മഞ്ജിമാഞ്ജിതം 4 [കബനീനാഥ്] 1008

 

ശ്രീധരൻ വെളുപ്പിനു തന്നെ എത്തിയിരുന്നു……

യാത്ര പറയുമ്പോൾ മേനോന്റെയും രുക്മിണിയുടേയും മിഴികൾ പതിവു പോലെ നിറഞ്ഞു……

“” രണ്ടു മാസം കഴിഞ്ഞാൽ ഞങ്ങളിങ്ങ് വരില്ലേ……….?””

മേനോന് ഒരുമ്മ കൊടുത്ത് നന്ദു പറഞ്ഞു…

“” നിനക്കെന്ത് പറ്റിയെടീ……….?”

മഞ്ജിമ അഞ്ജിത നിശബ്ദയായിരിക്കുന്നതു കണ്ട് ചോദിച്ചു……

“” ഒരു തലവേദന………. “

അഞ്ജിത പറഞ്ഞൊഴിഞ്ഞു……

മഞ്ജിമ അവളെ സംശയത്തോടെ ഒന്നു നോക്കി……….

കാറിലിരിക്കുമ്പോഴും മഞ്ജിമ സഹോദരിയെ ശ്രദ്ധിച്ചു……

നന്ദു, അവളുടെ തുടയിൽ ഒന്ന് അടിച്ചതും അവൾ കൈ തട്ടി മാറ്റിയതു കണ്ട് മഞ്ജിമ ജാഗരൂകയായി……

സ്ത്രീ സഹജമായ സംശയം അവളിൽ മുള പൊട്ടിയിരുന്നു……….

അവരുടെ പെരുമാറ്റങ്ങൾ മഞ്ജിമ മനസ്സിലൂടെ റീവൈൻഡ് ചെയ്തു തുടങ്ങി…

അങ്ങനെ ഒന്നുണ്ടാകുമോ……?

സംഭവിക്കുമോ……….?

എങ്കിൽ………..?

അതു കണ്ടെത്തുവാൻ എന്തു വഴി……….?

ഒരു വഴി………….

അത്…………..?

മഞ്ജിമ ഒന്ന് സംശയിച്ചു……….

പിന്നെ, ഉളളിൽ ഗൂഢമായ ചിരിയോടെ, ഹെഡ് റെസ്റ്റിലേക്ക് തല ചായ്ച്ചു……….

 

(തുടരും………..)

 

 

 

 

 

 

 

 

 

 

 

 

 

 

 

The Author