മഞ്ജിമാഞ്ജിതം 2 [കബനീനാഥ്] 880

അഞ്ജിത ചിരിച്ചു…

“” അതിനു വെച്ച വെള്ളത്തിൽ നീയങ്ങ് കുളിച്ചാൽ മതി……””

മഞ്ജിമ പറഞ്ഞു……

കുളിക്കടവിന് താഴേക്കാണ് സച്ചു നടന്നത്……

“”സ്രാവിനെ പിടിക്കാൻ പോണ പോക്കായിരിക്കും…… “

നന്ദു തന്റെ ടീ ഷർട്ട് ഊരി മാറ്റിക്കൊണ്ട് പറഞ്ഞു……

“ നീ നോക്കിക്കോ………. ഞാനിന്ന് വലിയൊരു മീനുമായിട്ടേ വരൂ…… “

തിരിഞ്ഞു നിന്ന് സച്ചു പറഞ്ഞു…

“”മഞ്ജുവമ്മ എന്നാൽ പോകണ്ട…… അവനിന്ന് വീട്ടിലേക്കില്ലാന്ന്…”

നന്ദു പറഞ്ഞതും പുഴയിലേക്ക് ചാടി…

താഴേക്ക് , പുഴക്കരയിലുടെ സച്ചുവും മഞ്ജിമയും നടന്നു തുടങ്ങി…

അഞ്ജിത പടവിൽ തന്നെ നിന്നു…

“” മേമ ഇറങ്ങുന്നില്ലേ… ?””

നന്ദു മുങ്ങിയെഴുന്നേറ്റ് ചോദിച്ചു…

“” ഞാനില്ല………. “

അവൾ പടവിലേക്കിരുന്നു…

“” പിന്നെന്തിനാ വന്നത്… ?””

നന്ദു വെള്ളത്തിൽ തുഴഞ്ഞു നിന്നു കൊണ്ട് ചോദിച്ചു…

“” ചുമ്മാ… നിനക്ക് കൂട്ടിന്… “

അവൾ കാൽമുട്ടുകൾക്ക് മേൽ താടി ചാരി ,  പറഞ്ഞു…

“” അങ്ങനെ ഇവിടെ ഇരിക്കണ്ട… അവരുടെ കൂടെ മീൻ പിടിക്കാൻ പൊയ്ക്കോ…… “

പറഞ്ഞിട്ട് നന്ദു ഒന്നുകൂടി വെള്ളത്തിലേക്ക് ഊളിയിട്ടു…

അവൻ മുങ്ങി നിവർന്നപ്പോഴും  അവൾ അതേ ഇരിപ്പു തന്നെയായിരുന്നു……

“” പോയില്ലേ… ….”

അവൻ കരയിലേക്ക് നീന്തിക്കയറി വന്നു…

“” നന്ദൂട്ടാ………. “

അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ വിളിച്ചു…

നന്ദു അവളെ നോക്കി…

“” ഞാൻ നിന്റെ ആരാ… ….?””

“ ആരാന്ന് മേമയ്ക്കറിയില്ലേ…… ?

അവൻ പുഴയിലേക്ക് നോക്കി…

“” എനിക്കറിയാം… നീയത് കുറച്ചു ദിവസമായി മറക്കുന്നുണ്ടോന്നാ……….”””

നന്ദു നിശബ്ദനായി…….

“”മഞ്ജുവറിഞ്ഞാൽ നിന്നെ എന്താ ചെയ്യുകാന്നറിയാമോ……?””

അവൾ പതിയെ എഴുന്നേറ്റു……

“” അത് മാത്രമല്ല …. മറ്റുള്ള വീടു പോലെയല്ല നമ്മുടെ വീട്…… .മോനു തരുന്ന സ്വാതന്ത്ര്യം ഒരിക്കലും അതിരു കടക്കരുത്……””

അവൾ വെള്ളത്തിലേക്കിറങ്ങി അവനടുത്തേക്ക് വന്നു……

“” ഞാൻ പിടിക്കാത്തതും കുടിക്കാത്തതുമൊന്നും അല്ലല്ലോ……””

ശബ്ദം താഴ്ത്തി വെള്ളത്തിലേക്ക് നോക്കി അവൻ പറഞ്ഞു……

“” അത് ചെറുപ്പത്തിൽ…… അതുപോലാണോ……?””

അവൾ അവന്റെ താടിയിൽ പിടിച്ച് മുഖമുയർത്തി……

“ നേരെ നോക്കടാ……….””

The Author