മഞ്ഞിൽ വിരുന്നെത്തിയ സിമോണ [Smitha] 330

മഞ്ഞിൽ വിരുന്നെത്തിയ സിമോണ

Manjil Virunnethiya Simona | Author : Smitha

സമർപ്പണം:

കഥകളുടെ കിരീടം വെച്ച രാജാവ് മന്ദൻരാജയ്ക്ക്.

കഥകളിൽ ഭാഷയുടെ രാജസൗന്ദര്യം നിറയ്ക്കുന്ന ഋഷിക്ക്

വേഗത്തിൽ, മനോഹരമായി, കഥ ചമയ്ക്കുന്ന ആൽബിയ്ക്ക്.

പുറത്ത്, വിദൂരത്ത്, മഞ്ഞിൽ പുതഞ്ഞ മലനിരകൾക്കും ഐസ് ബലൂണുകൾ തൂങ്ങിയാടുന്ന കോണിഫെറസ് മരങ്ങൾക്കുമിടയിലൂടെ   കറുത്ത ടൊയോട്ട കൊറോള ഒരു റഷ്യൻ ബാലഡോണയെ അനുസ്മരിപ്പിക്കുന്ന ചനലഭംഗിയോടെ ക്വാർട്ടേഴ്‌സിനെ സമീപിച്ചപ്പോൾ ക്യാപ്റ്റൻ ഡെന്നിസ് മിൽട്ടൺ ലാപ് ടോപ് ഷട്ട് ഡൗൺ ചെയ്തു .

മേജർ വിനായക് മേനോൻ ആണ് ആ കാറിൽ. അദ്ദേഹം അകത്തേക്ക് വരുമ്പോൾ ലാപ്പ് ടോപ്പ് തുറന്നിരിക്കുന്നത് കണ്ടാൽ! അതിൽ ഓപ്പൺ ചെയ്തിരിക്കുന്ന വിൻഡോ കണ്ടാൽ!

കോർട്ട് മാർഷൽ ഒന്നുമുണ്ടാവില്ല.

പക്ഷെ ജീവിതകാലം മുഴുവനും തനിക്ക് തലയുയർത്തി നടക്കാൻ പറ്റാതെ വരും .

കാരണം കമ്പികുട്ടൻ സൈറ്റിൽ കഥകളെഴുതുന്ന മാണിക്യം എന്നൊരു ഐഡൻറ്റിറ്റി കൂടി തനിക്കുണ്ട് എന്ന് അദ്ദേഹം കണ്ടുപിടിച്ചു കളയും. പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?

സൈറ്റിലേക്കയക്കേണ്ട കഥയുടെ പാതി തീർത്തുവെക്കുമ്പോഴാണ് കാർ വരുന്നത് കാണുന്നത്.

അപ്പോഴേക്കും ടൊയോട്ടാ കൊറോള പുറത്ത് വന്നു നിന്നു. ക്യാപ്റ്റൻ ഡെന്നിസ് പുറത്തേക്ക് ചെന്നു. ക്വാർട്ടേഴ്‌സിന്റെ മുമ്പിലെ വലിയ ഉദ്യാനത്തിന് മുമ്പിൽ നിർത്തിയ വാഹനത്തിൽ നിന്നുമിറങ്ങിയ ആളെക്കണ്ടപ്പോൾ പക്ഷെ ഡെന്നിസ് ആദ്യം ഒന്ന് ഞെട്ടി. അത് പിന്നെ അദ്‌ഭുതമായി. അവസാനം അങ്കലാപ്പും.

The Author

Smitha

ജബ് കിസി കേ ദില്‍ തരഫ് ജുക്നേ ലഗേ... ബാത്ത് ആകര്‍ ജുബാ തക് രുകനേ ലഗേ... ആംഖോ ആംഖോ മേ ഇകരാര് ഹോനേ ലഗേ... ബോല്‍ ദോ അഗര്‍ തുംഹേ പ്യാര് ഹോനേ ലഗേ...

137 Comments

  1. എത്തി എത്തീ….
    മലയാളം ഇന്നലെ രാത്രി മൊത്തം എന്റടുത്തു വന്നിരുന്നു നെലോളിയോട് നെലോളിയായിരുന്നു…
    സ്മിതാമ്മ ചീത്ത പറഞ്ഞു ന്നും പറഞ്ഞ്….
    പാവം..
    ഞാനാ അതിനെ സമാധാനിപ്പിച്ച്, ഇന്നലെ കെട്ടിപ്പിടിച്ച് കിടന്ന് രാവിലെന്നെ ഇൻപുട്ട് ടൂൾസിലേക്ക് ടിക്കറ്റെടുത്ത് കേറ്റി വിട്ടത് (അതും, എന്റെ സ്വന്തം കാശു കൊടുത്ത്.. ങ്‌ഹും!!!)…

    സത്യത്തിൽ ഇന്നലെ പല തവണയായി ബാത്റൂമിലും കിച്ചനിലും ടെറസിന്റെ മോളിലുമൊക്കെ ഓടി നടന്നാ ഈ കഥ ഒന്ന് ഫുള്ളാക്കിയത്… മൊബൈലിൽ..
    അപ്പൊത്തന്നെ മൊബൈലിൽ മലയാളം എഴുതാൻ പിടിയില്ലാത്ത കാരണം മംഗ്ലീഷിൽ കുഞ്ഞിക്കമെന്റും ഇട്ടു…
    സ്മിതാമ്മയ്ക്ക് ആ ഭാഷ ഇഷ്ടല്ല്യാത്ത കാരണാണ് അധികം നീളൻ കമന്റിലേക്ക് കടക്കാഞ്ഞത്…

    ലാപ്ടോപ്പും പിടിച്ചിരുന്നാ അപ്പൊ വരും ഓരോന്ന്..
    “എന്തുട്ടാ ചെയ്യണേ????…” ന്നും ചോദിച്ച്.
    പിന്നെ എന്നെ കണ്ടാ ഒരു രാവണൻ ലുക്കായിരിക്കും… ഇടത്തും വലത്തുമായി മിനിമം ഒരു മൂന്നു തലയെങ്കിലും കാണും….

    ഓവർ ഓൾ….
    ഈ കഥയെപ്പറ്റി ഞാൻ എന്തുപറഞ്ഞാലും അഹങ്കാരം ആയിരിക്കും….
    കാരണം… അത്രയ്ക്കും എനിക്കിഷ്ടായി…

    പക്ഷേ…… കഥ മുഴുവനായി ആർക്കും മനസ്സിലായില്ലെന്ന് മാത്രം…..
    സിമോണ എന്ന പേരിൽ നിന്ന് പല സന്ദർഭങ്ങളിലായി ക്ളൈമാക്സിലേക്ക് എത്തുന്ന സംഗീത എന്ന പേര് യഥാർത്ഥത്തിൽ ആരുടെ യാഥാർഥ്യമാണെന്ന് ആർക്കും പിടികിട്ടീലെന്റെ യാങ്കി സുന്ദരീ……

    അതുകൊണ്ടാണല്ലോ പലരും സിമോണയും സംഗീതയും ഒന്നാണെന്ന പോലെ കമന്റുകളിലും, ഇതിനുമുൻപ് മറ്റു പലകഥകളിലും സംശയം പ്രകടിപ്പിച്ചിട്ടുള്ളതും…

    ഒരു അബ്സ്ട്രാക്ട് പോലെ, സിമോണ എന്ന പേരിൽ നിന്ന് സംഗീത എന്ന യാഥാർഥ്യത്തിലേക്കെത്തിയ ഡെന്നിസിനെ എഴുതിയിട്ടത് മനസ്സിലാക്കണമെങ്കിൽ, തലയിൽ ഒരിച്ചിരി പുകയിടേണ്ടി വരും….

    സിമോണ എന്ന പേരിൽ എഴുതുന്ന യഥാർത്ഥ കഥാകൃത്തിനെയും, സിമോണ എന്ന പേരിൽ പലപ്പോഴും മെസ്സഞ്ചറിൽ തെറ്റിദ്ധരിക്കപ്പെടേണ്ടിവന്ന സംഗീതയെയും അറിയണമെങ്കിൽ വായനക്കാർ വല്ലപ്പോഴും ആ ചാറ്റ് വല്ലോം കണ്ടിട്ടുണ്ടാവണ്ടേ മങ്കുർണീ… (യോ… എന്നെ തല്ലാൻ വരണേ….)
    സോ….
    കഥയിലെ തെറ്റിദ്ധാരണകൾക്ക് ഈ സ്മിതാമ്മ മാത്രാണ് ഉത്തരവാദി…

    എന്നാലും,
    “ഇരുനിറം. അനാകർഷമായ മുഖം. കറുപ്പ് രാശി കലർന്ന ചുണ്ടുകൾ. പ്രകാശം മങ്ങിയ കണ്ണുകൾ. നാല്പത്തിന് മേൽ പ്രായം…………”
    വേണ്ടായിരുന്ന്…. ഇത്രേം വേണ്ടായിരുന്ന്…… ങ്ങീ!!!!! ങ്ങീ ങ്ങീ ങ്ങീ!!!!!!!!!!!!!!ങ്ങീ!!!!
    (ബാഗ്രൗണ്ടിൽ നെഞ്ചത്തടിച്ച് നെലോളിക്കുന്ന ഒറിജിനൽ സിമോണ.
    ഉള്ളത് പറഞ്ഞാ സിമോണയും കരയും ന്നു ഒരു പ്രാവശ്യേങ്കിലും ആലോചിക്കായിരുന്നു…..)
    അമ്മച്ചിപ്പാറൂനെ ഞാൻ ശരിയാക്കിത്തരാ ട്ടാ….

    ഇനി…
    കഥയിലേക്ക്….
    സത്യത്തിൽ എന്തുട്ട് പറയാനാ…. ഇതിനേക്കാൾ നന്നായി ആളുകളുടെ ഉള്ളിലേക്ക് ഈ നുണപോലെയുള്ള സത്യത്തെ കടത്തിവിടാൻ മറ്റാർക്കു സാധിയ്ക്കും???

    എന്നാലും…..
    പതിനെട്ടാം പേജില് സംഗീതേനെ തെറ്റി രണ്ടു പ്രാവശ്യം ഋഷികാ… ന്നു വിളിച്ചത് ഞാൻ കണ്ടുപിടിച്ചു ട്ടാ… പക്ഷെ ആരോടും പറയില്ല്യ… പേടിക്കണ്ടേ…

    “………..അതായിരിക്കും എന്റെ ഡ്രസ്സ്..ഓക്കേ…?”
    “ഓക്കേ..ഓക്കേ …”…………….”
    ഈ പാർട്ട് എന്തോ… നല്ലിഷ്ടായി….
    ആ എക്സൈറ്റ്മെന്റ് ഫുള്ളായി കാണായിരുന്നു അതിൽ…

    പിന്നെ…”സോ!!!, തുടങ്ങി ഏഹ്!!!… വരെ…
    കള്ളിയങ്കാട്ടു നീലി… എന്റെ ഭാഷ മൊത്തം അവിടവിടെ എഴുതി ഇട്ടിട്ടുണ്ട്….
    എനിക്കെന്നെ ആകെ സംശയായി..
    ഞാൻ എപ്പളാ ഇതിന്റെടേൽ ഡെല്ലിക്ക് പോയേ ന്ന്…
    അപ്പോപ്പിന്നെ ബാക്കി വായനക്കാരുടെ കാര്യം പറയണോ???

    എന്നാലും ലാസ്റ്റായപ്പോ ആകെ ഫീലിംഗ്‌സായി….
    ഛെ!!!!…
    എന്നാലും, ആരാവും സിമോണ എന്ന പേരിൽ അറിയപ്പെടേണ്ടിവന്ന സുന്ദരിയുടെ മാണിക്യം….
    സംഗീതേടെ ഡെന്നിസ്?????
    ബെത്ലെഹെമിലെ ഡെന്നിസ്…………

    1. മൊബൈലിൽ മലയാളം ടൈപ്പ് ചെയ്യാൻ മംഗ്ലീഷ് കീ ബോർഡ് ഇൻസ്റ്റാൾ ചെയ്യൂ.പ്ലേ സ്റ്റോറിൽ കിട്ടും.യൂസർ ഫ്രണ്ട്ലി ആണ്

      1. അതെന്താ ഗൂഗിൾ കീബോർഡ് യൂസ് ചെയ്താ മലയാളം വരൂല്ലേടാ ആൽബിച്ചായാ???????

        1. മൊബൈലിൽ പറ്റുവോ ഈ പറഞ്ഞ സാധനം

    2. ഞാനും വിശദമായി പിന്നെ റിപ്ലൈയിടാം. പക്ഷെ… പതിനെട്ടാം പേജിലെ മിസ്റ്റേക്… !!നാശം! അതിപ്പഴാണ് ശ്രദ്ധിക്കുന്നത്!

      1. ശേ… കളഞ്ഞു…
        ഞാൻ പറയാൻ പാടില്ലായിരുന്നു..
        ഇനി മേലാക്കം ഞാൻ പറയൂല്യ ട്ടാ…

    3. ഫഹദ് സലാം

      എജ്ജാതി കമന്റ്‌.. ഇത്രയും നീളത്തിൽ ഒരു കമന്റ്‌.. ഹോ ബല്ലാത്ത ജാതി.. “സംഗീത” എന്ന നാമം എന്ത് കൊണ്ടും “സിമോണ” എന്ന നാമത്തിനു എന്ത് കൊണ്ടും യോജിച്ചതാണ്.. “കേൾക്കുന്നവൾക്കു” കേൾക്കാൻ ഇഷ്ട്ടമുള്ള “സംഗീത”.. അത് പോലെ ഡെന്നിസ്.. പഴയ ഗ്രീക്ക് ദേവനായ ഡയോനിഷ്യസ്നെ പോലെ സുന്ദരനായ ഡെന്നിസ്.. കഥാപാത്രങ്ങൾക്ക് അനുയോജ്യമായ പേരുകൾ നിർണയിക്കാൻ ഉള്ള സ്മിത മേഡത്തിന്റെ കഴിവിനെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല..

      1. മൊബൈൽ ആപ്പാണ് ആല്ബിച്ചായാ… ഗൂഗിൾ ഇൻഡിക് കീബോർഡ്

        1. ഓക്കേ നോക്കട്ടെ.ഞാൻ മംഗ്ലീഷ് കീബോർഡ് ആണ് ഉപയോഗിക്കുന്നത്

          1. മംഗ്ലീഷ് കിട്ടീ…. മംഗ്ലീഷ് കിട്ടീ…

            ആൽബിച്ചായൻ കീ ജയ്…..
            ആൽബിച്ചായൻ കീ ജയ് യ് യ് യ് യ്…..

            ധീരാ വീരാ ആൽബിച്ചാ…
            ധീരതയോടെ നയിച്ചോളു…
            പിള്ളേഴ്‌സൊക്കെ പിന്നാലേ…

      2. സിമോണ

        @ഫഹദു

        ഭീകരനാണ് നീ.. ഗൊടും ഫീകരൻ…
        കഥയെപ്പറ്റി നീ ഒരക്ഷരം മിണ്ടരുത്..
        ഒരു ബോഡി ഗാർഡ്!!!!…

        ആരാടാ മാക്രി നിന്നെ ബോഡി ഗാര്ഡാക്കീത്???
        ലീവെടുത്തു മുങ്ങി നടക്കുന്നവനേ..
        ഇനി നിന്റെ കഥയുടെ വാളിലെ കമന്റിടൂ ന്ന് മുൻപ് പറഞ്ഞ കാരണാണ് ഞാൻ ഇത്രേം ക്ഷമിച്ചത്…

        ഒന്നുകിൽ നീ ഇനി ആ കഥ എഴുതുന്നില്ല ന്നു പറയണം..
        അല്ലെങ്കി കഥ എഴുതണം..
        ഈ രണ്ടുമല്ലാതെ ഇനി, നോ വേറെ കോംപ്രമൈസ്…

        ക്ളിപ്പുകളോടെ..
        (ഛെ!!! കലിപ്പുകളോടെ)
        ?????????
        സിമോണ

        1. @മൈ പരുന്തുംകുട്ടി

          മംഗ്ലീഷ് കീബോർഡ് കിട്ടിയ സ്ഥിതിക്ക്
          കാര്യങ്ങൾ ഉഷാർ ആയില്ലേ.ഇനി ലാപ് നോക്കി കമന്റ്‌ വേണ്ടല്ലോ.സൊ മുടങ്ങാതെ പോരട്ടെ കഥയും കമന്റും

          പിന്നെ ജയ് വിളി അങ്ങ് സുഖിച്ചു ട്ടാ പരുന്തുംകുട്ടി.

          മംഗ്ലീഷ് കിട്ടിയ

          പരുന്തുംകുട്ടി കീ ജയ്

          ചുമ്മാ ഇരിക്കട്ടെ എന്റെ വകയും

    4. ഈ ഏട്ടനു നിന്നെ വേണം എന്റെ ചിന്തൂട്ടീ…ചുന്ദരിപ്പെണ്ണേ…??????? Love you so much…I want to seduce you…

  2. ഇങ്ങനെയൊരു സാധ്യത പണ്ടേ മുന്നിൽ കാണേണ്ടതായിരുന്നൂലെ. ഛേ തൂലികാ സൗഹൃദത്തിന് താല്പര്യമുണ്ടൊന്നും ചോദിച്ചു സ്ത്രീ നാമത്തിൽ എഴുതുന്ന സർവ കഥാകൃത്തുകളുടെയും കമന്റ് ബോസ്‌കിലും മെയിൽ ഐഡിയിലും കേറി നിരങ്ങേണ്ടതായിരുന്നു. ഛേ… പോയി… ആ ഐഡിയ പോയി. ഇങ്ങനെ എഴുതുന്നതിനു മുമ്പ് ഒരു സൂചന തരാമായിരുന്നു…

    എന്തായാലും കലക്കി മാഡം. മേശക്കരുകിൽ കാത്തുനിന്നത് നമ്മുടെ നായിക തന്നെയാവും എന്നായിരുന്നു മനസ്സിൽ. പക്ഷേ അതിനിടക്ക് വേറെ ഒരാളെ കണ്ടപ്പോ ഉദ്ദേശിച്ച ക്ലൈമാക്സ് അല്ലേ എന്നൊന്ന് സംശയിച്ചു. പക്ഷേ അവസാനം വീണ്ടും ട്രാക്കിലെത്തിയപ്പോൾ ഉദ്ദേശിച്ചത് തന്നെ.അതുകൊണ്ട് ക്ലൈമാക്സ് പൊളിഞ്ഞ സന്തോഷത്തോടെ ഇത്തവണത്തേക്കും വിട. അടുത്ത കഥയിൽ കാണാമെ… ???

    1. ജോ…

      ആദ്യത്തെ പാരഗ്രാഫ് മിനിമം വാക്കിൽ പറഞ്ഞാൽ “ബ്‌ളാസ്റ്റിങ്” ആയി. നഷ്ടമായി എന്നൊന്നും കരുതണ്ട. ഇനിയും വരാനുള്ള മെയിൽ ഐ ഡികളും കമന്റ് ബോക്സുകളുമോർത്താൽ….

      ആദ്യത്തെ പാരഗ്രാഫിന്റെ അവസാനം പറഞ്ഞ വാക്കുകളോർത്ത് ഒരു “സൂചന” തരാം. നാല് ദിവസങ്ങൾക്ക് ശേഷം ഒരു കഥ വരും. അത്ര ഗുണമെന്നും കാണാൻ ചാൻസില്ല. ഷഹാന ഐ പി എസ്സിന്റെ അടുത്ത അധ്യായമാണ്. ചിലപ്പോൾ അതിൽ ഇപ്പറഞ്ഞത് പോലെ ഒരു മിന്നലാട്ടം മിക്കവാറുമുണ്ടാവും.

      ജോയെപ്പോലെ ഒരു കഥാകാരൻ എന്റെ കഥയുടെ ക്ളൈമാക്സ് മനസ്സിലാകുന്നത് അത്ര വലിയ സംഭവം അല്ല. എഴുതി തെളിഞ്ഞ ഒരു റൈറ്റർ, എണ്ണം പറഞ്ഞ വ്യൂസ്, ലൈക്സ്, കമന്റ്സ് ഒക്കെ കിട്ടിയ വൺ ഓഫ് ദി മോസ്റ്റ് ഔട്ട് സ്റ്റാൻഡിങ് സ്റ്റോറീസിന്റെ റൈറ്റർ ഇതുപോലെ ലൈറ്റ് വെയിറ്റ് ആയ ഒരു കഥയുടെ ക്ളൈമാക്സ് എങ്ങനെയായിരിക്കുമെന്ന് വലിയ ബൗദ്ധിക വ്യായാമം കൂടാതെ തന്നെ മനസ്സിലാക്കുമെന്ന് എനിക്കുറപ്പുണ്ട്.

      അപ്പോൾ …അടുത്ത കഥയിൽ സന്ധിക്കാം…

      വണക്കം…

      1. അയ്യേ… ഇപ്പഴും ആ ക്ലൈമാക്സ് ഓർത്തിരിപ്പാണോ?? അയ്യേ അയ്യയ്യയ്യേ… പിന്നെ കഥ അത്ര ലൈറ്റ് വെയ്റ്റ് ഒന്നുമല്ല. അതുകൊണ്ട് അതത്ര ചില്ലറ കാര്യമായി എനിക്ക് തോന്നുന്നുമില്ല.

        (പിന്നെ എന്നെ പൊക്കിപ്പറഞ്ഞത് വല്ലാതെ സുഖിച്ചുട്ടോ… തള്ളാണെങ്കിലും).

  3. ജാക്കിചാന്‍

    പെട്ടെന്നു തീർന്നു

    1. അവസാനത്തെ ഭാഗത്ത് സംഭവിച്ച അതിവേഗം അങ്ങനെ തോന്നിപ്പിക്കുന്നുണ്ട്. നേരാണ്.

    2. അയ്യേ… ഇപ്പഴും ആ ക്ലൈമാക്സ് ഓർത്തിരിപ്പാണോ?? അയ്യേ അയ്യയ്യയ്യേ… പിന്നെ കഥ അത്ര ലൈറ്റ് വെയ്റ്റ് ഒന്നുമല്ല. അതുകൊണ്ട് അതത്ര ചില്ലറ കാര്യമായി എനിക്ക് തോന്നുന്നുമില്ല.

      (പിന്നെ എന്നെ പൊക്കിപ്പറഞ്ഞത് വല്ലാതെ സുഖിച്ചുട്ടോ… തള്ളാണെങ്കിലും)

  4. Oru comment aa modu vaidyar adichu maati.. Pinne vannolum..
    Njan bheeshani peduthikkolam

    1. ഭീഷണി ഫലിക്കട്ടെ!!

  5. ???????????????????????????????????

    Laptop thuannu ezhuthan irikkaan patiya situation allathayi poyallo ente chakkara smithaammeeeeeee…

    Sorry sorryyy extremely sorry about that…
    Innaanu onnu site nokkiyathu…

    Katha fullum vayichuuuuu…
    Othiri othththiiirrriiii ishtaayeeee

    ?????????
    Pinne situation anukoolam aavumbo bakki parayaa ttaaa..
    Malayalathil..

    ????????????

    1. ലാപ് ടോപ്പ് തുറക്കാനുള്ള സമയം വേഗന്ന് വരട്ടെ. എഴുത്തിനിരിക്കാനുള്ള നേരവും വേഗന്നാകട്ടെ. കഥ ഫുൾ വായിച്ചില്ലേ? അധികം “തിരുമുറിവുകൾ” തന്നിട്ടില്ല എന്ന് കരുതട്ടെ? അറിയുന്ന ഒരാളെപ്പറ്റിയെഴുതുമ്പോൾ, അതും അയാളാരാണ് എന്ന് മറ്റുള്ളവർകൂടി അറിയുന്ന ഒരാളാകുമ്പോൾ പ്രത്യേകിച്ചും റിസ്ക്ക് ഫാക്റ്റർ ഒരുപാടുണ്ട്.

      സോറി വേണ്ട. ഇനി അഥവാ പറയണമെന്ന് നിര്ബന്ധമാണ് എങ്കിൽ ഒരു ആയിരം തവണ ഇമ്പോസിഷൻ എഴുതിക്കോളൂ.

      മലയാളമേ, സിമോണയുടെ അടുത്ത് എത്തൂ, ശടേന്ന്!!

  6. Supreb story .. loved it ..

    1. Thank you Ashique…

  7. നല്ല സ്റ്റോറി. ഇത് ശെരിക്കും നടന്നതാണോ?

    1. അങ്ങനെ തോന്നിയോ കമൽ ജി? ചുമ്മാ…നടന്നതൊന്നുമല്ലെന്നേ…!!

  8. സമർപ്പണത്തിന്‌ തോനെ നന്ദി സ്മിതേച്ചീ ?. പ്രണയത്തിലൂടെ കടന്നുപോവുന്നില്ല. ക്ഷമിക്കണം. അടുത്ത പൊളപ്പൻ കഥയിൽ കാണാം.

    അനിയൻ ഋഷി ??

    1. പ്രണയത്തിന്റെ ശത്രുക്കളുടെ ലോക ചെയർമാനെ …പിന്നെ കണ്ടോളാം…!!!

  9. കൊള്ളാം സൂപ്പർ

    1. Thank you so so so much…

  10. പവിത്രൻ

    ഞാനാദ്യമായി ഡൽഹി കണ്ടത് മുകുന്ദന്റെ വരികൾക്കിടയിലൂടെ ഓടി നടന്ന വിരലിന്റെ അറ്റത്താണ്. അതുപോലെ ഇപ്പോൾ ജോർഗെറ്റും.

    1. ഓ! ഈയൊരു ഭാഷയിൽ അഭിപ്രായമെഴുതുന്നയാൾ തീർച്ചയായും ഒരു കഥ എഴുതണം. പ്ലീസ്…

  11. ഫഹദ് സലാം

    വാക്കുകൾക്കതീതം❤️❤️.. ഓരോ വരികളും വായനക്കാരന്റെ ഹൃദയത്തിന്റെ അടിത്തട്ടിലെ കിണറ്റിലെ വെള്ളത്തിൽ ഒരു കല്ല് വന്നു പതിക്കും പോലെ മനോഹരമാണ്‌.. ഓരോ വാക്കും ആഴത്തിൽ ഹൃദയത്തെ സ്പർശിക്കും പോലെ..

    1. അല്ലെങ്കിലും ഇഷ്ടമായുള്ളവരെ കുറിച്ച് പറയുമ്പോൾ. എഴുതുമ്പോൾ, അങ്ങനെയല്ലേ?

      1. ഫഹദ് സലാം

        അതേ.. ഇതൊക്കെ ” കേൾക്കുന്നവൾ ” കേൾക്കുന്നുണ്ടോ ആവോ..

        1. No chance. This is something I wrote to satisfy my hunger of respect towards her. Not for thrilling her and she is not that type who gets thrill from pulp fictions of back-scratch like this.

        2. Allaaa..
          Thrillayii thrillaayeee.

          ❤️❤️❤️❤️❤️❤️❤️❤️❤️

          Innaa.. Ente heart avde eduthu vecho ttaa.. Ini varumbo thirichu thannaa mathi..

          I love you smithkunjeeee

    2. സിമോണ

      ബാഗ്രൗണ്ടിൽ ഓരോ വരിയും വായിക്കുമ്പോ വയറ്റീന്നു ഗ്‌ളും.. ഗ്‌ളും.. ശബ്ദം കേട്ട് അന്തം വിട്ടിരിക്കുന്ന സിമോണ

      ശ്ശെടാ!!!! ഇതെന്തുട്ട് സൗണ്ട്????
      ??????

      അവന്റെ ഒടുക്കത്തെ ഉപമ!!!..
      സോപ്പ് ഫഹദു!!!!..
      കഥ ചോദിക്കാണ്ടിരിക്കാനുള്ള ഉഡായിപ്പുകളും കൊണ്ട് നടക്കുന്നു..

  12. Great… Great……Great…..

    1. Thanks..thanks…thanks…

  13. മല്ലു സ്റ്റോറി ട്ടെലർ

    Personally love stories ente favourite aanu… your language just awesome

    1. Thank you very much dear friend…

  14. താങ്ക് യൂ Akrooz…

  15. സ്മിതേച്ചി… ഒരു രക്ഷയുമില്ല കിടിലം ar റഹ്മാന്റെ സോങ്‌സ് പോലെ എന്ത് രസമാണ്. ചേച്ചിടെ പ്രണയ കഥകൾ വേറെ ലെവൽ ആണ്. സൂപ്പർ

Comments are closed.