പ്രീഡിഗ്രി ക്ലാസ് കഴിഞ്ഞ് ടൈപ്പിനു പോകുന്ന സമയം. ക്ലാസ് കഴിഞ്ഞ് 3 മണിക്ക് വന്നാൽ പശുവിന് പുല്ല് മുറിക്കാൻ പോണം . ഓരോ ദിവസവും മാറി മാറി ഞാനും അനിയത്തിയും പോകും. അന്ന് കാവുങ്കൽ കാരുടെ വാഴത്തോട്ടത്തിൽ പുല്ല് മുറിക്കാൻ പോയതായിരുന്നു. അവന്റെ അമ്മയ്ക്ക് സുഖമില്ലത്തത് കൊണ്ട് അവനും പുല്ല് മുറിക്കാൻ ഉണ്ടായിരുന്നു. അവൻ താഴത്തെ പറമ്പിലും ഞാൻ മുകളിലത്തെ പറസിലുമായിരുന്നു. ഒരേക്കർ തോട്ടമാണ് കാവുങ്കക്കാർക്ക്. പുല്ല് മുറിച്ചു കഴിഞ്ഞ് കഴിഞ്ഞപ്പോൾ അവൻ പറഞ്ഞു.
” എടീ വാ നമുക്ക് പനിനീർ ചാമ്പക്ക പറിക്കാം എന്നിട്ടു പോകാം . ”
എടാ താമസിച്ചാൽ അമ്മ കൊല്ലും. വേഗം പോണേ.
നീ വാ വേഗം പോകാം .
ഞങ്ങൾ നടന്നു ചാമ്പ മരച്ചുവട്ടിലെത്തി. അവനാണ് ചാമ്പ മുകളിൽ കയറി പറിക്കുന്നത് എപ്പോഴും .
‘ഡാ വേഗം പറിക്കണേ ..’
മുകളിലേക്ക് കയറി അവൻ ചാമ്പ കുലുക്കാൻ തുടങ്ങി. ചാമ്പങ്ങ പൊഴിഞ്ഞ് വീഴാൻ തുടങ്ങി.
തലയിലും പുറത്തും ഒക്കെ വീണു കൂട്ടത്തിൽ ഒരു നീറും കൂടും വീണു. തലയിലും പുറത്തും ഒക്കെ നീറു കേറി. കുറേ ഉറുമ്പിനെ തന്നെതാൻ തൂത്തുകളഞ്ഞു.
അവൻ വേഗം ചാടി ഇറങ്ങി തൂത്തുകളയാൻ കൂടി. അവൻ എന്റെ പുറകിൽ നിന്നാണ് തൂത്തത്. ചേർന്ന് നിൽകുന്നതതുകൊണ്ട് ആദ്യം ഒന്നും തോന്നിയില്ല. പക്ഷേ പിന്നിൽ ചേർന്ന് നിന്നു എന്റെ കഴുത്തിൽ തൂത്തപ്പോൾ എന്തോ പോലെ തോന്നി. ഞാൻ ചോദിച്ചു
” എന്താ മോന്റെ ഉദ്ദേശ്യം . നല്ല ഇടി ഞാൻ തരുമേ ”
” ഹേയ് ഞാൻ മാമ്പഴത്തേൽ ഉറുമ്പ് കേറിയോ എന്ന് നോക്കുവാരുന്നു.”.
അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് . അവൻ കഴുത്തിറങ്ങി കിടക്കുന്ന ബ്ലൗസിനു മുകളിലൂടെ എന്റെ മുലയിൽ നോക്കുകയായിരുന്നു.
ഡാ നിന്നെ ഞാൻ …
പ്ലീസ് എന്റെ പെണ്ണല്ലേ ..
എന്നും പറഞ്ഞു എന്റെ പുറകിൽ നിന്നു രണ്ടു കൈ കൊണ്ടും വയറിൽ ചുറ്റിപ്പിടിച്ചു , കഴുത്തിൽ ഉമ്മ വെച്ചു.
അവന്റെ ചെവിയോട് ചേർന്നു് നിന്ന സംസാരവും കഴുത്തിലെ ഉമ്മയും എന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി തുടങ്ങി. അവൻ വീണ്ടും വീണ്ടും എന്റെ കഴുത്തിലും തോളിലും ചെവിയിലും ഒക്കെ ഉമ്മ വെച്ചു. എന്നിട്ടു കൈ പതുക്കെ വലിയ ബ്ലൗസിന്റെ താഴത്തു കൂടെ കേറ്റി വയറിൽ പിടിച്ചു. എന്റെ പുക്കിളിൽ തൊട്ടാപ്പോഴെ എനിക്കു വല്ലാതെയായി.
ഇത് വെറുമൊരു കമ്പിക്കഥയല്ല. നല്ലൊന്നാന്തരം പ്ലോട്ട് ഉള്ളിലുണ്ട്. നല്ല കൈയടക്കമുള്ള എഴുത്തും. വായിക്കാൻ വൈകിപ്പോയെന്ന സങ്കടം മാത്രം. ആശംസകൾ.?
നന്ദി സുധ . വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും??
അല്ല…ഇതെന്ത് പറ്റി..ഇങ്ങിനെ നിരാശനായാലോ. ലോകം നമ്മളറിയുന്നതേക്കാൾ എത്ര വലുതാണ്..നിന്റെ മനസ്സിൽ എരിവും പുളിയുമുള്ള ഒന്നാംതരം പ്ലോട്ടുണ്ട്..അത് പറയാനുള്ള തെളിഞ്ഞ ഭാഷയുണ്ട്. പിന്നെ വായനക്കാർ..അവർ ആയിരം തരമല്ലെ. നോക്കിക്കോളൂ..ഈ മെല്ലെപ്പോക്കിൽ വരുന്ന ഒരെപ്പിസോഡിൽ നീ കുതിച്ചു കയറും..പ്ലോട്ടിൽ തന്നെയുള്ള കളി ഒന്ന് വിവരിച്ച് പൊളിച്ചാൽ മതി. കമ്പി സൈറ്റല്ലേ..സ്വഭാവികമായും കമ്പിയാണ് മുഖ്യം…സാഹിത്യം രണ്ടാമതേ വരൂ. പക്ഷെ ദയവു ചെയ്ത് ഈ സംരംഭം ഇവിടെ അവസാനിപ്പിക്കരുത്.
ആദ്യം ഓടി പൂർത്തിയാക്കാം..പിന്നെ സമ്മാനത്തിനോടാം. വരൂ…ആമ്മവിശ്വാസത്തോടെ…
Okay thank you
Next part added
Please read this part
ഇതാണതിന്റെ ത്രിൽ ഫാക്ടർ. രതിയുടെ ചോക്ലേറ്റ് കത്തിത്തലയ്ക്കൽ തേച്ച് നക്കുമ്പൊ പൊടിയുന്ന ചോര. കത്തിമുനകളിൽ തീരുന്ന ജീവനുകൾ മിക്കതും ഈ മധുരം കഴിച്ച് മത്തായി അന്ധരായവരാണല്ലൊ. ന്നാലും നമ്മുടെ ആനിക്കൊച്ചിനെ കാത്തോളണേ…