സാറേ ഞാൻ ആണ് അലി..
അലി നിൻ്റെ ഇക്കാനോടു കാര്യം പറഞ്ഞു കൊടുത്തിട്ടുണ്ട്…
ഇനി ഇതിൻ്റെ പേരിൽ ഇവിടെ എന്തെങ്കിലും ഉണ്ടായാൽ….
ഞാൻ വരും … ഇക്കാനോട് ചോദിക്ക്…
പിന്നെ ഈ സ്ഥലത്തിൻ്റെ കാര്യം…
മെംബറെ അറിയിക്കൂ..
അങ്ങനെ സ്റ്റേഷനിലേക്ക് തിരിച്ചു…
കൂടെ ഉള്ള പോലീസ് കാരിൽ ഒരാള് പറഞ്ഞു..
സർ .. എന്താ..
അല്ല,, സാറ് സൂക്ഷിക്കണം..
അബ്ബാസും അലിയും കുറച്ചു പ്രശ്ണകാരാണ്…
ഹവാല.. തീവ്രവാദ ബന്ധം എല്ലാം ഉണ്ട്…..
നോക്കാം.. തെളിവുകൾ വേണം…
ഉണ്ടെങ്കിൽ 10-20 കൊല്ലം നമുക്ക് അവരെ സർക്കാരിൻ്റെ അധിതികൾ ആക്കാം…
സ്റ്റേഷനിൽ എത്തയപ്പോൾ മണി പന്ത്രണ്ട് ആയി… കുറച്ച് സമയം കൂടെ ഫയലുകൾ നോക്കി..
എന്നിട്ട് എ എസ് ഐ ക്ക് ചാർജ് നൽകി ഞാൻ വീട്ടിലേക്ക് പോകാൻ ഇറങ്ങി….
ഒന്നര ആയപോഴേക്കും വീട്ടിൽ എത്തി…
ബുള്ളറ്റ് പോർച്ചിൽ കയറ്റി നിർത്തി..
അപ്പോഴേക്കും മഞ്ജു അങ്ങോട്ട് നടന്നു വന്നു….
മിത്തൂ ഏട്ടാ..
എന്താ.. പെണ്ണേ.. happy ആണല്ലോ..
അതെ.. ഞാൻ ഷൂ ഊരി അകത്തേക്ക് കയറി..
ഹാളിൽ എത്തിയപ്പോൾ അമ്മ പറഞ്ഞു…
കഴിക്കാൻ നിന്നെ നോക്കി ഇരിക്കുക ആയിരുന്നു..
അമ്മേ… മൂന്ന് മിനിറ്റ് ഞാൻ ഒന്ന് ഫ്രഷ് ആകട്ടെ..
ഭക്ഷണം എടുത്ത് വക്കുമ്പോഴേക്കും ഞാൻ വരാം…
ശരി മോനെ..
ഞാൻ റൂമിലേക്ക് നടന്നു…
പെട്ടന്ന് തന്നെ യൂണിഫോം അഴിച്ചു .
ടൊവ്വൽ എടുത്ത് ഫ്രഷ് ആകാൻ കയറി…
പെട്ടന്ന് തന്നെ ഫ്രഷ് ആയി..
ഒരു ഷോർട്സ് എടുത്ത് ധരിച്ചു കൊണ്ട് ഹാളിലേക്ക് നടന്നു…
അങ്ങനെ ഞങൾ മൂന്ന് പേരും കൂടി കഴിച്ച്…
കൈ കഴുകുമ്പോൾ ഞാൻ പറഞ്ഞു..
ഒന്ന് കിടക്കട്ടെ.. വെയിൽ പോയിട്ട് ഇറങ്ങാം…
അൽപനേരം കഴിഞ്ഞപ്പോൾ എൻ്റെ അടുത്ത് വന്നു മഞ്ജു കിടന്നു…
ഞാൻ അവളെ കെട്ടിപ്പിടിച്ചു പൊക്കിയെടുത്തു എൻ്റ ദേഹത്ത് കിടത്തി..
എന്താണ് മിത്തൂ ഏട്ടാ ഒരു ദുരുദ്ദേശം …
നിന്നെ ഇങ്ങനെ ബെഡ്റൂമിൽ ഒറ്റക്ക് കിട്ടുമ്പോൾ ഒരു വികാരം ആണ് പെണ്ണേ…
അതെ ഫിലോസഫി തുടങ്ങിയോ…
❤️❤️
????
♥️♥️♥️♥️♥️
ലാസ്റ്റ് പേജിൽ ഒള്ള ആ പിക് ആരുടെ ആ…?
No comments ?
ഞാൻ കരുതി ഈ പാർട്ടിൽ കഥ തീർക്കും എന്ന്….
അടുത്ത പാർട്ടിൽ തീർക്കും..
ഓരോന്നായി തീർത്തു പിൻ വാങ്ങുന്നു
നിർത്തല്ലേ
Veendum vannathil santhosham
ഓക്കേ.. സമയം ആണ് പ്രശ്നം.. ഒരു പേജ് എഴുതാൻ ചിലപ്പോൾ മണിക്കൂറുകൾ ദിവസങ്ങൾ vendubvarum