മണിമുറ്റത്തെ നീലാംബരം [വിശ്വറാം] 415

 

 

ആ അപകടത്തിനു ശേഷം വിഷ്ണു മോനു ഇപ്പോൾ ചെറുതായി നടക്കാൻ തുടങ്ങിയത്.. ഇടക്കൊക്കെ ബാലൻ സാറും ഭാര്യയും വന്നു വിശേഷങ്ങൾ തിരക്കി പോകും എന്നല്ലാതെ മറ്റു സംഭവങ്ങൾ ഒന്നും തന്നെ ഇല്ല..

 

മുഴുവൻ കാര്യങ്ങളും നീലാംബരിയെ ഏല്പിച്ചാണ് ബാലൻ പോകുന്നത് പോകാതെ അയാൾക്ക് വേറെ നിവർത്തിയില്ല..

 

തന്റെ പ്രാഥമിക കാര്യങ്ങൾ സ്വന്തമായി ചെയ്യാനുള്ള കഴിവ് ഇപ്പോഴും വിഷ്ണുവിന് ആയിട്ടില്ല. എല്ലാത്തിനും അവന് നീലാംബരിയുടെ സഹായം വേണം കുളിപ്പിക്കുന്നതും തുണി ഉടുപ്പിക്കുന്നതും ടോയ്ലറ്റ് പോകുന്നതിനു പോലും തനിക്കാവില്ലന് വിഷ്ണുവിന് അറിയാം..

 

താൻ ശെരിക്കും ഒറ്റപെട്ട അവസ്ഥ.. അച്ഛൻ ഇല്ല അമ്മയില്ല കുറുമ്പികളായ അനുജത്തിമാരില്ല… എന്താണ് ശെരിക്കും നടന്നതെന്നും അവന് ഓർമയില്ല..

ചിലപ്പോഴൊക്കെ പിച്ചും പേയും പറഞ്ഞിരിക്കും.. ജനാലയിലൂടെ അച്ഛന്റെയും അമ്മേടെയും അനുജത്തിമാരുടെയും കല്ലറകളിൽ നോക്കി മണിക്കൂറുകളോളം നോക്കി നിൽക്കും..

 

ദിവസവും എണീക്കുന്നു, ആഹാരം കഴിക്കുന്നു വിജനമായ എങ്ങോട്ടോ നോക്കി നില്കുന്നു.. ഉറങ്ങുന്നു വീടിനു പുറത്തിറങ്ങാൻ പോലും അവന് സാധിക്കുന്നില്ല ആകെ ഉള്ള ആശ്വാസം നീലുമ്മയാണ്. സ്വന്തം അമ്മ അല്ലെങ്കിലും അവൻ അമ്മേ എന്നേ വിളിക്കാറുള്ളു ചിലസമയത്തുള്ള അവരുടെ ഓവർ പരിചരണം അസ്വസ്ഥത ഉണ്ടാകുന്നുണ്ട്.,.

എല്ലാത്തിനോടും ഒരുതരം വെറുപ്പ്.. ഞാൻ മരിച്ചു പോയെങ്കിൽ എത്ര നന്നായേനെ എന്ന് വരെ നീലുമ്മയോട് പറഞ്ഞപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞൊഴുകി അങ്ങനെ പറയല്ലേ കണ്ണാ… എനിക്ക് ഇപ്പോൾ നീയല്ലാതെ വേറെയാരും ഇല്ല..

7 Comments

Add a Comment
  1. തുടക്കത്തിൽ പറഞ്ഞ കാര്യത്തോട് അല്പം വിസമ്മതം ഉണ്ട്. ഒരു കാര്യം വിലക്കപ്പെട്ടതാണെന്ന് അറിഞ്ഞാൽ അത് അനുഭവിക്കാൻ എല്ലാവർക്കും താൽപര്യം തോന്നുക സ്വാഭാവികം. ഇൻസെസ്റ്റ് അങ്ങനെ തന്നെ. നടക്കാനുള്ള സാധ്യത ഇല്ലെങ്കിൽ പിന്നെ സ്വപ്നം കണ്ടുതൃപ്തി അടയുക എന്നതാണ് ഒരേയൊരു വഴി. അതിനി ഇത്തരം കഥകൾ ഒത്തിരി സഹായിക്കും. ഇത് വായിക്കുന്നതിൽ നല്ലൊരു ശതമാനം പോലും പ്രായോഗികമായി ചെയ്യണമെന്ന് ആഗ്രഹിക്കുന്നവരല്ല. അതുകൊണ്ട് സാഹചര്യങ്ങൾ ഒത്തു വന്നാൽ ചെയ്യും എന്നതിന് അർത്ഥമില്ല. പിന്നെ അങ്ങനെ ഒരു ഇന്റിമേറ്റ് ഒരു റിലേഷൻ സംഭവിക്കുകയാണെങ്കിൽ തീർച്ചയായും അത് നടന്നിരിക്കും. ചെറിയതോതിൽ എങ്കിലും ഇത്തരം സംഭവങ്ങൾ നടക്കുന്നുണ്ട് എന്നുള്ളത് സത്യമാണ്. പലരും മുൻകൈ എടുക്കാത്തത് സമൂഹത്തെ പേടിച്ചിട്ടാണ്.

  2. തൊപ്പി

    അടുത്ത പാർട്ട്‌ വരുമോ, സാധാരണ ഒന്ന് എഴുതി നിർത്തി പോകാറാണ് പതിവ് അത് കൊണ്ട് ചോദിച്ചതാ 🙏

  3. അടിപൊളി

  4. പെട്ടന്ന് ബാക്കി ഇടൂ

  5. കൊള്ളാം.. അടുത്ത ഭാഗത്തിന് വെയ്റ്റിംഗ്

  6. കൊള്ളാം ബ്രോ, ഞാനും same രീതിയിൽ കുഞ്ഞമ്മ അമ്മ ആകുന്ന തരത്തിൽ ഒരു ഫെറ്റിഷ് കഥ എഴുതികൊണ്ടിരിക്കുന്നു. What a coincidence…

  7. ആട് തോമ

    ഷേവ് ചെയ്തു കഴിഞ്ഞോ അറിയാൻ ഭയങ്കര ആകാംഷ

Leave a Reply

Your email address will not be published. Required fields are marked *