മണിമലയാർ 5 [ലോഹിതൻ] 979

മലബാർ ഭാഗത്തേക്ക് പോകുന്ന ലോങ്ങ്‌ റൂട്ടുകളിൽ ഡ്യുട്ടി വരുമ്പോൾ രണ്ടു ദിവസമൊക്കെ കഴിഞ്ഞാണ് സാം കുട്ടി വീട്ടിൽ വരുക…

അപ്പോഴൊക്കെ ലില്ലി മണിമലയിലേക്ക് വരും.. ചിലപ്പോൾ ശോഭന ലില്ലിയുടെ വീട്ടിലേക്ക് ചെല്ലും..

സാം കുട്ടി ലില്ലിയുമായി ബന്ധപ്പെടുന്നത് അവന്റെ സുഖത്തിനു വേണ്ടി മാത്രമായി മാറി.. ലില്ലിക്ക് സുഖം കൊടുക്കാൻ റോയിച്ചൻ ഇല്ലേ എന്നതാണ് അവന്റെ ചിന്ത…

പതിയെ പതിയെ ലില്ലിക്ക് ഇത് മനസിലായതോടെ വല്ലാതെ നിരാശപ്പെടാൻ തുടങ്ങി…

മനസിലെ നിരാശ മുഖത്തു പ്രതിഫലിക്കാൻ തുടങ്ങിയതോടെ ശോഭനയും സോഫിയയും എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന് ലില്ലിയോട് ചോദിച്ചു എങ്കിലും അവൾ ഒന്നും കൃത്യമായി പറഞ്ഞില്ല…

സത്യത്തിൽ എന്താണ് പറയേണ്ടത് എന്ന് അവൾക്ക് അറിയില്ലായിരുന്നു…

സാം കുട്ടിക്ക് തന്നോട് നല്ല സ്നേഹമുണ്ട്.. ലൈംഗിക കാര്യങ്ങളിൽ തന്റെ തൃപ്തിക്കൊ ഇഷ്ടങ്ങൾക്കോ വില കൽപ്പിക്കുന്നില്ല…

അത് വേറെ ആരിൽനിന്നെങ്കിലും നേടിയെടുത്തു കൊള്ളണം എന്നാണ് അവന്റെ ഭാവം…

ഇതൊക്കെ എങ്ങിനെ അമ്മയോടും ചേച്ചിയോടും പറഞ്ഞു മനസിലാക്കും എന്നുള്ളതാണ് ലില്ലിയുടെ പ്രശ്നം…

ഒരു ദിവസം സോഫിയ റോയിയോട് പറഞ്ഞു..

” റോയിച്ചാ കുറച്ചു ദിവസമായി ലില്ലി ആകെ മൂഡി ആയിട്ട് കാണുന്നു.. അവൾക്ക് എന്തോ പ്രശ്നം ഉണ്ടെന്നാണ് തോന്നുന്നത്.. ഞാനും അമ്മയും ചോദിച്ചിട്ട് ഒന്നും പറയുന്നില്ല.. റോയിച്ചൻ പോകുമ്പോഴോ വരുമ്പോഴോ സൗകര്യം പോലെ അവിടെ ഒന്നു കയറ്..ചിലപ്പോൾ റോയിച്ചനോട് അവൾ പറയുമായിരിക്കും … ”

അടുത്ത ദിവസംതന്നെ ഡ്യുട്ടി കഴിഞ്ഞു വരുന്ന വഴി റോയി സാം കുട്ടി താമസിക്കുന്ന വീട്ടിൽ കയറി…

സാം കുട്ടി അവിടെ ഇല്ലായിരുന്നു.. അവൻ കണ്ണൂർ ബസ്സിലാണ് ഡ്യൂട്ടി എന്ന് ലില്ലി പറഞ്ഞു…

റോയിക്ക് ചായ കൊടുക്കുമ്പോൾ അവൾ പറഞ്ഞു “”ചായയും കുടിച്ചിട്ട് ഓടി പോകരുത്.. ഇന്ന് ഞാൻ ഉണ്ടാക്കിയ ഊണ് കഴിക്കണം…””

അവനും അത് സമ്മതിച്ചു…

ഡ്രസ്സ് മാറി ഒരു കൈലിയും ഉടുത്തു കൊണ്ട് അവൻ വീടിന്റെ പുറത്തിറങ്ങി..

അവിടെയും ഇവിടെയുമൊക്കെ ചിതറി കിടന്ന ആവശ്യമില്ലാത്ത സാധനങ്ങൾ ഒക്കെ പെറുക്കി ഒരിടത്ത് കൂട്ടിയിട്ടു..മുറ്റത്ത് വളരാൻ തുടങ്ങിയ പുല്ലുകൾ ഒക്കെ പറിച്ചു കളഞ്ഞു…

The Author

28 Comments

Add a Comment
  1. അടിപൊളി

  2. വേറെയും പെണ്ണുങ്ങളെ പരിഗണിക്കണം
    ഇവരുടെ കുടുംബ ബന്ധം നന്നായി പിന്നെ അവിടെ ഉള്ള മരുമക്കളും ഇവൻ്റെ ആരാധകര് ആവട്ടെ

  3. Adipoli

  4. നിന്റെ ചെറുക്കാൻ

    സൂപ്പർ

  5. അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല…. പക്ഷേ ആ സോഫി യുടെ kochachan മാരുടെ വീട്ടിലും കേറി menjaal അടിപൊളി

  6. പൊന്നു ?

    ലോഹി ചേട്ടാ….. വൗ…. കിടിലം പാർട്ട്.

    ????

  7. ലോഹി ചേട്ട ആ ലൂയിസിനെ തുണിയില്ലാതെ നിർത്തുന്ന കാര്യം ഒന്നു പരിഗണിക്കണേ

    1. athe kambi pathikk nikuva adichu kalayan vere vazhiyilla

  8. ലോഹി സറെ പൊളിച്ചു .നല്ല കളികൾ. അടുത്ത ഭാഗം പേജ് കൂട്ടി തരുമോ. കട്ട വെയ്റ്റിംഗ്. All the very best

  9. ലോഹിതൻ

    ലൈക്കും കമന്റും തന്ന എല്ലാവർക്കും ലോഹിതന്റെ നന്ദി ???

  10. Hi ലോഹി, ഇതും കിടു. സൂപ്പർ അവതരണം. ഒട്ടും ലാഗ് ഇല്ല, നല്ല വായനസുഖം തന്നതിന് നന്ദി. അടുത്ത പാർട്ട്‌ കഴിയും വേഗം പോസ്റ്റ്‌ ചെയുക.
    സസ്നേഹം ???

  11. Super next part vekham venam

  12. കിടിലൻ ????

  13. ആ നിലവും ഉഴുതുമറിച്ചു

  14. നല്ലയിനം TMT കമ്പി ?????

  15. ന്റെ ലോഹ്യോഹിയോയിയോയീ…you are simply നമ്മുടെ കട്ടപ്പ ♥️

  16. Lohi ki…..enthava Mone eth….????

  17. ആട് തോമ

    മസനഗുടി വഴി ഊട്ടിക്ക് ?????. എന്തായാലും പൊളി യാത്ര ആയിരുന്നു ???

  18. റോയ് അവന് അർഹതപ്പെട്ട അമ്മയെയും രണ്ടു മക്കളേയും കളിച്ചു സുഖിപ്പിച്ചു മക്കളിൽ വിത്ത് പാകിയെന്ന് ആശ്വസിക്കാം. അമ്മക്കും ഒരു ട്രോഫി കൊടുത്തു കൂടെ! അവരെല്ലാവരും ചേർന്നുള്ള ബന്ധം ഒന്നു കൂടി ഊട്ടി ഉറപ്പിക്കാം. കളികൾ തുടരട്ടെ, വായിച്ച് നമുക്കും ആർമാദിക്കാം. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  19. നന്ദുസ്

    ന്റെ ലോഹി സഹോ.. ന്താണ് ഇതു.. മണിമലയാർ അങ്ങ് ഒഴുക്കുകയാണല്ലോ… സൂപ്പർ…കലക്കി.. അടിപൊളി… നല്ല ഒഴുക്കാണ് ട്ടോ.. ഇനിയും ഒഴുകട്ടെ മണിമലയാർ അവർ നാലു പേരിലൂടെ..?????

  20. പാൽ ആർട്ട്

    കളി വിവരണം കുറഞ്ഞു പോയല്ലോ ലോഹിതാ . പ്രത്യേകിച്ച് ശേഭനയുടേത്.. ലില്ലിയുടേതും വെറൈറ്റി കൊണ്ടു വരാമായിരുന്നു. നിങ്ങളുടെ ശൈലി കൂടിയാകുമ്പോൾ മനോഹരമായേനെ.

  21. Kalakki polichu super?

  22. Ethengaanum nirthiyal thanne veettil Keri thallum plz continue more koothi nakkal and koothiladi

  23. Lohithan,
    Super ! Expecting more and more. Thanks

  24. സൂപ്പർ. അവതരണത്തെപ്പറ്റി അതിലും കൂടുതൽ ഒന്നും പറയാനില്ല.
    അടുത്ത വികാര വിജൃംഭിതമായ ഭാഗത്തിന് കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *