മഞ്ജിമാഞ്ജിതം 1 [കബനീനാഥ്] 803

മഞ്ജിമാഞ്ജിതം 1

Manjimanjitham Part 1 | Author : Kabaninath


 

 

പുതിയ പുലരി……..!

പുതിയ വർഷം…….!

നന്ദു ചായക്കപ്പുമായി ബാൽക്കണിയിലേക്കു വന്നു…

മഞ്ഞ് ആവരണം ചെയ്തിരുന്ന ഹാൻഡ് റെയിലിലേക്ക് ഇടതു കൈ കുത്തി , നന്ദു ചായക്കപ്പ് ചുണ്ടോടു ചേർത്തു……

ഗേയ്റ്റ് കടന്ന്, ശ്രീധരേട്ടൻ വരുന്നതു കണ്ടു…

സ്ഥിരമായുള്ള ക്ഷേത്രദർശനം കഴിഞ്ഞുള്ള വരവാണ്..

ഇടപ്പള്ളി ഗണപതിക്ക്  നാളികേരമുടച്ചാണ് ശ്രീധരേട്ടന്റെ ഒരു ദിവസം തുടങ്ങുന്നത്…

അതിനു മാറ്റം വരുന്നത് , യാത്രയിലാകുന്ന ദിവസങ്ങളിൽ മാത്രമായിരിക്കും……

വർഷങ്ങളായി വീട്ടിലെ ഡ്രൈവറാണയാൾ…

അയാളുടെ ഭാര്യ കുമാരി വീട്ടിലെ പാചകക്കാരിയും…

“” മേമയുടെ നന്ദൂട്ടൻ ഇവിടെ വന്ന് നിൽക്കുവാണോ… ?””

അഞ്ജിതയുടെ സ്വരം കേട്ട് നന്ദു തിരിഞ്ഞു…

ഒരു സ്ലീവ് ലെസ്റ്റ് , കയ്യിറക്കമില്ലാത്ത ഇളം പച്ച  ഗൗൺ ആയിരുന്നു അവളുടെ വേഷം…

അവളുടെ കറുത്ത ബ്രായുടേയും പാന്റീസിന്റെയും അതിരുകൾ അവ്യക്തമായി കാണാമായിരുന്നു……

“” ഞാനെഴുന്നേറ്റപ്പോൾ ആരും ഉണർന്നിരുന്നില്ല………”…”

നന്ദു ഒന്നുകൂടി ചായ മൊത്തി…

“” അവര് രണ്ടാളും ഇപ്പോഴും എഴുന്നേറ്റിട്ടില്ല… “

അഞ്ജിത അവനടുത്തേക്ക് വന്നു…

അഞ്ജിത… !

മഞ്ജിമ…..!

ഇരട്ടകളാണ് ഇരുവരും…

ചന്ദ്രശേഖരമേനോന്റെയും രുക്മിണി ദേവിയുടെയും ഒരുപാടു കാലത്തെ കാത്തിരിപ്പിനും പ്രാർത്ഥനയ്ക്കും ഫലമായി തൃപ്പാളൂരപ്പൻ കൊടുത്ത സന്താനങ്ങൾ… ….!

ഇരുവരും ഗായത്രിപ്പുഴയുടെ തീരങ്ങളിൽ ബാല്യവും കൗമാരവും കളിച്ചുല്ലസിച്ചു…

പഠനത്തിലും പഠനേതര വിഷയങ്ങളിലും ഇരുവരും ഒന്നാമതോ രണ്ടാമതോ ആയിരുന്നു……

മഞ്ജിമയ്ക്ക് അഞ്ജിത…

അഞ്ജിതയ്ക്ക് മഞ്ജിമ…

The Author