മഞ്ജിമാഞ്ജിതം 1 [കബനീനാഥ്] 811

മഞ്ജിമയും അഞ്ജിതയും ഒരു നിമിഷം മുഖത്തോടു മുഖം നോക്കി…

“” എന്നാൽ ശ്രീധരേട്ടാ… ഒരു മണിക്കൂർ വെയ്റ്റ് ചെയ്യ്… …. “

അഞ്ജിത പറഞ്ഞു…

“” പോകുന്ന വഴിക്ക് നമുക്ക് അവിടെയും കൂടി കയറാം…””

മഞ്ജിമ കൂട്ടി ചേർത്തു……

ചുവന്ന മണ്ണിലാണ് ശ്രീധരേട്ടന്റെ മകളുടെ വീട്…

സച്ചുവിന്റെ ബർത്ഡേ ദിവസം അവിടേക്ക് പോകുവാനായി കാത്തിരിക്കുകയായിരുന്നു അയാളും…

“” എന്നാൽ ഞാൻ അവളോടും പറയട്ടെ…”

പറഞ്ഞിട്ട് ശ്രീധരേട്ടൻ തിരിഞ്ഞു…

“” റെഡിയാകാൻ നോക്കടീ………. “

അഞ്ജിത പറഞ്ഞു…….

“” നീയാദ്യം അവനെ എഴുന്നേൽപ്പിക്ക്… …. “

മഞ്ജിമ സച്ചുവിനെ നോക്കി പറഞ്ഞു……

“” നീ അങ്ങനെ പറയണ്ട… ഞാനും നന്ദുവും റെഡിയാ… നീ ഇവനെ റെഡിയാക്കി കൊണ്ടു വാ…….””

അഞ്ജിത പതിയെ സച്ചുവിനെ മഞ്ജിമയുടെ നേർക്ക് തള്ളി…

സച്ചു അവളുടെ മാറിലേക്ക് ഉറക്കച്ചടവോടെ വീണു……..

 

(തുടരും… ….)

 

The Author