ജീപ്പിന് വിലങ്ങനെ ബൈക്ക് നിർത്തിയ റോയി ചാടി ഇറങ്ങി ജീപ്പിന് അടുത്തെത്തി…
ജീപ്പിനുള്ളിൽ ഒരാളെ ഉണ്ടായിരുന്നുള്ളു..
ആരാടാ നീ.. എന്തിനാണ് ഇത് ചെയ്തത്.. ഒരു അബദ്ധം പറ്റിപ്പോയി.. മനഃപൂർവം അല്ല..
അബദ്ധമാണെങ്കിൽ വണ്ടി നിർത്താതെ പോയത് എന്തിനാണ്.. അത് സാറേ വണ്ടിക്കു ബുക്കും പേപ്പറു മൊന്നും ഇല്ല…
എന്താ തന്റെ പേര്..?
രുദ്രൻ..!
ഒരു വല്ലാത്ത പേരാണല്ലോ…
ഈ സമയത്ത് ഒരു പൊലീസ് ജീപ്പ് അതു വഴി വന്നു..
റോഡിന്റെ നടുവിൽ ബൈക്ക് നിർത്തിയിരിക്കുന്നത് കണ്ട് ചെറുപ്പക്കാരനായ si ഇറങ്ങി വന്നു..
എന്താടോ.. എന്താ പ്രശ്നം…
സാർ എന്നെ തട്ടിയിട്ടിട്ട് ഇയാൾ നിർത്താതെ പോകുകയായിരുന്നു.. ഞാൻ പുറകെ വന്ന് പിടിച്ചതാണ്…
ഇപ്പോൾ വണ്ടിക്ക് പേപ്പർ ഒന്നും ഇല്ലന്നാണ് പറയുന്നത്…
അപ്പോൾ ഒരു പോലീസുകാരൻ എസ് ഐ യുടെ ചെവിയിൽ എന്തോ പറഞ്ഞു…
ഉടൻ എസ് ഐ റോയിക്ക് സല്യൂട്ട് കൊടുത്തു…
നിന്റെ പേര് എന്താണ്..?
രുദ്രൻ എന്നാണ് സാർ…
ആരുടേയാണ് ജീപ്പ്..?
എന്റെ വണ്ടി തന്നെയാണ് സർ…
അപ്പോഴാണ് റോയിയുടെ ഒരു കൈയിലെ മുട്ടിനു താഴെ രക്തം വരുന്നത് എസ് ഐ ശ്രദ്ധിച്ചത്…
റോയിയും അപ്പോഴാണ് അതു കണ്ടത്.. നോക്കിയപ്പോൾ ഒരു ചെറിയ മുറിവാണ്.. കൈകുത്തി വീണപ്പോൾ പറ്റിയതാണ്…
സാർ പോയി മുറിവിന് മരുന്ന് വെയ്ക്ക്.. ഞങ്ങൾ ഇവനെ കൊണ്ടു പോ കുവാ.. രുദ്രന്റെ വണ്ടി സ്റ്റേഷനിലേക്ക് കൊണ്ടുവരാൻ പറഞ്ഞിട്ട് ഒരു പൊലീസ് കാരനെയും അവിടെ നിർത്തിയ ശേഷം എസ് ഐ പോയി…
സ്റ്റേഷനിലേക്ക് കയറി ചെന്ന രുദ്രനെ കണ്ട് അല്പം പ്രായമുള്ള ഒരു ഒരു പോലീസുകാരൻ പറഞ്ഞു…
ആഹാ.. രുദ്രനോ.. നിന്നെ കുറേ നാളായല്ലോ കണ്ടിട്ട്..
അത് കേട്ട് എസ് ഐ ചോദിച്ചു ഇവനെ അറിയുമോ..
അറിയുമോന്നോ.. ഇവൻ നമ്മുടെ പഴയ സസ്പെൻഷനിൽ നിൽക്കുന്ന ദിവകരൻ സാറിന്റെ അടുത്ത ആളല്ലേ..
രുദ്രനോട് മാറിനിൽക്കാൻ പറഞ്ഞിട്ട് പോലീസുകാരനോട് തന്റെ ക്യാബിനിലേക്ക് വരാൻ പറഞ്ഞു എസ് ഐ…
ക്യാബിനിലേക്ക് വന്ന പോലീസുകാരനോട് എസ് ഐ പറഞ്ഞു…
ഇവനും ദിവാകരൻ സാറുമായി എന്തു ബന്ധമാണ്..
Next part missing analloo…
വളരെ നന്നായി അവതരിപ്പിച്ചു. സൂപ്പർ!! അടുത്ത ഭാഗം കഴിയുന്നതും വേഗം പോസ്റ്റ് ചെയുക. താങ്കളുടെ എല്ലാ കഥകളും വായിച്ചിട്ടുണ്ട്
സസ്നേഹം
Please continue.. It was a great experience to read it… Over speeding is not required.
Very very enjoyable story..
I appreciate your ability..
Regards
Kuttappayi
സത്യസന്ധമായിട്ടു പറയുവാണേൽ കഴിഞ്ഞ മൂന്നു പാർട്ടും അടിപൊളിയായിരുന്നു. ഈ പാർട്ടിൽ നല്ല രീതിക്ക് തിരക്ക് കൂട്ടിയിട്ടുണ്ട് ഈ പാർട്ട് ബോറായിട്ടുണ്ട്.
Part 3കാണുന്നില്ല
തുടരൂ
ആദ്യത്തെ കളി റൂമിൽ വെച്ച് അവർ മൂന്നുപേരും ഒരുമിച്ചു ആയാൽ മതിയെന് എന്ന് ആശിച്ചു
കളി ഒക്കെ വലുതാക്കി എഴുതൂ
???
Super ?❤️?
ലോഹി ചേട്ടാ……. കിടുക്കി കളഞ്ഞു.
????
✊??????
ന്റെ ലോഹി സഹോ.. ഇതെന്താണ്.. കംപ്ലീറ്റ് fire ആണല്ലോ.. സഹിക്കാൻ പറ്റണില്ല ട്ടോ…
മണിമലയാറിന്റെ തീരം നമുക്കൂടെ പതിച്ചു തരാൻ പറ്റുമോ.. അത്രയ്ക്ക് ഉഷ്ണമാണ് ഭായ് ഇവിടെ… ???
സൂപ്പർ.. കലക്കി.. തീവ്രം..
പെട്ടെന്ന് അടുത്ത പാർട്ട് തരു..
നിഷ്കു ആണ് ഞങ്ങളിപ്പോൾ.. ?????????
Shobana……powlichu
കൊള്ളാം.. ആന്റി യെ സുഗിപ്പിച്ചു സ്വർഗം കാണിക്കു….
ഹഹഹ?? നി കൊള്ളാലോ ലോഹി രുദ്രൻ അ പേര് വന്ന എങ്ങിനെ മനസിലായി ijjathi ooku അവനോടുള്ള പക ഇങ്ങിനെ വീട്ടി അല്ലേ കൊള്ളം ???
Super
പതിയെ
Super?
ഗംഭീരം. തുടരുക.
Ellarkum oru kolusu koodi
Rudraneyo divakaraneyo pennungalude munnil thuniyillathe nirthi oru scene create cheyyamo cfnm (clothed female naked male situations) pole
Marupadi pratheekshikunnu
അടുത്ത പാർട്ടിൽ നോക്കാം devaraj..
വായിച്ചതിനു നന്ദി.. ?
കൊള്ളാം…എന്നാലും സോഫി അറിയാതെ ശോഭനയെ കട്ട് തിന്നുന്നതായിരുന്ന് കൂടുതൽ നല്ലത്.
എന്ന പിന്നെ ഇയാൾക്ക് അങ്ങ് ഏഴുതരുതോ?? ഒരഭിപ്രായം ചോദിച്ചാൽ വായിൽ തോന്നുന്ന അഭിപ്രായം പറയണോ??
ഏന്നാൽ അങ്ങ് എഴുതണം പിള്ളേച്ചോ