മഞ്ജിമാഞ്ജിതം 3 [കബനീനാഥ്] 940

നന്ദു പതിയെ തല ചെരിച്ച് അവളെ നോക്കി……

“ നിനക്ക് നിന്റെ മേമയെ ടെൻഷനടിപ്പിക്കണോടാ കുട്ടാ…….’’

അവൾ വാത്സല്യത്തോടെ അവന്റെ കവിളിൽ തന്റെ കവിളിട്ടുരച്ചു……

അവൻ വേണ്ട എന്ന അർത്ഥത്തിൽ അവളെ നോക്കി ശിരസ്സിളക്കി……

അതു കണ്ടതും അഞ്ജിത അവന്റെ ചുണ്ടിൽ ഒരുമ്മ കൊടുത്തു…

അത് സാധാരണ ഉള്ളതാണ്…

അതിനാൽ നന്ദുവിൽ വലിയ ഭാവ വ്യത്യാസം ഉണ്ടായില്ല…

അവൾ പതിയെ എഴുന്നേറ്റു…

കൈകൾ ഉയർത്തി മുടി കെട്ടിവെച്ച ശേഷം നൈറ്റിയുടെ സിബ്ബ് മുകളിലേക്ക് കയറ്റി…

പിങ്ക് ബ്രാ നൈറ്റിക്കകത്തേക്ക് കയറി മറയുന്നത് നന്ദു കണ്ടു…

“” ഉം… ….?”

അവൾ പുരികമുയർത്തി ചോദിച്ചു…

“” എഴുന്നേറ്റ് വാ… …. ചായ കുടിക്കാം……””

അവൾ അവനെ വലിച്ചെഴുന്നേൽപ്പിച്ചു…

അവൾ അടുക്കളയിലേക്ക് ചെല്ലുമ്പോൾ മേനോൻ ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളവുമായി പോകുന്നതു കണ്ടു…

“ അമ്മയില്ലാത്തതിന്റെ ആവേശം കൂടണ്ട … “

അവളച്ഛനോട് പറഞ്ഞു… ….

“”രണ്ടെണ്ണം… അതു മാത്രം……”

മേനോൻ കൈവിരലുകൾ ഉയർത്തി ചിരിയോടെ ആംഗ്യം കാണിച്ചു…

കഴിഞ്ഞ വർഷം എല്ലാവരും പല്ലാവൂരേക്ക് പോയപ്പോൾ മേനോൻ ഇരുന്നങ്ങ് അർമ്മാദിച്ചു …

അവസാനം ഛർദിച്ചത് മേനോൻ മറച്ചുവെച്ചു…

പ്രഷർ കുറഞ്ഞ് സെറ്റിയിൽ മലർന്നു കിടക്കുകയായിരുന്നു എല്ലാവരും വരുമ്പോൾ…

പിന്നീട് കഴിഞ്ഞ തിരുവോണത്തിനാണ് അടിച്ചത്……….

രണ്ടെണ്ണംരു രുക്മിണി ഒഴിച്ചു കൊടുത്തു…

തലയ്ക്ക് പിടുത്തം കിട്ടാതെ വലഞ്ഞ മേനോൻ ഒടുവിൽ പല കാരണം പറഞ്ഞ് പുറത്ത് ബാറിൽ പോയി മൂന്നെണ്ണം കൂടി അടിച്ചിട്ടായിരുന്നു വന്നത്……

ടി.വി ഓണായിക്കിടന്നിരുന്നു…….

ചായയുമായി അഞ്ജിതയും നന്ദുവും ഹാളിലേക്ക് വന്നു…

“ഇത്തവണയും നമുക്കില്ല… …. “

നിരാശയോടെ മേനോൻ സെറ്റിയിലേക്ക് ചാഞ്ഞു…

ടി.വിയിൽ കലോത്സവ വാർത്തകളായിരുന്നു… ….

“” അച്ഛൻ രണ്ടെണ്ണമല്ലല്ലോ കഴിച്ചത്…… ?”

മേനോന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു……

മൂന്ന് എന്ന് വിരലുകൾ കൊണ്ട് ആംഗ്യം കാണിച്ച ശേഷം മേനോൻ മുഖം തിരിച്ചു റിമോട്ട് കയ്യിലെടുത്തു……

വൈകുന്നേരമായതും ജോലിക്കാരി പോയി…

നന്ദുവിന് മേലുകഴുകാൻ അഞ്ജിത ചൂടുവെള്ളം തയ്യാറാക്കി കൊടുത്തു …

അവൾ കുളി കഴിഞ്ഞു വന്ന് പൂമുഖത്ത് തൂക്കുവിളക്ക് തെളിയിച്ചു……

The Author