മഞ്ജിമാഞ്ജിതം 3 [കബനീനാഥ്] 926

രുക്മിണി ഭർത്താവിനെ ഓർമ്മപ്പെടുത്തി……

കഴിഞ്ഞ വർഷം സച്ചുവിന്റെ പിറന്നാളിനാണ് മേനോൻ നെഞ്ചുവേദനയുമായി ഹോസ്പിറ്റലിൽ അഡ്മിറ്റായത്……

വിശദമായ പരിശോധനയിൽ പ്രശ്‌നങ്ങളൊന്നും കാണാത്തതിനാൽ ആശുപത്രി വിടുകയായിരുന്നു…

“” അത് ഗ്യാസ് കയറിയതല്ലേടീ……….””

പറഞ്ഞിട്ട് മേനോൻ സ്ഥലമൊഴിഞ്ഞു..

അന്ന് വിവേകായിരുന്നു ബാംഗ്ലൂരിൽ നിന്ന് ഓടിയെത്തിയത്……..

“” നീ പൊയ്ക്കോടീ… ഞാനിവിടെ നിന്നോളാം… “

മഞ്ജിമ അഞ്ജിതയോടായി പറഞ്ഞു……

“” അതു വേണ്ടടീ… …. നീയും സച്ചുവുമാ കോമ്പിനേഷൻ… നിന്റെ മോനെ ഞാൻ പൊന്നു പോലെ നോക്കിക്കോളാം……………””

അഞ്ജിത ചിരിയോടെ പറഞ്ഞു……….

അങ്ങനെ ആ കാര്യത്തിൽ തീരുമാനമായി… ….

ഉച്ച തിരിഞ്ഞതേ സച്ചുവും മഞ്ജിമയും രുക്മിണിയും കൂടി പല്ലാവൂരിന് പുറപ്പെട്ടു……

നന്ദു കിടപ്പു തന്നെ… !

മേനോൻ ടി.വിയിലും വായനയിലും…

വലിയ വീട് ആകെ ഉറങ്ങിയതു പോലെ…

ജോലിക്കാരിയെ സഹായിച്ച് അടുക്കളയിൽ നിന്ന് അഞ്ജിത നന്ദു കിടക്കുന്ന മുറിയിലേക്ക് ചെന്നു…

“” കുറഞ്ഞോടാ കുട്ടാ…….”

അവൾ കൈ എടുത്ത് അവന്റെ നെറ്റിയിൽ വെച്ച് നോക്കി..

കഴിഞ്ഞ രാത്രി അവൻ അവിവേകമൊന്നും പ്രവർത്തിക്കാത്തതിൽ സന്തോഷവതിയായിരുന്നു അഞ്ജിത…

നന്ദു തിരിഞ്ഞു കിടന്നു…

അവൻ ഒരു ക്ഷീണിച്ച ചിരി ചിരിച്ചു…

അവൾ കിടക്കയിലേക്ക് കയറി… ….

“” എങ്ങനെയാ പനി വന്നത്… ?””

അവൾ ചോദിച്ചു കൊണ്ട് അവന്റെ മുടിയിഴകളിൽ തലോടി… ….

“” പേടിച്ചിട്ട്……..’’

നന്ദു ചിരിച്ചു…

“” പേടിച്ചിട്ടോ… ….?””

അവൾ അവനെ നോക്കി..

“ ങ്ഹും… …. മേമയെന്നെ ചീത്ത പറഞ്ഞ് പേടിപ്പിച്ചില്ലേ…..?”

നന്ദു മൃദുവായി ചിരിച്ചു……

“” അച്ചോടാ………. മേമ പറഞ്ഞാൽ പേടിക്കുന്ന ഒരു സാധനം.. അല്ലാതെ പുഴയിൽ ചാടിയിട്ടല്ല… ….””

അവൾ അരുമയോടെ അവന്റെ കവിളിൽ തലോടി……….

“”ന്നിട്ട് മേമയ്ക്ക് പനി പിടിച്ചില്ലല്ലോ…”

“” ഈ പുഴ , ചെറുപ്പം തൊട്ടേ ഞങ്ങൾ ചാടിത്തിമിർക്കുന്നതല്ലേ നന്ദൂട്ടാ…….””

അവൾ അവന്റെ മൂക്കിൻ തുമ്പിൽ പിടിച്ച് ഒരു വലി വലിച്ചു…….

നന്ദു വേദനയെടുത്ത പോലെ ഒന്ന് പിടഞ്ഞു…

അവൾ എഴുന്നേൽക്കാൻ ഭാവിച്ചതും അവൻ അവളെ പിടിച്ച് കിടക്കയിലേക്കിട്ടു……

“” കുറച്ചു നേരം ഇവിടെ കിടക്ക് മേമേ……….””

The Author