മഞ്ജിമാഞ്ജിതം 2 [കബനീനാഥ്] 880

നന്ദു പതിയെ മുഖമുയർത്തി……

അവൻ അവളുടെ കൈ വിടുവിച്ച് വെള്ളത്തിലേക്കിറങ്ങി……

അഞ്ജിത അവനെ തടയാൻ ശ്രമിച്ചതും അവൻ വെള്ളത്തിലേക്ക് മുങ്ങാം കുഴിയിട്ടിരുന്നു……

അഞ്ജിത ചുറ്റിനും ഒന്ന് നോക്കി……

കുറച്ചു ദൂരെ , താഴെ മഞ്ജിമയും സച്ചുവും ഒരു വലിയ കല്ലിനു മുകളിലിരിപ്പുണ്ട്……

ഇരുവരും സംസാരിക്കുകയാണെന്ന് തല കുലുക്കുന്നതു കണ്ടപ്പോൾ അവൾക്ക് മനസ്സിലായി……

നന്ദു പിണങ്ങിയെന്ന് അവൾക്ക് മനസ്സിലായി……

അക്കരെ നീന്തിക്കയറിയ നന്ദു മണലിൽ മലർന്നു കിടക്കുന്നത് അവൾ കണ്ടു……

അഞ്ജിത പിന്നെയൊന്നും ആലോചിച്ചില്ല..

തനിക്കടുത്ത് ഈറനോടെ , മണലിൽ വന്നു വീണ് മേമ കിതയ്ക്കുന്നത് നന്ദു അറിഞ്ഞു……

“” ടാ……….””

ശ്വാസമെടുക്കുന്നതിനിടയിൽ അവൾ വിളിച്ചു……

നന്ദു നിശബ്ദം കിടന്നു……

അവൾ വലം കൈ എടുത്ത് അവന്റെ നെഞ്ചിലേക്കിട്ടു..

അവളവന്റെ നെഞ്ചിലെ രോമത്തിൽ പിടിച്ച് ഒരു വലി വലിച്ചു……

“”ആഹ്……….””

അവൻ ചാടി എഴുന്നേറ്റു……

“”നിനക്കെന്താ ഒരു ജാഢ……….?””

അവളും മണലിൽ കൈ കുത്തി എഴുന്നേറ്റിരുന്നു……

നനഞ്ഞ നൈറ്റിയിൽ അവളുടെ ബ്രാ തെളിഞ്ഞു കാണാമായിരുന്നു……

“”ചോദിച്ചതിന് മറുപടി പറയെടാ…… “

തന്റെ മാറിലേക്ക് അവന്റെ നോട്ടം പാളുന്നതു കണ്ടിട്ടും അവൾ ചോദിച്ചു……

“” ഒന്നുമില്ല……….””

അവൻ പതിയെ പറഞ്ഞു……

“”ഉണ്ടെന്ന് എനിക്കറിയാം…… എന്താണെന്ന് എനിക്കും നിനക്കും അറിയാം…… അത് പാടില്ലാത്തതാണെന്ന് നമുക്ക് രണ്ടു പേർക്കും അറിയാം……””

അവൾ അവന്റെ കൈ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു……

“ ആരെങ്കിലുമറിഞ്ഞാൽ പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ നന്ദൂട്ടാ……….””

“”കൊതികൊണ്ടാ……….””

അവളുടെ കൈ വിടുവിക്കാൻ ശ്രമിക്കുന്നതിനിടയിൽ അവൻ പറഞ്ഞു..

“” കൊതിയോ………. സ്വന്തം മേമയോടോ……?””

അവൾ മണലിലേക്ക് വീണു ചിരിച്ചു..

“”നീ കോളേജിലെ വല്ല പിള്ളേരേം നോക്കടാ…… വയസ്സായ എന്നെ നോക്കി കൊതിക്കാതെ……….””

“”ആരു പറഞ്ഞു മേമയ്ക്ക് വയസ്സായെന്ന്……?””

ഒടുവിൽ നന്ദു ശബ്ദിച്ചു……

“”ഇല്ലേ…….? ഇല്ലെങ്കിൽ വേണ്ട…… നിന്റെ ആഗ്രഹം കൊള്ളാം………. മഞ്ജു വരട്ടെ…… ഞാൻ പറയുന്നുണ്ട്……””

അവൾ ചിരി നിർത്തി എഴുന്നേറ്റതും നന്ദു അക്കരെയെത്തിയിരുന്നു……

കരയിലിരുന്ന തോർത്തെടുത്ത് അവൻ തല തുവർത്തുന്നത് അവൾ കണ്ടു……

അവൾ അക്കരെ എത്തിയപ്പോൾ അവൻ ത്രീ – ഫോർത്ത് , തോർത്ത് ഉടുത്ത ശേഷം അഴിച്ചിരുന്നു…….

The Author