മഞ്ഞ് മൂടിയ കനൽ വഴികൾ 2 [Sawyer] 135

പിന്നെയും പലവട്ടം ചെറിയ പിടുത്തങ്ങൾ നടന്നു. ഞങ്ങളുടെ പ്രേമം ആരുമറിയാതെ മൂന്നോട്ടു പോയി. അവൻ അവന്റെ അമ്മാവന്റെ കൂടെ തിരുപ്പൂരിൽ തുണി ഫാക്ടറിയിൽ ജോലിക്കു കയറി.

ഇടക്കാരൻ ജോസിച്ചായന്റെ കല്യാണലോചന കൊണ്ടുവന്നപ്പോളാണ് അമ്മച്ചിയോടു സാജനുമായുള്ള ഇഷ്ടത്തെക്കുറിച്ചു പറഞ്ഞത്. കരണമടച്ചുള്ള അടിയായിരുന്നു മറുപടി. ജാതിയും പണവും കുടുംബവും ഒക്കെ മാനദണ്ഡങ്ങളായി. പിന്നെ ഭീഷണിയും കരച്ചിലും അമ്മയുടെ ആത്മഹത്യാശ്രമങ്ങളുമെല്ലാം എന്നെ ജോസിച്ചായന്റെ മണവാട്ടിയാക്കി. പക്ഷെ അവിടെയെന്നെ കാത്തിരുന്നത് വേദനകളും സങ്കടവും മാത്രമായിരുന്നു. ഓർക്കുമ്പോൾ പേടിയും കരച്ചിലും വരുന്നു.

എൽസിയുടെ റൂമിൽ നിന്നുള്ള ബെല്ലടിയാണ്ഓ ർമ്മകളിൽ നിന്നും ഉണർത്തിയത്. ഓടി ചെന്നപ്പോൾ കാണുന്നത് ചെരിഞ്ഞു വലതു കൈ കൊണ്ട് പുറത്ത് അമർത്തി കിടക്കുന്ന എൽസിയെയാണ്.

” നടുവിന് വല്ലാത്ത വേദന ആനി. പുറം പൊളിയുന്ന പോലെ.”

” ഞാനേ പുറത്തു കുഴമ്പു പുരട്ടി ചൂടു വെക്കട്ടെ എൽസി. ഇപ്പൊ ഈ ഗുളിക കഴിക്കു .”

എൽസിക്കു വേദനയ്കുള ഗുളിക കൊടുത്തപ്പോക്കും മാത്യൂസ് സാറും വന്നിരുന്നു.

പുറത്തു കുഴമ്പ് തേയ്ക്കാൻ എൽസിയുടെ ഫ്രണ്ട് ഓപ്പൺ നൈറ്റിയുടെ സിമ്പ് താഴ്ത്തി,നെറ്റി മുകളിലേക്ക് പൊക്കി വെച്ചു . പാന്റീസിൽ നിറഞ്ഞു കിടക്കുന്ന കൊഴുത്ത ചക്ന്തിയിലേക്ക് അറിയാതെ നോക്കിപ്പോയി. സാറ് കണ്ടെന്നു തോന്നു. ചെറിയ ഒരു കള്ളപ്പുഞ്ചിരി ആ സുന്ദര മുഖത്ത് വന്ന പോലെ. കുഴമ്പ് തേച്ച് നന്നായി തിരുമി ചൂട് വെച്ചു കഴിഞ്ഞപ്പോഴേക്കും എൽസിയുടെ വേദന കുറഞ്ഞെന്ന് തോന്നു. ഒരു തലയിണ കട്ടിലിൽ ചാരിവെച്ചു എൽസിയെ അതിൽ ചാരി കിടത്തി. ഫോൺ ബെല്ലടിക്കുന്നതു കേട്ട് ഇപ്പോ വരാം എന്ന് പറഞ്ഞു സാറ് പോയി.

” മോളായിരിക്കും വിളിച്ചേ, രാത്രി കിടക്കുന്നതിനു മുൻപായിട്ടു എന്നും വിളിക്കും എന്നു പറഞ്ഞ് എൽസി കട്ടിലിൽ ചാരി ഇരുന്നു.

” എൽസി ഇന്നാ ഫോൺ , അവര് ഈയാഴ്ച വരുന്നില്ലെന്ന് . നീ എന്നാന്നു വെച്ചാൽ പറയ് ”

എൽസി ഫോണെടുത്ത് എന്തൊക്കെയോ സംസാരിച്ചു. വേദനയെപ്പറ്റിയും മരുന്നിനേക്കുറിച്ചും എന്നെക്കുറിച്ചും പറയുന്നത് കേട്ടു.

കുറച്ചു നേരം ഫോണിൽ സാംസാരിച്ചു കഴിഞ്ഞ ശേഷം എൽസി ഫോൺ സാറിനു കൊടുത്തിട്ടു പറഞ്ഞു.

The Author

7 Comments

Add a Comment
  1. ഇത് വെറുമൊരു കമ്പിക്കഥയല്ല. നല്ലൊന്നാന്തരം പ്ലോട്ട് ഉള്ളിലുണ്ട്. നല്ല കൈയടക്കമുള്ള എഴുത്തും. വായിക്കാൻ വൈകിപ്പോയെന്ന സങ്കടം മാത്രം. ആശംസകൾ.?

    1. നന്ദി സുധ . വായിച്ചതിനും അഭിപ്രായം അറിയിച്ചതിനും??

  2. അല്ല…ഇതെന്ത് പറ്റി..ഇങ്ങിനെ നിരാശനായാലോ. ലോകം നമ്മളറിയുന്നതേക്കാൾ എത്ര വലുതാണ്..നിന്റെ മനസ്സിൽ എരിവും പുളിയുമുള്ള ഒന്നാംതരം പ്ലോട്ടുണ്ട്..അത് പറയാനുള്ള തെളിഞ്ഞ ഭാഷയുണ്ട്. പിന്നെ വായനക്കാർ..അവർ ആയിരം തരമല്ലെ. നോക്കിക്കോളൂ..ഈ മെല്ലെപ്പോക്കിൽ വരുന്ന ഒരെപ്പിസോഡിൽ നീ കുതിച്ചു കയറും..പ്ലോട്ടിൽ തന്നെയുള്ള കളി ഒന്ന് വിവരിച്ച് പൊളിച്ചാൽ മതി. കമ്പി സൈറ്റല്ലേ..സ്വഭാവികമായും കമ്പിയാണ് മുഖ്യം…സാഹിത്യം രണ്ടാമതേ വരൂ. പക്ഷെ ദയവു ചെയ്ത് ഈ സംരംഭം ഇവിടെ അവസാനിപ്പിക്കരുത്.
    ആദ്യം ഓടി പൂർത്തിയാക്കാം..പിന്നെ സമ്മാനത്തിനോടാം. വരൂ…ആമ്മവിശ്വാസത്തോടെ…

    1. Next part added

    2. Please read this part

  3. ഇതാണതിന്റെ ത്രിൽ ഫാക്ടർ. രതിയുടെ ചോക്ലേറ്റ് കത്തിത്തലയ്ക്കൽ തേച്ച് നക്കുമ്പൊ പൊടിയുന്ന ചോര. കത്തിമുനകളിൽ തീരുന്ന ജീവനുകൾ മിക്കതും ഈ മധുരം കഴിച്ച് മത്തായി അന്ധരായവരാണല്ലൊ. ന്നാലും നമ്മുടെ ആനിക്കൊച്ചിനെ കാത്തോളണേ…

Leave a Reply

Your email address will not be published. Required fields are marked *