ശോഭനയുടെ കണ്ണിൽ നിന്നും ഉറക്കം മാറിനിന്നു.. അവൾ അടുത്തു കിടക്കുന്ന ലില്ലിയെ നോക്കി..
എന്റെ പൊന്നു മോൾ നല്ല ഉറക്കമാണ്.. റോയ്ച്ചൻ വരുന്നത് വരെ എന്റെ മക്കളും ഞാനും ഉറങ്ങാതെ ഉറങ്ങുക യായിരുന്നു..
അവനുണ്ട് ഞങ്ങൾക്ക് കാവലായി ധൈര്യം വന്നതോടെയാണ് എല്ലാം മറന്ന് ഉറങ്ങാൻ തുടങ്ങിയത്…
ശോഭന വീണ്ടും ലില്ലിയുടെ മുഖത്തേക്ക് നോക്കി.. നിഷ്കളങ്കമായ മുഖം.. അവളുടെ കവിളിൽ ഒരു ഉമ്മകൊടുത്തു ശോഭന…
അപ്പോളാണ് അത് കെട്ടത്…
മ്മേ യ്യോ ഹ്ഹ…
ആദ്യം നടുങ്ങി പോയി എങ്കിലും പെട്ടന്ന് അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി തെളിഞ്ഞു…
ചെറുക്കൻ മുറി തുറന്നു…!
താനും വർഷങ്ങൾക്ക് മുൻപ് ഇതുപോലെ കാറിയത് ശോഭന ഓർത്തു.. പക്ഷേ ആ നിലവിളി കേൾക്കാൻ രാപക്ഷികളും ചീവീടുകളും മിന്നാ മിന്നികളും മാത്രമേ ഉണ്ടായിരുന്നുള്ളു…
നേരം ഇരുട്ടിയപ്പോൾ സർപ്പാക്കാവിൽ വിളക്ക് വെയ്ക്കാൻ ഇറങ്ങിയതാണ്..
വിളക്ക് കൊളുത്തി.. നാഗ ദേവത മാരോടും തലയ്ക്കു മുകളിൽ നിൽക്കുന്ന കാർന്നോമാരുടെ ആത്മാ ക്കളോടും ക്ഷമ ചോദിച്ചു.. നേരത്തെ കൊണ്ടുവന്ന് വെച്ചിരുന്ന അത്യാവശ്യ തുണികൾ അടങ്ങിയ സഞ്ചി എടുത്തുകൊണ്ട് ഓടി…
അല്പ ദൂരെ കാത്തു നിൽക്കുന്ന നസ്രാണി ചെറുക്കനോട് പറഞ്ഞ വാക്ക് പാലിക്കാൻ വേഗത്തിൽ ഓടി..
ജീപ്പിൽ ഇരിക്കുന്ന ആളുടെ മുഖപോലും നോക്കാതെ കിതച്ചു കൊണ്ട് പറഞ്ഞു..
“പോ.. വേഗം പോ… ”
ഏതൊക്കെയോ റോഡുകൾ വളവുകൾ തിരിവുകൾ കവലകൾ ജീപ്പ് ഓടിക്കൊണ്ടേ ഇരുന്നു..
ഒരിടത്ത് വണ്ടി നിർത്തി..
“എന്താ.. ഇത് ഏത് സ്ഥലമാണ്..”
ഭയപ്പാടോടെ ചോദിച്ചു..
തുണി സഞ്ചി വയറ്റത്ത് ഇറുക്കി പിടിച്ചു കൊണ്ട് ഇരിക്കുന്ന എന്നെ നോക്കി ആ നസ്രാണി ചെറുക്കൻ ചിരിച്ചു..എന്നെ മയക്കിയ ചിരി…
“” പേടിക്കേണ്ടാ.. നമ്മൾ ഒരുപാട് ദൂരം പിന്നിട്ടു.. ഇത് പെരുവന്തനം.. വിശക്കുന്നില്ലേ.. നമ്മൾക്ക് ഇവിടുന്നു വല്ലതും കഴിക്കാം..ഒൻപത് മണിയായി ഇനി അങ്ങോട്ട് കടകൾ ഒന്നും കാണില്ല… ഇറങ്ങ്…””
“വേണ്ട.. എനിക്ക് പേടിയാ..”
“ശരി എന്നാൽ ഇവിടെ ഇരിക്ക്.. ഞാൻ വാങ്ങിക്കൊണ്ടു വരാം..”
നാലഞ്ചു നേന്ത്രപ്പഴവും ഒരു കടലാസ് പൊതിയിൽ കുറേ തണുത്ത പൊറോട്ടയും..
ഈ ഭാഗവും പൊളിച്ചു
കൊള്ളാം…… നല്ല പാർട്ട്……
????
സൂപ്പർ. സഹോ… അടിപൊളി..
ലോഹി സഹോ മണിമലയാറിൽ ഒന്ന് നീന്തി കുളിക്കുവാൻ എനിക്കും ഒരാഗ്രഹം… നടത്തിതരുമോ.. ???
?????????
കിടിലൻ തന്നെ ലോഹിത, അടുത്ത ഭാഗം വേഗം വരട്ടേ
സൂപ്പർ ആയിട്ടുണ്ട് ഈ ലക്കവും.
916 ഗ്യാരണ്ടി പോലെ, ലോഹിതൻ ആയതു കൊണ്ട് കഥ പൂർത്തീകരിക്കും എന്ന് ഉറച്ചു വിശ്വസിക്കാം.
ധാരാളം കഥകൾ നിർത്തിപ്പോയതുണ്ട്.
വിദ്വേഷം പരത്താൻ ഇത് രാഷ്ട്രിയമോ? രുദ്രന് എന്തോ തെറ്റ് പറ്റിയതാണന്നാണ് എനിക്ക് തോന്നുന്നത്.ഏതായാലും വയറുനിറച്ചു കിട്ടിയത് കൊണ്ട് ഇനി സൂക്ഷിച്ചോളും.
അടുത്ത പാർട്ടിനായി കാത്തു കൊണ്ട്.
എല്ലാവിധ ആശംസകളും.
പെട്ടന്ന് പെട്ടന്ന് ഭാഗങ്ങൾ വരുന്നതുകൊണ്ട് ഒരു രസം ഒണ്ട് വായിക്കാൻ. റോയ്ച്ചൻ ആറാടട്ടെ മണിമല ആറ്റിൽ
സൂപ്പർ സംഭാഷണങ്ങളും പ്രവൃത്തികളും.
രക്ഷകനായ റോയിക്ക് ഭാര്യ സോഫിയെ കൂടാതെ അവൾ തന്നെ അമ്മ ശോഭനയേയും അനിയത്തി ലില്ലിയേയും നൽകട്ടെ. അവർ ഒത്തൊരുമിച്ച് സുഖകരവും ആഹ്ളാദകരവും വികാരപൂർണ്ണവുമായ കളികൾ നടത്തി ആർമാദിക്കട്ടെ!
അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
അടിപൊളി….part 4 ന് വെയ്റ്റിംഗ്??
മണിമലയാറിൻ്റെ തീരത്തെ വീട്ടിലെ തുടർ കളികൾക്കായ് കാത്തിരിക്കുന്നു.
അവൻ കണ്ട കാഴ്ച അതിനു വേണ്ടി കാത്തിരിക്കുന്നു
ഇത് മോൾ തന്നെ കൊടുക്കും എന്ന് തോന്നുന്നല്ലോ
Kambi sitil vannu mathasouhartham parayan Kure ennam…….enthuvade….eth kambi site Alle..,….
Raju anathi.. താങ്കളുടെ മറുപടി വായിച്ചാൽ ഇനി ഇവൻ ഇതുപോലുള്ള കമന്റുമായി വരില്ല.. ?
ഇവൻ്റെ എല്ലാ കഥകളിലും അന്യമതവിദ്വേഷം കൊണ്ട് പരിധിവിട്ട ദ്രാന്തൻ മാനസീക രോഗിയുടെ എഴുത്താണ് കാണാറുള്ളത് പല പേരുകളിൽ എഴുതിയാലും ശൈലി ഒന്നു തന്നെ ആയിരിക്കും അറപ്പും വെറുപ്പും ഉണ്ടാക്കുന്ന കഥകൾ മാത്രം കാരണം ഇ അന്യ മതവിദ്വേഷം തന്നെ, ഇത്തരം കഥകൾ എന്തുകൊണ്ടാണ് അപ്രൂവ് ആകുന്നത് എന്നത് മാത്രം അറിയില്ല, നിക്ഷ പക്ഷമായി നിൽക്കേണ്ട അഡ്മിൻ പാനൽ എപ്പോഴും ഇതിന് ചൂട്ട് പിടിക്കുന്നത് നഗ്നമായ യാഥാർധ്യമാണ്
ബുദ്ധിമുട്ടി വായിക്കാതിരുന്നാൽ പോരെ?മതസൗഹാർദ്ദത്തോടുകൂടി ഇയാൾ ഒരു കഥ എഴുത് നമുക്കെല്ലാവർക്കും വായിക്കാം അഭിപ്രായം പറയാം.ബ്രോ ഇത് കമ്പി കഥയാണ് കമ്പി സൈറ്റും ഇയാൾക്ക് വേണമെങ്കിൽ വായിക്കാം വേണ്ടെങ്കിൽ തള്ളിക്കളയാം.ഇത്തരം വർഗീയ അഭിപ്രായം പറയാതിരുന്നാൽ മതി.വാണമടിക്കുന്നിടത്തും വർഗീയത
ഈശ്വരാ കമ്പിക്കഥയിലും മതമോ?
അറിയാൻവേണ്ടി ചോദിക്കുവാ.. എവിടെയാ
ഇതിൽ അന്യ മത വിദ്വേഷം.. ഏതാ ഈ അന്യ മതം.. എന്റേത് അല്ലാത്ത മതമായിരിക്കുമല്ലോ എനിക്ക് അന്യമതം..
എന്റെ മതം ഏതാണ് എന്ന് രുദ്രൻ എന്നപേരിൽ കമന്റിട്ട ആളിന് അറിയാവോ..?
നീ FB യിലും യുട്യൂബിലും ഒക്കെ മത വിദ്വേഷം മെഴുകാൻ പോ മോനേ.. ഇത് ആളുകൾ വാണം വിടാൻ വല്ലതുമുണ്ടോന്നു തിരയുന്ന സ്ഥലമാണ്.. നാണമില്ലേ നിന്റെ വർഗീയ വിഷം നിറഞ്ഞ മനസുമായി ഇവിടെ വരാൻ…
.
??
സൂപ്പർ മറുപടി. രുദ്രൻ്റെ കിളി പാറിക്കാണും.
പൊളിച്ചു മച്ചാനെ
കമ്പിക്കഥ വായിക്കുമ്പോൾ പോലും നീ മതം നോക്കുന്നു എങ്കിൽ നീ എന്തൊരു വർഗീയവാദിയാ
Sunny. ഭയം തോന്നുന്നു സണ്ണി.. ?
ഇവനോടൊക്കെ സംസാരിക്കുന്നവർ സൂക്ഷിക്കുക.. ഓരോ വാക്കിലും ഇങ്ങനെയുള്ളവർ മതം തിരയും.. ?
വെള്ളത്തിന് മതമില്ല.
പൂറിൽ നിന്നായാലും കുണ്ണയിൽ നിന്നായാലും.
കാള കൂറ്റൻ “??
Dear Rudran,
Please…ഇത് അമ്പലത്തിലെയോ പള്ളിയിലേയോ മത പഠന ക്ലാസ്സിനുള്ള ഇടമല്ല എന്ന് നമുക്കെല്ലാം അറിയാം. എത്ര കൂതറ കഥകൾ എഴുതിയാലും ഇതുവരെ ആരും ഇവിടെ ഒരു മതത്തേയോ ജാതിയേയോ ആക്ഷേപിച്ചും അപഹസിച്ചും എഴുതി കണ്ടിട്ടില്ല. പിന്നെ ചില കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിൽ വിചാരങ്ങളിൽ വിവരണങ്ങളിൽ ഒക്കെ കഥയുടെ സ്വഭാവികതയിൽ ജാതി-മത പരാമർശങ്ങൾ വരാറുണ്ട്. അതാണ് അതിന്റെ യാഥാർത്ഥ്യവും. അതൊന്നും ആർക്കുമിവിടെ അലോസരമുണ്ടാക്കുന്നില്ല, മറിച്ച് ആസ്വാദ്യത വർധിപ്പിക്കുന്നതേ ഉള്ളൂ.
അതിനാൽ ദയവ് ചെയ്ത് വ്യക്തിഹത്യകളിൽ നിന്ന് വിട്ടു നില്ക്കൂ, എഴുത്തുകാരുടെ മനം മടുപ്പിക്കാതെ.
ഏതായാലും മത പ്രചരണത്തിനോ മത വിദ്വേഷത്തിനോ ആരും ഒരു കമ്പി സൈറ്റിൽ വരില്ലല്ലോ.
സ്നേഹത്തോടെ..
Raju anathi.. താങ്കളുടെ മറുപടി വായിച്ചാൽ ഇനി ഇവൻ ഇതുപോലുള്ള കമന്റുമായി വരില്ല.. ?
രുദ്രൻ ബ്രോ, ഇതിലെവിടെയാണ് മതവിദ്വേഷം? ഈ കഥ ഇതുവരെ വളരെ മനോഹരമായാണല്ലോ പോയ്ക്കൊണ്ടിരിക്കുന്നത്…
എന്തിനാണ് ലോഹിതൻ എന്ന് കേൾക്കുമ്പോൾ നിനക്ക് അറപ്പും വെറുപ്പുമുള്ള നീ ഇത് വായിക്കുന്നത്.. ഈ കഥയിൽ എവിടയാണ് അന്യ മത വിദ്വേഷം.. മണിമലയാർ എന്ന കഥയിൽ എവിടെയെങ്കിലും അന്യമത വിദ്വേഷം കാണിച്ചാൽ ഞാൻ ഈ പരുപാടി നിര്ത്തും..
Ninakku vendagil vayikkadaa mayire ellangil poyi arudayngilum Andi umbu pura
Cuck hubby, ബ്രോ ഈ ആളെ മനസ്സിലായോ.. ഇതിനു മുൻപും എന്റെ കഥകളുടെ അടിയിൽ വന്ന് ഇതുപോലുള്ള കമന്റുകൾ ഇയാൾ ഇട്ടിട്ടുണ്ട്..അഡ്മിനോട് ഇത് നീക്കം ചെയ്യാൻ ഞാൻ പറയാത്തത് ഇങ്ങനെയും വിഷം ചീറ്റുന്നവർ കമ്പി സൈറ്റിൽ പോലും കറങ്ങി നടക്കുന്നത് കുറച്ചു പേരെങ്കിലും അറിയട്ടെ എന്ന് കരുതിയാണ്.. ?
കഥയുടെ ഗതി തന്നെ മാറുമല്ലോ
ഇനി ✊??
❤️❤️????
Sobhanyude first ni8 poli ayirunnu pinne bakiyum♥️♥️
Super???