മഞ്ജു എന്റെ പാതി 3 [RESHMA RAJ] 223

ഞാൻ ഒന്നും പറഞ്ഞില്ല മഞ്ജു..

നീ വഴക്ക് ആകല്ലെ.. വഴി പറയ് ..

അവള് പറഞ്ഞു വലത്തെ റോഡിലേക്ക് കയറി കഷ്ടിച്ച് 150 മീറ്റർ ചെന്നപ്പോൾ ഒരു ബ്രൗൺ കളർ ഉള്ള ഗേറ്റ് കാണിച്ചു അതാണ് വീട് എന്ന് പറഞ്ഞു…

അടുത്ത് എത്തിയപ്പോൾ ഗേറ്റ് തുറന്നു കിടക്കുന്നുണ്ട്..

ഞാൻ ബുള്ളറ്റ് അകത്തേക്ക് കയറ്റി..

പോർച്ചിൽ കാറും ബൈക്കും കിടക്കുന്നുണ്ട്…

ഞാൻ പോർച്ചിന് പുറത്ത് വണ്ടിന്നിർത്തി…

മഞ്ജു ഇറങ്ങിയപ്പോഴേക്കും അമ്മയും അച്ഛനും സിറ്റ് ഔട്ടിലേക്ക് വന്നു..

മക്കളെ കയറി വാ.. എന്ന് പറഞ്ഞു അച്ഛൻ പുറത്തേക്ക് ഇറങ്ങി..

കൂടെ അമ്മയും…

ആ.. അച്ചാ.. എന്നും ഞാൻ കാഷ്വൽ ആയി മറുപടിയും പറഞ്ഞു…

അന്നേരം പലഹാര ബാഗുകൾ മഞ്ജു അമ്മയെ ഏല്പിച്ചു കഴിഞ്ഞ്..

എന്തിനാ മക്കളെ ഇതെല്ലാം …

ഇന്ന് അമ്മയുടെ കമൻ്റ്..

ബിന്ദു അവരെ അകത്തേക്ക് കൂട്ടി കൊണ്ടുപോ.. ബാക്കി എല്ലാം അകത്തു പോയിട്ട് പോരെ..

അവര് ഇന്ന് പോകില്ല.. ഇവിടെ ഉണ്ടല്ലോ.. മക്കള് വായോ ഞാൻ കാപ്പി എടുക്കാം…

അങ്ങിനെ ഞാൻ മഞ്ജുവിൻ്റെ വീട്ടിലേക്ക് കയറി..

ഞാനും അച്ഛനും ലിവിംഗ് റൂമിൽ ഇരുന്നു സംസാരിച്ചു..

അളിയൻമാര് എവിടേ പോയി അച്ചാ…

മഹേഷ് വന്നിട്ടില്ല…

മനു റൂമിൽ കിടന്നു ഉറങ്ങുന്നുണ്ട്…

ഞങളുടെ സംസാരത്തിന് ഇടയില് മഞ്ജു മനുവിനെ കൂട്ടി ലിവിംഗ് റൂമിലേക്ക് വന്നു..

ഹാ.. മനൂ അളിയാ.. ഉറക്കം തന്നെ പരിപാടി..

ഞാൻ കൂളായി എല്ലാവരോടും ഇടപെടാൻ ശ്രമിച്ചു തുടങ്ങിയിരുന്നു….

പക്ഷേ എന്നോട് സംസാരിക്കുമ്പോൾ എല്ലാവർക്കും ഒരു മടിയുണ്ട്,, അത് മഞ്ജുവിൻ്റെ അച്ഛനും അമ്മയും പോലും…

ഞാൻ അത് കാര്യമായി എടുക്കുന്നില്ല….

പെട്ടന്ന് സഭവിച്ച കാര്യങ്ങൾ അല്ലേ…

അപ്പോഴാണ് അമ്മ കാപ്പി കഴിക്കാൻ വിളിക്കുന്നത് …

അങ്ങിനെ ഡൈനിങ് റൂമിലേക്ക് നടന്നു എല്ലാവരും കൂടെ..

കാപ്പി കപ്പ് കേക്ക് , മിക്ചർ, ചിപ്സ് , കുക്കീസ് നിരത്തി വച്ചിരിക്കുന്നു..

ഞാൻ കാപ്പി ഒരു കവിൾ കുടിച്ചു ..

കൊള്ളാം.. നല്ല കാപ്പി..

അമ്മയിൽ നിന്നും ആണ് മഞ്ജുവിന് പാചക കല കിട്ടിയത് എന്ന് തോനുന്നു…

The Author

Reshma Raj

Kambikuttan.

10 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. ??? ?ℝ? ℙ???? ??ℕℕ ???

    ♥️♥️♥️♥️♥️

  3. യോഹന്നാൻ

    ലാസ്റ്റ് പേജിൽ ഒള്ള ആ പിക് ആരുടെ ആ…?

    1. No comments ?

  4. ഞാൻ കരുതി ഈ പാർട്ടിൽ കഥ തീർക്കും എന്ന്….

    1. അടുത്ത പാർട്ടിൽ തീർക്കും..
      ഓരോന്നായി തീർത്തു പിൻ വാങ്ങുന്നു

      1. നിർത്തല്ലേ

  5. Veendum vannathil santhosham

    1. ഓക്കേ.. സമയം ആണ് പ്രശ്നം.. ഒരു പേജ് എഴുതാൻ ചിലപ്പോൾ മണിക്കൂറുകൾ ദിവസങ്ങൾ vendubvarum

Leave a Reply

Your email address will not be published. Required fields are marked *