു.

  10. അവൻ കണ്ട കാഴ്ച അതിനു വേണ്ടി കാത്തിരിക്കുന്നു

    ഇത് മോൾ തന്നെ കൊടുക്കും എന്ന് തോന്നുന്നല്ലോ

  11. Kambi sitil vannu mathasouhartham parayan Kure ennam…….enthuvade….eth kambi site Alle..,….

  12. ലോഹിതൻ

    Raju anathi.. താങ്കളുടെ മറുപടി വായിച്ചാൽ ഇനി ഇവൻ ഇതുപോലുള്ള കമന്റുമായി വരില്ല.. ?

  13. ഇവൻ്റെ എല്ലാ കഥകളിലും അന്യമതവിദ്വേഷം കൊണ്ട് പരിധിവിട്ട ദ്രാന്തൻ മാനസീക രോഗിയുടെ എഴുത്താണ് കാണാറുള്ളത് പല പേരുകളിൽ എഴുതിയാലും ശൈലി ഒന്നു തന്നെ ആയിരിക്കും അറപ്പും വെറുപ്പും ഉണ്ടാക്കുന്ന കഥകൾ മാത്രം കാരണം ഇ അന്യ മതവിദ്വേഷം തന്നെ, ഇത്തരം കഥകൾ എന്തുകൊണ്ടാണ് അപ്രൂവ് ആകുന്നത് എന്നത് മാത്രം അറിയില്ല, നിക്ഷ പക്ഷമായി നിൽക്കേണ്ട അഡ്മിൻ പാനൽ എപ്പോഴും ഇതിന് ചൂട്ട് പിടിക്കുന്നത് നഗ്നമായ യാഥാർധ്യമാണ്

    1. ബുദ്ധിമുട്ടി വായിക്കാതിരുന്നാൽ പോരെ?മതസൗഹാർദ്ദത്തോടുകൂടി ഇയാൾ ഒരു കഥ എഴുത് നമുക്കെല്ലാവർക്കും വായിക്കാം അഭിപ്രായം പറയാം.ബ്രോ ഇത് കമ്പി കഥയാണ് കമ്പി സൈറ്റും ഇയാൾക്ക് വേണമെങ്കിൽ വായിക്കാം വേണ്ടെങ്കിൽ തള്ളിക്കളയാം.ഇത്തരം വർഗീയ അഭിപ്രായം പറയാതിരുന്നാൽ മതി.വാണമടിക്കുന്നിടത്തും വർഗീയത

    2. ഈശ്വരാ കമ്പിക്കഥയിലും മതമോ?

    3. ലോഹിതൻ

      അറിയാൻവേണ്ടി ചോദിക്കുവാ.. എവിടെയാ
      ഇതിൽ അന്യ മത വിദ്വേഷം.. ഏതാ ഈ അന്യ മതം.. എന്റേത് അല്ലാത്ത മതമായിരിക്കുമല്ലോ എനിക്ക് അന്യമതം..
      എന്റെ മതം ഏതാണ് എന്ന് രുദ്രൻ എന്നപേരിൽ കമന്റിട്ട ആളിന് അറിയാവോ..?
      നീ FB യിലും യുട്യൂബിലും ഒക്കെ മത വിദ്വേഷം മെഴുകാൻ പോ മോനേ.. ഇത് ആളുകൾ വാണം വിടാൻ വല്ലതുമുണ്ടോന്നു തിരയുന്ന സ്ഥലമാണ്.. നാണമില്ലേ നിന്റെ വർഗീയ വിഷം നിറഞ്ഞ മനസുമായി ഇവിടെ വരാൻ…
      .

      1. പാൽ ആർട്ട്

        ??

      2. കമ്പൂസ്

        സൂപ്പർ മറുപടി. രുദ്രൻ്റെ കിളി പാറിക്കാണും.

      3. പൊളിച്ചു മച്ചാനെ

    4. കമ്പിക്കഥ വായിക്കുമ്പോൾ പോലും നീ മതം നോക്കുന്നു എങ്കിൽ നീ എന്തൊരു വർഗീയവാദിയാ

      1. ലോഹിതൻ

        Sunny. ഭയം തോന്നുന്നു സണ്ണി.. ?

        ഇവനോടൊക്കെ സംസാരിക്കുന്നവർ സൂക്ഷിക്കുക.. ഓരോ വാക്കിലും ഇങ്ങനെയുള്ളവർ മതം തിരയും.. ?

    5. കാള കൂറ്റൻ

      വെള്ളത്തിന് മതമില്ല.
      പൂറിൽ നിന്നായാലും കുണ്ണയിൽ നിന്നായാലും.

      1. ലോഹിതൻ

        കാള കൂറ്റൻ “??

    6. Dear Rudran,
      Please…ഇത് അമ്പലത്തിലെയോ പള്ളിയിലേയോ മത പഠന ക്ലാസ്സിനുള്ള ഇടമല്ല എന്ന് നമുക്കെല്ലാം അറിയാം. എത്ര കൂതറ കഥകൾ എഴുതിയാലും ഇതുവരെ ആരും ഇവിടെ ഒരു മതത്തേയോ ജാതിയേയോ ആക്ഷേപിച്ചും അപഹസിച്ചും എഴുതി കണ്ടിട്ടില്ല. പിന്നെ ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ വിചാരങ്ങളിൽ വിവരണങ്ങളിൽ ഒക്കെ കഥയുടെ സ്വഭാവികതയിൽ ജാതി-മത പരാമർശങ്ങൾ വരാറുണ്ട്. അതാണ് അതിന്റെ യാഥാർത്ഥ്യവും. അതൊന്നും ആർക്കുമിവിടെ അലോസരമുണ്ടാക്കുന്നില്ല, മറിച്ച് ആസ്വാദ്യത വർധിപ്പിക്കുന്നതേ ഉള്ളൂ.
      അതിനാൽ ദയവ് ചെയ്ത് വ്യക്തിഹത്യകളിൽ നിന്ന് വിട്ടു നില്ക്കൂ, എഴുത്തുകാരുടെ മനം മടുപ്പിക്കാതെ.

      ഏതായാലും മത പ്രചരണത്തിനോ മത വിദ്വേഷത്തിനോ ആരും ഒരു കമ്പി സൈറ്റിൽ വരില്ലല്ലോ.

      സ്നേഹത്തോടെ..

      1. ലോഹിതൻ

        Raju anathi.. താങ്കളുടെ മറുപടി വായിച്ചാൽ ഇനി ഇവൻ ഇതുപോലുള്ള കമന്റുമായി വരില്ല.. ?

    7. പാൽ ആർട്ട്

      രുദ്രൻ ബ്രോ, ഇതിലെവിടെയാണ് മതവിദ്വേഷം? ഈ കഥ ഇതുവരെ വളരെ മനോഹരമായാണല്ലോ പോയ്ക്കൊണ്ടിരിക്കുന്നത്…

    8. ലോഹിതൻ

      എന്തിനാണ് ലോഹിതൻ എന്ന് കേൾക്കുമ്പോൾ നിനക്ക് അറപ്പും വെറുപ്പുമുള്ള നീ ഇത് വായിക്കുന്നത്.. ഈ കഥയിൽ എവിടയാണ് അന്യ മത വിദ്വേഷം.. മണിമലയാർ എന്ന കഥയിൽ എവിടെയെങ്കിലും അന്യമത വിദ്വേഷം കാണിച്ചാൽ ഞാൻ ഈ പരുപാടി നിര്ത്തും..

    9. Ninakku vendagil vayikkadaa mayire ellangil poyi arudayngilum Andi umbu pura

    10. ലോഹിതൻ

      Cuck hubby, ബ്രോ ഈ ആളെ മനസ്സിലായോ.. ഇതിനു മുൻപും എന്റെ കഥകളുടെ അടിയിൽ വന്ന് ഇതുപോലുള്ള കമന്റുകൾ ഇയാൾ ഇട്ടിട്ടുണ്ട്..അഡ്മിനോട് ഇത് നീക്കം ചെയ്യാൻ ഞാൻ പറയാത്തത് ഇങ്ങനെയും വിഷം ചീറ്റുന്നവർ കമ്പി സൈറ്റിൽ പോലും കറങ്ങി നടക്കുന്നത് കുറച്ചു പേരെങ്കിലും അറിയട്ടെ എന്ന് കരുതിയാണ്.. ?

  14. കഥയുടെ ഗതി തന്നെ മാറുമല്ലോ
    ഇനി ✊??

  15. ❤️❤️????

  16. Sobhanyude first ni8 poli ayirunnu pinne bakiyum♥️♥️

Leave a Reply

Your email address will not be published. Required fields are marked *