മഞ്ജിമാഞ്ജിതം 4 [കബനീനാഥ്] 995

പറഞ്ഞിട്ട് മഞ്ജിമയും സച്ചുവിന് ഒരുമ്മ കൊടുത്തു……

ജോലിക്കാരിയെ കാര്യങ്ങൾ പറഞ്ഞേല്‌പിച്ച ശേഷം എല്ലാവരും കൂടി തൃപ്പാളൂർ അമ്പലത്തിലേക്ക് പോയി……

മേനോൻ മാത്രം പോയില്ല… ….

തലേന്നത്തെ കെട്ടുവിടാത്തതായിരുന്നു കാരണം……

ക്ഷേത്ര ദർശനം കഴിഞ്ഞതും എല്ലാവരും അമ്പലത്തിനടുത്തുള്ള പുഴക്കരയിൽ ചെന്ന് കുറേ ഫോട്ടോയെടുത്തു……

നന്ദുവും എല്ലാത്തിനും ഉത്സാഹത്തോടെ നിൽക്കുന്നത് കൊണ്ട് , അഞ്ജിതയും സന്തോഷവതിയായിരുന്നു……

തിരിച്ചു വന്നപ്പോഴേക്കും സദ്യയ്ക്കുള്ള അധികം ജോലികളും ജോലിക്കാരി തീർത്തിരുന്നു……

രണ്ടു മണിയോടെ പിറന്നാൾ സദ്യ കഴിഞ്ഞു……

വിവേകും വിനോദും ഇതിനിടയിൽ രണ്ടു തവണ വിളിച്ചിരുന്നു……

ഒരു തവണ വീഡിയോ കോൾ ആയിരുന്നു

സച്ചു , ഇടപ്പള്ളിയിലേക്ക് വിളിച്ച്, അച്ഛമ്മയോടും അച്ഛച്ഛനോടും സംസാരിച്ചു…

അന്ന് വൈകുന്നേരം തിരികെ പോകാനായി , അഞ്ജിത ശ്രീധരേട്ടനെ വിളിക്കാൻ ഒരുങ്ങിയതും മേനോൻ വിലക്കി……

“” നല്ലൊരു ദിവസമായിട്ട് ഇന്ന് പോകണ്ട.. നാളെ രാവിലെ ശ്രീധരനോട് എത്താൻ പറ…… “

അങ്ങനെ യാത്ര പിറ്റേ ദിവസമാക്കി…

കളിയും ചിരിയും തശകളുമായി , ഉത്സവം തന്നെയായിരുന്നു……

അല്ലെങ്കിലും എല്ലാ പിറന്നാളുകളും അങ്ങനെ തന്നെയായിരുന്നു……….

കഴിഞ്ഞ രാത്രി സംഭവിച്ചതിന്റെ ഒരു ലാഞ്ഛന പോലും അഞ്ജിതയുടേയോ, നന്ദുവിന്റെയോ പെരുമാറ്റത്തിലില്ലായിരുന്നു……

വൈകുന്നേരമായതും മഞ്ജിമയും സച്ചുവും കൂടി , അടുത്ത മുറിയിലെ കട്ടിൽ എടുത്ത് , വലിയ മുറിയിലേക്കിട്ടു……….

അഞ്ജിത അവരെ സഹായിക്കാൻ ചെന്നതും നന്ദുവിന്റെ മുഖം മാറിയത് അവൾ ശ്രദ്ധിച്ചു…

അഞ്ജിത കണ്ണു കാണിച്ചപ്പോൾ നന്ദുവും അവരെ സഹായിച്ചു……

അത്താഴത്തിനു മുൻപേ , അഞ്ജിത ഒന്നു കൂടി ശരീരം കഴുകി……

അവൾ ഒരു ഗൗൺ ആണ് ധരിച്ചത്…

കഴിഞ്ഞ രാത്രിയിലെ ഉറക്കക്ഷീണം മറ്റുള്ളവരുടെ മുന്നിൽ പ്രകടമാകാതിരിക്കാൻ അവൾ നന്നേ ബുദ്ധിമുട്ടിയിരുന്നു..

അത്താഴ ശേഷം അന്ന് എല്ലാവരും നേരത്തെ കിടന്നു…

ഭിത്തിയരികിലായിരുന്നു നന്ദു…

അവനരികിൽ അഞ്ജിത…

പിന്നെ മഞ്ജിമ… ….

ഒടുവിൽ സച്ചു….

ഫാനിന്റെ കാറ്റേറ്റതും അഞ്ജിതയ്ക്ക് ഉറക്കം വന്നു തുടങ്ങി…….

പൊതുവേ എല്ലാവരും ക്ഷീണിതരായിരുന്നു…

നന്ദു |ഉറങ്ങിത്തുടങ്ങിയിരുന്നു.

“”തലവേദന… ഞാനുറങ്ങുവാടീ…”

അഞ്ജിത പറഞ്ഞു……

“” ഞാനും ………..””

മഞ്ജിമ കോട്ടു വായിട്ടു…

സച്ചു പകൽ എടുത്ത ഫോട്ടോസ്  സുഹൃത്തുക്കൾക്ക് സെന്റ് ചെയ്ത ശേഷം, ഫോൺ ടേബിളിലേക്ക് വച്ചു…

The Author