ഉടൻ മഞ്ജു വണ്ടിയിൽ കയറി ഇരുന്നു..
എല്ലാവരോടും യാത്ര പറഞ്ഞു ..
അങ്ങനെ ഞാനും മഞ്ജുവും കൂടെ അവളുടേ വീട്ടിലേക്ക്..
ഞാൻ മഞ്ജുവിനൊടു പറഞ്ഞു.. പെണ്ണേ സാരി ശ്രദ്ധിച്ചു വയറിലെ കക്കാപുള്ളി കാണാതെ ഉണ്ടുക്കണം..
എൻ്റ മിത്തു ഏട്ടാ.. ഞാൻ ശ്രദിക്കാം..
പെട്ടന്ന് ഉടുത്ത് അല്ലേ ,,
എടീ.. പെണ്ണേ എൻ്റ കൺട്രോൾ പോകുന്നുണ്ട്.. അപ്പൊൾ മറ്റുള്ളവർ കാണുമ്പോൾ എന്താകും..
ഞാൻ മാത്രം കാണേണ്ടത് എന്തിനാണ് മറ്റുള്ളവർ കാണുന്നത്…
എൻ്റ .. മിഥുൻ ഞാൻ ശ്രദ്ധിക്കാം..
നീ .. ദേഷ്യ പെടല്ലെ .. നീ ഇപ്പൊൾ സ്ഥലം എസ് ഐ യുടെ ഭാര്യയാണ് ആ ബോധം വേണം..
ശരി..ശരി.. എന്ന് പറഞ്ഞു കൊണ്ട് ബുള്ളറ്റിൻ ഇരുന്നു തന്നെ അവള് സാരി നേരെ ആക്കാൻ ശ്രമിച്ചു..
പോകുന്ന വഴിക്ക് പട്ടാമ്പി ടൗണിലെ വെസ്റ്റേൺ ബേക്കറിയിൽ കയറി അല്പം സ്നാക്സ്, ബേക്കറി എല്ലാം വാങ്ങാൻ നിർത്തി..
ബേക്കറിയിൽ നിന്നും എൻ്റ പെണ്ണിനെ ആളുകൾ നോക്കുന്നത് ഞാൻ ശ്രദ്ധിച്ചു…
രണ്ടു ബാഗുകളിൽ ആയി സാധനം വണ്ടിയുടെ അടുത്തേക്ക് സൈൽസ് മാൻ കൊണ്ട് തന്നു..
ആദ്യമായി ഭാര്യ വീട്ടിൽ പോകുന്നതാണ് ഒരു കുറവും വരുത്തിയില്ല……
ഞാൻ ബുള്ളറ്റ് സ്റ്റാർട്ട് ചെയ്തു മഞ്ജു വണ്ടിയിൽ കയറി ഇരുന്ന ശേഷം സൈൽസ് മാൻ മഞ്ജുവിൻ്റെ കയ്യിൽ ബാഗ് നൽകി..
അങ്ങിനെ ഞങൾ ആമയൂർ റോഡ് ലക്ഷ്യമാക്കി നീങ്ങി…
പെണ്ണേ വഴി പറഞ്ഞു തായോ.. എനിക്ക് അറിയില്ലല്ലോ..
മിത്തു ഏട്ടാ.. ആമയൂർ ടൗൺ എത്തട്ടെ എന്നിട്ട് പറയാം..
ഞ്ങ്ങൾ അൽപനേരം കൂടെ മുന്നോട്ട് പോയി..
ആമയൂർ ടൗണിൽ എത്തിയപ്പോൾ മഞ്ജു പറഞ്ഞു മിത്തു ഏട്ടാ..
ടൗൺ കഴിഞ്ഞാൽ ഇടത്തോട്ട് ആമയൂർ ശിവ ക്ഷേത്രം റോഡ്..
അങ്ങിനെ ടൗൺ കഴിഞ്ഞ് ഇടത്തോട്ട് ഉള്ള റോഡു കയറി..
മഞ്ജു ഇത് തന്നെ അല്ലേ..
അതെ മിത്തു എട്ടാ .. ഇനി കുറച്ചു പോയാൽ ആദ്യം കാണുന്ന വലത്തോട്ട് ഉള്ള റോഡു കയറുക…
ഇതെന്താടോ… ഇടത്ത് വലത്ത്..
ഞാൻ പറയുന്നത് കെട്ടു വണ്ടി ഓടിക്ക് , ഇല്ലെ ഞാൻ മിണ്ടുന്നില്ല ചുമ്മാ കളിയാക്കുന്നു..
????
♥️♥️♥️♥️♥️
ലാസ്റ്റ് പേജിൽ ഒള്ള ആ പിക് ആരുടെ ആ…?
No comments ?
ഞാൻ കരുതി ഈ പാർട്ടിൽ കഥ തീർക്കും എന്ന്….
അടുത്ത പാർട്ടിൽ തീർക്കും..
ഓരോന്നായി തീർത്തു പിൻ വാങ്ങുന്നു
നിർത്തല്ലേ
Veendum vannathil santhosham
ഓക്കേ.. സമയം ആണ് പ്രശ്നം.. ഒരു പേജ് എഴുതാൻ ചിലപ്പോൾ മണിക്കൂറുകൾ ദിവസങ്ങൾ vendubvarum